സഖാവിന്റെ വ്യാജപതിപ്പ്; പത്ത് പേരെ അറസ്റ്റ് ചെയ്തു

നിവിന്‍ പോളിയുടെ സഖാവ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത് കണ്ടെത്താന്‍ നടന്ന വ്യാപക റെയ്ഡില്‍ അറസ്റ്റ്. ആന്റി പൈറസി റെയ്ഡില്‍ പത്ത് പേരെ പിടികൂടി. പിടികൂടിയവരില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്കുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.
പുതിയ ചിത്രങ്ങളും നീലചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സഖാവ് മാത്രമല്ല, ജോര്‍ജേട്ടന്‍സ് പൂരം, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ വ്യാജ പതിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha
























