Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ ജയില്‍വാസം തുടരുമ്പോള്‍ ഗുണം ഈ രണ്ട് നടന്മാര്‍ക്ക്

24 JULY 2017 10:31 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിന് ജാമ്യം ലഭിക്കാതായതോടെ രാമലീല അടക്കം നിരവധി ചിത്രങ്ങളുടെ കാര്യം പ്രതിസന്ധിയിലായിരിക്കുകയാണ്. ദിലീപ് നായകനാക്കി പ്രഖ്യാപിച്ച മൂന്ന് ചിത്രങ്ങളിലേക്ക് മറ്റ് താരങ്ങളെ കാസ്റ്റ് ചെയ്യാനാണ് നിലവിലുള്ള നീക്കം. ചിത്രീകരണം തുടങ്ങി വച്ചതുള്‍പ്പെടെ മൂന്ന് ചിത്രങ്ങളുടെ കാര്യം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

രാമലീലയുടെ ട്രെയ്‌ലര്‍ വരെ റിലീസ് ചെയ്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. പ്രഫസര്‍ ഡിങ്കന്‍, കുമാരസംഭവം തുടങ്ങിയ ചിത്രങ്ങളും പ്രതിസന്ധിയിലാകും. ക്യാമറാമാന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് പ്രഫസര്‍ ഡിങ്കന്‍. ചിത്രത്തിന്റെ ഒരാഴ്ച നീളുന്ന ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി ഭാഗങ്ങള്‍ വിദേശ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കേണ്ടത്. ദിലീപ് ജയലില്‍ മോചിതനായാല്‍ മാത്രമേ ചിത്രം പൂര്‍ത്തീകരിക്കാനാകു.

എന്നാല്‍ ദിലീപിന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ ഗുണം ജയറാമിനും ജയസൂര്യയ്ക്കുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദിലീപിനെ നായകനാക്കി നിശ്ചയിച്ച ചിത്രങ്ങളിലേയ്ക്ക് ഇവരെ പരിഗണിച്ചേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ദിലീപിന് ജാമ്യം കിട്ടിയാലും നിലവില്‍ നടന്റെ മാറിയ മാര്‍ക്കറ്റിനെ കുറിച്ച് പഠിച്ച ശേഷമായിരിക്കും ഇത്തരത്തില്‍ ചിത്രങ്ങള്‍ എടുക്കുകയുള്ളൂ എന്നും പറയുന്നു. ഇപ്പോള്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തമിഴ് ആര്യയോട് ഒപ്പമാണ് ജയറാമിന്റെ അടുത്ത ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (14 minutes ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (23 minutes ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (36 minutes ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (48 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (52 minutes ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (55 minutes ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (1 hour ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (1 hour ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (1 hour ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (1 hour ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (1 hour ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (1 hour ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (2 hours ago)

Malayali Vartha Recommends