Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

'ഇന്നുമുതല്‍ എന്റെ മനസില്‍ ലൂസിഫര്‍ തുടങ്ങുന്നു'; പൃഥ്വിരാജ് പറയുന്നു 

02 APRIL 2017 06:26 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞവര്‍ഷം തിരുവോണദിനത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടത് മുതല്‍ പ്രേക്ഷശ്രദ്ധയിലുള്ള പ്രോജക്ടാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകനാവണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും തിരക്കഥാകൃത്ത് മുരളിഗോപിക്കും തനിക്കും ഒരുപോലെ ഇഷ്ടപ്പെട്ട സബ്ജക്ടിലെത്തിയപ്പോള്‍ പ്രോജക്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ 'ലൂസിഫര്‍' ഇന്നുമുതലാണ് തന്റെ മനസില്‍ സഞ്ചാരമാരംഭിക്കുന്നതെന്ന് പറയുന്നു പൃഥ്വിരാജ്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടിലെത്തിയ പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവ് വഴിയാണ് ആസ്വാദകരുമായി സംവദിച്ചത്. മോഹന്‍ലാലിനെക്കൂടാതെ മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും പൃഥ്വിക്കൊപ്പമുണ്ടായിരുന്നു. 'ലൂസിഫറി'നെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു..
ഫോണിലൂടെയാണ് മുന്‍പ് ലാലേട്ടനുമായി ഈ സിനിമയെക്കുറിച്ച് സംസാരിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതും. പക്ഷേ പ്രോജക്ട് അനൗണ്‍സ് ചെയ്തതിന് ശേഷം അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നില്ല. ഞങ്ങളുടെ രണ്ടുപേരുടെയും ഷൂട്ടിംഗ് തിരക്കുകളായിരുന്നു കാരണം. അതിനുശേഷം ഇന്നാണ് അദ്ദേഹത്തെ നേരിട്ട് കാണാനായത്. അതിനാല്‍ 'ലൂസിഫറി'ന്റെ ഒരു ഒഫിഷ്യല്‍ കിക്കോഫ് എന്ന് എന്റെ മനസില്‍ ഞാന്‍ കുറിച്ചിടുന്ന ദിവസം ഇന്നാണ്. ഇന്നുമുതല്‍ എന്റെ മനസില്‍ ലൂസിഫറിന്റെ ജോലികള്‍ തുടങ്ങുകയാണ്. 
പൃഥ്വിരാജ് 
തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ ആവേശമുണ്ടാക്കുന്ന പ്രോജക്ടാണ് ലൂസിഫര്‍ എന്ന് പറയുന്നു മുരളി ഗോപി. അടുത്ത വര്‍ഷം മെയ് മാസത്തിലാവും 'ലൂസിഫര്‍' ചിത്രീകരണമാരംഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (24 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (30 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (45 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (47 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (50 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends