വീഡിയോ കാസറ്റുകള്‍ ഔട്ടായതോടെ പണി പോയ മലയാളി താരങ്ങള്‍!

മാദക റാണിമാര്‍ മലയാള സിനിമ അടക്കി ഭരിച്ച ഒരു കാലമുണ്ടായിരുന്നു. സില്‍ക്ക് സ്മിതയും ഷക്കീലയും രേഷ്മയും യുവാക്കളുടെ ഉറക്കം കെടുത്തിയ ആ കാലം. പക്ഷേ കാലം മാറിയതോടെ മാദക റാണിമാരുടെ മാര്‍ക്കറ്റിടിഞ്ഞു. ഷക്കീലയും രേഷ്മയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് മുഖ്യധാര സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. അങ്ങനെ മാദക റാണിമാരില്‍ ചിലരെല്ലാം രക്ഷപ്പെട്ടു. പക്ഷേ മറ്റ് ചിലര്‍ സെക്‌സ് ബിസിനസിലേക്കും തിരിഞ്ഞു.
സൈറ്റുകളില്‍ സൗജന്യ വീഡിയോകള്‍ കാണാനുള്ള സൗകര്യം വന്നതോടെയാണ് ഈ നടിമാര്‍ മറ്റ് പല ജോലികളിലേക്ക് തിരിയാന്‍ തുടങ്ങിയത്. രേഷ്മ എന്ന മാദക റാണിയെ കൊച്ചി കാക്കനാട് അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് അറസ്റ്റ് ചെയ്തത് അതിലൊന്നാണ്.
സൗജന്യ വീഡിയോ വന്നതോടെ പ്രതിസന്ധി നേരിട്ട നടിമാര്‍ ഇവരൊക്കെയാണ്...
ഷക്കീല...
കിന്നാരതുമ്പിയിലെ നായിക. ആന്ധ്രപ്രദേശ് സ്വദേശിനിയായ ഷക്കീല 1990-കളിലാണ് നടി അഭിനയരംഗത്ത് എത്തിയത്. മാദകറാണിയായ സില്‍ക്ക് സ്മിതയുടെ പ്ലേഗേള്‍സാണ് നടിയുടെ ആദ്യ ചിത്രം. ഇളമനസേ കിള്ളാതെ എന്ന ചിത്രത്തിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ഇന്‍ഡസ്ട്രി നടിയുടെ കൈകളിലായിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ നടി മുഖ്യധാര ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങി. സൈറ്റുകളില്‍ സൗജന്യ വീഡിയോകള്‍ കാണാനുള്ള സൗകര്യങ്ങള്‍ വന്നതും നടിയെ പ്രതിസന്ധിയിലാക്കി.
മറിയ...
ഷക്കീല തിളങ്ങി നില്‍ക്കുന്ന സമയത്താണ് മറിയയുടെ വരവ്. നേരത്തെ മോഹന്‍ലാല്‍ ചിത്രത്തില്‍ മുഖം കാണിച്ചുവെങ്കിലും നടി കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പിന്നീട് തുണിയഴിച്ച് ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പണം നല്‍കിയാല്‍ നടി ശരീരത്തിന്റെ ഏത് ഭാഗവും തുറന്ന് കാണിക്കാന്‍ മടി കാണിക്കാറില്ല. വീഡിയോ കാസ്റ്റുകള്‍ വാങ്ങാന്‍ ആളുകളില്ലാതായതോടെ പണി പോയ നടിമാരില്‍ മറിയയുമുണ്ട്.
രേഷ്മ...
ക്യാമറയ്ക്ക് മുമ്പില്‍ തുണി അഴിക്കാന്‍ മടി കാണിക്കാത്ത നടിമാരില്‍ ഒരാളായിരുന്നു രേഷ്മ. ഓണ്‍ലൈനില്‍ സൗജന്യമായി വീഡിയോ കാണാന്‍ സൗകര്യ വന്നതോടെ പണി പോയ നിരയില്‍ നടിയുമുണ്ടായിരുന്നു. എന്നാല്‍ ജീവിക്കാന്‍ വേണ്ടി മറ്റ് പല വഴികളും തിരഞ്ഞു തുടങ്ങി. സെക്‌സ് വര്‍ക്കറായി ജോലി നോക്കിയ നടിയെ 2007 ഡിസംബറിലാണ് കൊച്ചി കാക്കനാട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കുറച്ചുനാള്‍ ജയിലില്‍ കിടന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞു. മൈസൂരിലാണ് താമസം.
സില്‍ക്ക് സ്മിത...
സെക്‌സ് ബോംബ് എന്ന പേരിലാണ് സില്‍ക്ക് സ്മിത അറിയപ്പെട്ടിരുന്നത്. വീട്ടിലെ ബുദ്ധിമുട്ടുകളാണ് നടി നാലാംക്ലാസില്‍ പഠനം നിര്‍ത്തി സെക്‌സ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു. ഇണയതേടി, ലയനം, സ്ഫടികം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1996-ല്‍ നടി ആത്മഹത്യ ചെയ്തു.
ഡിസ്‌കോ ശാന്തി...
തെന്നിന്ത്യന്‍ ഐറ്റം ഡാന്‍സുകളില്‍ നിറഞ്ഞ് നിന്ന നടിയാണ് ഡിസ്‌കോ ശാന്തി. ഉദയഗീതം, ആ നേരം അല്‍പദൂരം, മുത്തുകളൈ തുടങ്ങിയവയാണ് നടിയുടെ പ്രധാന ചിത്രങ്ങള്‍. മലയാളത്തില്‍ ശശികുമാര്‍ ചിത്രങ്ങളിലെ നടിയായിരുന്നു ശാന്തി.
https://www.facebook.com/Malayalivartha


























