Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോമോന്റെ സുവിശേഷം; ഒരു മണിക്കൂര്‍ കൊണ്ട് കഴിഞ്ഞു; എല്ലാവരും ശശി

20 JANUARY 2017 03:49 PM IST
മലയാളി വാര്‍ത്ത

നല്ല തല്ലില്‍ നിന്നും ദേശസ്‌നേഹം തുണച്ചു. പടം ആദ്യം ക്ലൈമാക്‌സിലെത്തിയാലോ പെട്ടുപോയതു തന്നെ. സത്യന്‍ അന്തിക്കാട്ദുല്‍ഖര്‍ സല്‍മാന്‍ ടീമിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ കാണാനായി ഇന്നലെ പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ എത്തിയവര്‍ക്ക് തീയേറ്ററുകാര്‍ നല്‍കിയത് ഉഗ്രന്‍പണി. ദുല്‍ഖര്‍ സല്‍മാന്റെ മാസ് എന്‍ട്രിയും ഹിറ്റായി മുന്നേറുന്ന പാട്ടുകളും കാണാനായി തിയേറ്റര്‍ ഡിക്യു ഫാന്‍സുകാരാല്‍ നിറഞ്ഞിരുന്നു. എന്നാല്‍ സിനിമ ഒരു മണിക്കൂര്‍ കൊണ്ട് കഴിഞ്ഞു. ദുല്‍ഖറിന്റെ വരവോ, പാട്ടുകളോ ഒന്നും കണ്ടില്ല. ഒരു വാട്‌സ് ആപ്പ് സുഹൃത്തിനെ ഉദ്ധരിച്ച്, തിയേറ്ററില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സംവിധായകന്‍ സജിന്‍ ബാബുവാണ് പറയുന്നത്.
ദേശീയഗാനത്തിന്റെ പവര്‍ എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ലെങ്കിലും വടക്കന്‍ പറവൂരിലെ ചിത്രാഞ്ജലി സിനിമ തിയറ്ററിന്റെ മാനേജര്‍ക്ക് ഇന്ന് മനസ്സിലായി കാണണം.
ഇന്ന് ജോമോന്റെ സുവിശേഷങ്ങള്‍ ആദ്യ ഷോ തന്നെ കാണാന്‍ നിറയെ ഫാന്‍സ് ആയിരുന്നു തിയറ്ററില്‍. കൃത്യസമയത്ത് തന്നെ തുടങ്ങി. നായകന്റെ കിടിലം എന്‍ട്രി പ്രതീക്ഷിച്ചിരുന്ന ഫാന്‍സിന് അത് ഫീല്‍ ചെയ്തില്ലെങ്കിലും കൈയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കക്ഷണങ്ങളും പൂക്കളും ആര്‍പ്പ് വിളികളോടെ സ്‌ക്രീനിലേക്കെറിഞ്ഞ് അവരാഘോഷിച്ചു പടം പുരോഗമിക്കുന്തോറും എല്ലാവര്‍ക്കും ഒരു പന്തികേട് ഫീല്‍ ചെയ്തു തുടങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ സിനിമയും കഴിഞ്ഞ് സ്‌ക്രീനില്‍ നന്ദിയും എഴുതി കാട്ടി. പടം കണ്ടവരൊക്കെ ഇതെന്ത് പടം എന്നാലോചിച്ച് തിയറ്ററില്‍ ഇരിക്കുമ്പോ കുറച്ച് ഫാന്‍സുകാര്‍ക്ക് സംശയം പടത്തിന്റെ പേരും, മറ്റ് വിവരങ്ങളൊന്നുമെഴുതി കാണിച്ചതുമില്ല, ഹിറ്റായ പാട്ടുകളും കാണിക്കാതെ പടം തീര്‍ന്നതെങ്ങിനെയാണ് 
സെക്കന്‍ഡ് പാര്‍ട്ട് ആദ്യം ഇട്ടതാണ്ണെന്ന് മിക്കവര്‍ക്കും മനസ്സിലായത് അപ്പോഴാണ്. കുറേ പേര്‍ വേഗം മാനേജറുടെ ക്യാബിനിലേക്ക് ഓടി ചെന്നപ്പോള്‍ മാനേജരുടെ ക്യാബിന്‍ പുറത്ത്ന്ന് ലോക്ക് ചെയ്‌തേക്കുന്നു. വേഗം പ്രൊജക്ടര്‍ ഓപ്പറേറ്ററുടെ റൂമില്‍ ചെന്നപ്പോ ഓപ്പറേറ്ററുടെ മുഖത്ത് ചോരമയമില്ല. പേടിച്ച് വിളറിയിരിക്കുന്നു അയാളുടെ മുഖം. സംഭവം തെറ്റ് പറ്റിപോയെന്ന് തിയറ്ററുകാര്‍ക്കും മനസ്സിലായിട്ടുണ്ടായിരുന്നു . വന്നവരോട് അവര് ക്ഷമ പറഞ്ഞു, ഇപ്പോ തന്നെ ഇടാമെന്ന് വേഗം തീരുമാനിച്ചു.
അപ്പോഴേക്കും തിയറ്റര്‍ മൊത്തം ബഹളമായി തെറിപാട്ടും ഒച്ചപ്പാടും ആയി റൂ ഫാന്‍സും കാണികളും തിയറ്ററിനകത്ത് കാര്യങ്ങള്‍ മൊത്തം കൈവിട്ടു പോകുന്നപോലെ വല്ലാത്തൊരു അന്തരീക്ഷമായി.
പെട്ടെന്ന് ആരുടേയോ ബുദ്ധി അനുസരിച്ച് തിയറ്ററില്‍ ദേശീയഗാനം പ്ലേ ചെയ്തു. തകര്‍ത്തു പെയ്യുന്ന പേമാരിയും കൊടുങ്കാറ്റും പെട്ടെന്ന് നിന്ന പോലൊരു അന്തരീക്ഷം ആയി തിയറ്ററില്‍. എല്ലാവരും നിശബ്ധരായി എഴുന്നേറ്റ് നിന്നു. അതിന്റെ തൊട്ടു പുറകെ ഒട്ടും സമയം കളയാതെ പടവും തുടങ്ങി. അത്ര നേരം ബഹളമായിരുന്ന കാണികള്‍ പെട്ടെന്ന് തന്നെ പടം ആസ്വാദിച്ചും തുടങ്ങി. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends