Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിമുരുകന്‍ തരംഗത്തിനുമേല്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു

21 JANUARY 2017 08:38 AM IST
മലയാളി വാര്‍ത്ത

സിനിമാ സമരം കാരണം നീട്ടിവച്ചിരുന്ന 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമായ പുലിമുരുകന്‍ 150 കോടി ക്ലബില്‍ കയറ്റിയതിനുശേഷം തിയേറ്ററുകളിലെത്തിയ ചിത്രമായതുകൊണ്ടു തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് വരവേറ്റത്. വെള്ളിമൂങ്ങയുടെ വിജയത്തിനുശേഷം ജിബു ജേക്കബ് ഒരുക്കിയ ചിത്രമാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' വി.ജെ. ജെയിംസിന്റെ ചെറുകഥയായ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം. സിന്ധുരാജ് തിരക്കഥയെഴുതിയ ചിത്രത്തിന് ആവറേജ് നിലവാരമേ കാണാന്‍ സാധിക്കുന്നുള്ളൂ.

ഒരു ഘട്ടം കഴിഞ്ഞാല്‍ വിരസമായി പോകുന്ന പല ദാമ്പത്യബന്ധങ്ങളിലും പ്രണയം വീണ്ടും മൊട്ടിടുകയാണെങ്കില്‍ അവിടെ മുന്തിരിവള്ളികള്‍ തളിരിടും. പല ദാമ്പത്യ ബന്ധങ്ങള്‍ക്കും പ്രണയം ഒരു പരിഹാരമാണെന്ന സന്ദേശം നല്‍കാന്‍ സംവിധായകന്‍ ശ്രമിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രമാണ് എന്നാല്‍പോലും കോമഡി നിലവാരം പുലര്‍ത്തിയില്ല. നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ച മോഹന്‍ലാലും മീനയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുമ്പോള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കാതെ രണ്ടുപേരും നല്ല രീതിയിലുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു.

ആരാധകരെ കൈയ്യിലെടുത്ത ആക്ഷന്‍ ഹീറോ വേഷത്തില്‍ നിന്നും കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട ഉലഹന്നന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു. 'മൈ ലൈഫ് ഈസ് മൈ വൈഫ്' എന്ന ടൈറ്റില്‍ ടാഗോടെ എത്തുന്ന ചിത്രം പൂര്‍ണമായും കുടുംബത്തിന് പ്രാധാന്യം നല്‍കുന്നു. അനൂപ്‌മേനോന്‍, ഐമ സെബാസ്റ്റ്യന്‍, സനൂപ് അലന്‍സിയ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും വീക്കെന്‍ഡ് ബ്ലോക്ബസ്റ്റര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാല്‍, എം. ജയചന്ദ്രന്‍ എന്നിവര്‍ നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം നല്ല നിലവാരം പുലര്‍ത്തുന്നു.        

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends