Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

പുലിമുരുകനില്‍ നായിക ആകേണ്ടിയിരുന്നത് അനുശ്രീ? മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടി വന്നതിന്റെ കാരണം ഇതാണ്!

17 APRIL 2017 01:04 PM IST
മലയാളി വാര്‍ത്ത

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ നായിക ആകേണ്ടിയിരുന്നത് അനുശ്രീ. കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം സ്വീകരിക്കാതിരുന്ന കഥ പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ തന്നെയാണ് വെളിപ്പെടുത്തിയത്. അനുശ്രീയുടെ വാക്കുകള്‍- 'ലാലേട്ടനൊപ്പം 'റെഡ്വൈനി'ല്‍ അഭിനയിച്ചിരുന്നു. പിന്നീട് 'കനലി'ലേക്കും മറ്റൊരു സിനിമയിലേക്കും ലാലേട്ടനൊപ്പം ചാന്‍സ് വന്നിട്ട് ചെയ്യാന്‍ പറ്റിയില്ല. പിന്നെയാണ് 'ഒപ്പം' വരുന്നത്. മേക്കപ്പിട്ട് ചെല്ലുമ്പോള്‍ ലാലേട്ടന്‍ ചോദിച്ചു, 'ഒടുവില്‍ നീ വന്നു അല്ലേ' എന്ന്. 'അതെന്താ സംഗതി' എന്നു പ്രിയദര്‍ശന്‍ സാര്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്റെ മറുപടി ഇങ്ങനെ, 'എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്.' 

'തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്' എന്നുചോദിച്ച് അവരെന്നെ കളിയാക്കി. അതോടെ സീന്‍ കൂളായി. ഒരു ഞരമ്പിന്റെ പ്രശ്‌നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. 'ഇതിഹാസ'യില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ സീരിയസായി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോള ജിലെ ന്യൂറോ സര്‍ജറി വാര്‍ഡില്‍ ഞാന്‍ സര്‍ജറി കഴിഞ്ഞ് കി ടക്കുകയായിരുന്നു. 'ചന്ദ്രേട്ടനി'ലേക്ക് വിളിക്കുമ്പോള്‍ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞ് ഒഴിഞ്ഞതാണ്. 

പക്ഷേ, സിദ്ധാര്‍ഥേട്ടന്‍ പറഞ്ഞത് 'ഇനിയും നാലു മാസമുണ്ട് ഷൂട്ടിങ്ങിന്, ഫിസിയോതെറപ്പി കഴിഞ്ഞ് മിടുക്കിയായി വരൂ' എന്നാണ്. ഫിസിയോതെറപ്പി ചെയ്ത് കുറച്ച് ഓക്കെയായി. വര്‍ക്കിനു ജോയിന്‍ ചെയ്തിട്ടും ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് പോയി ഫിസിയോതെറപ്പി ചെയ്ത് മടങ്ങിവരുമായിരുന്നു. ലാലേട്ടനൊപ്പമുള്ള മറ്റൊരു റോള്‍ സ്വീകരിക്കാനാകാതിരുന്നതാണ് വലിയ നഷ്ടം. 'പുലിമുരുക'നില്‍ കമാലിനി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നതാണ്. കഥ കേള്‍ക്കുമ്പോഴാണ് ആക്ഷന്‍ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടര്‍ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോള്‍ വലിയ വിഷമമായി.' അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (34 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (43 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (53 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (59 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends