Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2017 ന്റെ തുടക്കം ഗംഭീരമാക്കി കൊണ്ട് ജോമോന്റെ സുവിശേഷങ്ങള്‍...തിയേറ്റര്‍ റിവ്യൂ

19 JANUARY 2017 05:00 PM IST
മലയാളി വാര്‍ത്ത

സത്യന്‍ അന്തിക്കാട് ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ മികച്ച പ്രതികരണത്തോടു കൂടി തിയേറ്ററില്‍ മുന്നേറുന്നു. ഡിസംബര്‍ 16 നു തുടങ്ങിയ സിനിമാ സമരം അവസാനിച്ചത് കഴിഞ്ഞ ആഴ്ചയാണ്. അതു കണ്ടു തന്നെ 2017 ലെ ആദ്യ മുഖ്യധാര ചിത്രമെന്ന പ്രത്യേകത കൂടി ജോമോന്റെ സുവിശേഷത്തിനുണ്ട്.
ഒരു ടിപ്പിക്കല്‍ സത്യന്‍ അന്തിക്കാട് ചിത്രമാണ്. ഇതാദ്യമായാണ് ദുല്‍ഖര്‍, സത്യന്‍ അന്തിക്കാടിനെ പോലൊരു മുതിര്‍ന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ അഭിനയം മികച്ച് നില്‍ക്കുന്നു. കഥയില്‍ പുതുമ തോന്നിക്കുന്നില്ലെങ്കിലും സംവിധായകന്റെ മികവ് ചിത്രത്തിന്റെ വിജയത്തിന് വഴി തെളിക്കുന്നു. അച്ഛന്‍ മകന്‍ ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ മുകേഷ് ദുല്‍ഖര്‍ കോമ്പനേഷന്‍ നന്നായി ഇണങ്ങുന്നു. സാഹചര്യങ്ങളോട് നല്ല രീതിയില്‍ യോജിക്കുന്ന കോമഡിയാണ് മറ്റൊരു പ്രത്യേകത. ചിത്രം ഒരേ സമയം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്നു. യുവാക്കളെ പോലെ തന്നെ ഈ സിനിമയില്‍ കൂടി കുടുംബ പ്രേക്ഷകരുടെയും പ്രീതി ദുല്‍ഖറിന് പിടിച്ചു പറ്റാന്‍ കഴിയും. അനുപമ പരമേശ്വര്‍ ഇന്നസെന്റ് എന്നിവരും നല്ല രീതിയിലുള്ള അവതരണം കാഴ്ച വയ്ക്കുന്നു
സാധാരണ ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങള്‍ ട്രെയിലര്‍ പുറത്തിറക്കിയാണ് റിലീസിനെത്തുന്ന്. എന്നാല്‍ ആ രീതി ഇവിടെ ഉണ്ടായിരുന്നില്ല 150 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 60 ഓളം എ ക്ലാസ് തിയറ്ററുകളിലും നൂറിനടുത്ത് ബി ക്ലാസ് തിയേറ്ററുകളിലുമായാണ് പ്രദര്‍ശനം നടന്നത്. ഇതോടു കൂടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ സജീവമാവുകയാണ്. 
ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിദ്യാഗോഗര്‍ പശ്ചാത്തല സംഗീതവും എസ് കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends