Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഞാന്‍ മൂന്ന് കെട്ടിയട്ടുണ്ട് മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ട്; ദിലീപിന് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍

12 APRIL 2017 05:04 PM IST
മലയാളി വാര്‍ത്ത

താന്‍ മൂന്ന് കെട്ടിയട്ടുണ്ടെങ്കില്‍ അത് നിയമപരമാണ്...മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ വിവാദ അഭിമുഖത്തില്‍ ബഷീറിനെ കുറിച്ചുള്ള പരാമര്‍ശത്തിനാണ് ഈ മറുപടി. ബഷീര്‍ ഒരേ സമയം മൂന്ന് ഭാര്യമാരെ കൈവശം വച്ചിരിക്കയാണെന്നായിരുന്നു ദിലീപ് ആരോപിച്ചത്.

ദിലീപുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും ഇന്നലേയും മിനിഞ്ഞാന്നും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ബഷീര്‍ പറഞ്ഞു. ഞാന്‍ ആരേയും വ്യക്തി ഹത്യ നടത്താറില്ല. ഇനിയും അത്തരത്തില്‍ വ്യക്തി വഹത്യക്ക് ഒരുങ്ങില്ലെന്നും ബഷീര്‍ പറയുന്നു.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തീയറ്റര്‍ സമരം പരിഹരിച്ചതില്‍ ദിലീപ് ഇടപെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ലിബര്‍ട്ടി ബഷീറിന്റെ കുടുംബകാര്യം ദിലീപ് എടുത്തിട്ടത്. ലിബര്‍ട്ടി ബഷീറിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കകള്‍ ഇങ്ങനെയാണ്:

''ലിബര്‍ട്ടി ബഷീര്‍ക്കാ എന്നു പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച ആളാണ്. എനിക്ക് ബഷീര്‍ക്കയുമായി ഒരു പ്രശ്‌നവുമില്ല ഇപ്പോഴും. ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുന്ന സമയത്താണ് ലിബര്‍ട്ടി ബഷീര്‍ക്കയും വേണുവും എല്ലാവരും സംസാരിച്ചിരിക്കുന്നത് ഒരേ മാറ്ററാണെന്ന്. ബഷീര്‍ക്ക പറയുന്നത് ഞാന്‍ ബഷീര്‍ക്കയെ വിളിച്ചു, ഓന്റെ ആദ്യ ഭാര്യ, അതിങ്ങനെ ആയല്ലോ, ഓന്‍ രണ്ടാമത് കല്യാണം കഴിച്ചല്ലോ? ഇങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കയാണ്. അപ്പോള്‍ എന്നെ പറ്റി ഇങ്ങനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു.

ഞാനൊരു മര്യാദ എങ്കിലും കാണിച്ചിട്ടുണ്ട്. ഒരു ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് മറ്റൊരു വിവാഹം കഴിച്ചത്. ഇത് അങ്ങനെയുള്ള യാതൊരു കാര്യവും ചെയ്യാതെയാണ് രണ്ടും മൂന്നും വിവാഹം കഴിച്ചത്. ഇതേക്കുറിച്ച് ഞാനും ബഷീര്‍ക്കയോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് സ്‌നേഹമാമോ? അപ്പോ ആ ഇത്ത ഉണ്ടായിരുന്നില്ലേ? ഇതെല്ലാം നമുക്ക് ഇഷ്ടം വരുമ്പോ അവരെ വിഷമിപ്പിക്കാന്‍ പാടില്ലല്ലോ? അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് എത്ര ചങ്കാണപ്പാ?. ഇതൊക്കെ ചോദിച്ച് ഞാന്‍ അദ്ദേഹത്തെ കളിയാക്കിയതാണ്.''

ഇപ്പോഴും ലിബര്‍ട്ടി ബഷീറുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നം ദിലീപ് വ്യക്തമാക്കി. എന്റെ ചോറായിട്ടുള്ള സിനിമ. ആ സിനിമ എടുക്കുന്നവര്‍ക്ക് ഒരു വാല്യു ഇല്ലെന്ന് വന്ന ഘട്ടത്തിലാണ് സിനിമാ സമരത്തിന്‍ താന്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. പല ആള്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ ഇടപെട്ടത്.

അല്ലാതെ ആരെയെങ്കിലും കരിവാരിതേക്കാന്‍ വേണ്ടിയല്ല. എന്നാല്‍, ഇതിന്റെ പേരിലും തനിക്ക് വ്യക്തിപരമായ പ്രശ്‌നമുണ്ടായി. സിനിമയില്‍ സമരം ഉണ്ടാകരുത് എന്ന് ധരിക്കുന്നവരും ഉണ്ടാകാന്‍ ഇടയാക്കി. തന്റെ സിനിമാ തീയറ്ററായ ഡി സിനിമാസില്‍ ടിക്കറ്റിന് കൊള്ള ഈടാക്കുന്നു എന്ന വാര്‍ത്ത വന്നതും ഒരു ആസൂത്രണത്തിന്റെ ഭാഗമായാണ്. നമ്മള്‍ 16 കോടിയോളം മുടക്കിയാണ് നിര്‍മ്മിച്ചത്. അതില്‍ നിന്നും വരുമാനമൊന്നും ലഭിച്ചിട്ടില്ലെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (4 hours ago)

Malayali Vartha Recommends