Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അഭിനയിക്കുമ്പോള്‍ കാണുന്നത് ഭാര്യയുടെ മുഖമെന്ന് ചാക്കോച്ചന്‍

01 APRIL 2017 10:17 AM IST
മലയാളി വാര്‍ത്ത

ജെബി ജംഗ്ഷനില്‍ കുഞ്ചാക്കോ ബോബനെ ഉമ്മ വച്ച് പാര്‍വതി. അഭിനയിക്കുമ്പോള്‍ നായികയ്ക്ക് പകരം ഭാര്യയെ കാണുമെന്ന് ചാക്കോച്ചന്റെ വിശദീരണം. ചാക്കോച്ചന്‍ പഠിച്ച കള്ളനെന്ന കമന്റിനെ കൈയ്യടിച്ച് താരങ്ങള്‍. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ചത്. ടേക്ക് ഓഫ് സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച വിശേഷങ്ങളാണ് ഇരുവരും പങ്കുവച്ചത്. സമീറയും ഷഹീദും ഒത്തുള്ള സ്വകാര്യ രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. അഭിനയിക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ തുടങ്ങിയിട്ടും ചാക്കോച്ചന്‍ ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അതെന്നും പാര്‍വതി ജെബി ജംഗ്ഷനില്‍ പറഞ്ഞു.

എല്ലാവരും ഷൂട്ടിന് തയ്യാറായി. അഭിനയിച്ചുതുടങ്ങി. ചാക്കോച്ചന്റെ അടുത്തേക്കുവന്നു. എന്നാല്‍ ഉമ്മ വയ്ക്കാന്‍ മാത്രം ചാക്കോച്ചന്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ മുഖം മാറ്റിക്കളയും. താടിയും മീശയും നിറഞ്ഞ മുഖത്തെവിടെയോ ആണ് ഉമ്മ നല്‍കിയത്. ചാക്കോച്ചനെ ഉമ്മവച്ച് കഴിഞ്ഞപ്പോള്‍ കുറ്റബോധം തോന്നി. പാര്‍വതി പറയുന്നു. ചാക്കോച്ചന്റെ ഭാര്യ പ്രിയ തനിക്കും കൂടിയുള്ള ഭക്ഷണമാണ് കൊടുത്തുവിടുന്നത്. അടുത്ത ദിവസം ഭക്ഷണവുമായി സെറ്റില്‍ വന്നപ്പോള്‍ പ്രിയയോട് കാര്യം പറഞ്ഞു. സംവിധായകന്‍ മഹേഷ് ആണ് ഇതിന്റെയെല്ലാം കാരണമെന്ന് പ്രിയയോട് പറഞ്ഞതായും പാര്‍വതി ജെബി ജംഗ്ഷനില്‍ വിശദീകരിക്കുന്നു.


എന്നാല്‍ പാര്‍വതി പറയുന്നതിനെ കുഞ്ചാക്കോ ബോബന്‍ ജെബി ജംഗ്ഷനില്‍ ഖണ്ഡിക്കുന്നു. നായികാ കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്പോള്‍ മുന്നില്‍ ഭാര്യ പ്രിയയുടെ മുഖമാണ് സ്ഥാപിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. സഹോദര ബന്ധമാണെന്നും അതിനാല്‍ ഉമ്മ വയ്ക്കുന്നതില്‍ പ്രശ്നമില്ലെന്നും ചാക്കോച്ചന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

ടേക്ക് ഓഫ് സിനിമയുടെ വിശേഷങ്ങളുമായാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും നായിക പാര്‍വതിയും ജെബി ജംഗ്ഷനില്‍ അതിഥികളായി എത്തിയത്. ടേക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണനും പരിപാടിയില്‍ അതിഥിയായി എത്തി. ടേക്ക് ഓഫിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ജെബി ജംഗ്ഷന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (17 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (22 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (28 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (35 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (41 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (47 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (53 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

Malayali Vartha Recommends