Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

അച്ഛന്റെയും ഏട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ധ്യാന്‍ ഇനി സംവിധായകന്റെ റോളിലേക്ക്

10 APRIL 2017 12:03 PM IST
മലയാളി വാര്‍ത്ത

ചിത്രത്തിന്റെ കഥയും ധ്യാന്‍ തന്നെയാണ് തയ്യാറാക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഇനി സ്വന്തം ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് താരം. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് ധ്യന്‍ ശ്രീനിവാസന്‍. ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസ് സിനിമയിലേക്കെത്തിയത്. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഈ വരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. സംവിധാനത്തിലും താരത്തിന് താല്‍പര്യമുണ്ടെന്ന് വളരേ മുന്‍പേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ദീര്‍ഘനാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ധ്യാന്‍ അര്‍പ്പിതയ്ക്ക് താലി ചാര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വിവാഹ ശേഷം സംവിധായകന്റെ കുപ്പായം അണിയാനുള്ള തയ്യാറെടുപ്പിലാണ്. സംവിധാനം ധ്യാന്‍ ശ്രീനിവാസ് എന്ന് സ്‌ക്രീനില്‍ വരാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍. നിവിന്‍ പോളിയേയും നയന്‍താരയേയും നായികാ നായകന്‍മാരാക്കി ധ്യാന്‍ സിനിമ ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പും പ്രചരിച്ചിരുന്നു.

തെന്നിന്ത്യന്‍ താരറാണി നയന്‍താരയും യുവജനതയുടെ സ്വന്തം താരം നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ നായികാ നായകന്‍മാരായി എത്തുന്നത്. മലയാളത്തിലും തമിഴിലും ഒരേ പോലെ സ്വീകാര്യത താരങ്ങളെ അണിനിരത്തിയാണ് സംവിധായകന്‍ സ്വന്തം ചിത്രം ഒരുക്കുന്നത്. മലയാള സിനിമയുടെ സകല വല്ലഭന്‍ ശ്രീനിവാസന്റെ മക്കള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തുകയും സ്വന്തമായ മേല്‍വിലാസം നേടുകയും ചെയ്തിട്ടുണ്ട്. മൂത്തമകന്‍ വിനീത് ഗായകന്‍, നടന്‍, സംവിധായകന്‍ ഈ മൂന്നു റോളുകളില്‍ സിനിമയില്‍ തിളങ്ങിയതാണ്. ഇളയ പുത്രന്‍ ധ്യാന്‍ അഭിനയത്തിലാണ് വെന്നിക്കൊടി പാറിച്ചത്. അച്ഛന്റെ പേരിനുമപ്പുറത്ത് സിനിമയില്‍ സ്വന്തം പേരും സ്ഥാനവും നേടിയെടുക്കുന്നതില്‍ വിജയിച്ചവരാണ് വിനീതും ധ്യാനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (4 hours ago)

Malayali Vartha Recommends