തെന്നിന്ത്യന്‍ സുന്ദരി അമലപോളിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ പുതിയ ഫോട്ടോഷൂട്ട്. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ട് ആയിരുന്നു. ഫോട്ടോഷൂട്ടില്‍ നടി തന്റെ സൗന്ദര്യ ആരോഗ്യ രഹസ്യങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha

























