Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിത്യ ദാസിന് കരച്ചില്‍ അടക്കാനായില്ല, ഫോണിലൂടെ ഭര്‍ത്താവ് സമാധാനിപ്പിച്ചിട്ടും നടി കരച്ചില്‍ നിര്‍ത്തിയില്ല; ഷൂട്ടിങിന് ആദ്യമായി ഒറ്റയ്ക്ക് പോയപ്പോഴുണ്ടായ അനുഭവം നിത്യ ഒരിക്കലും മറക്കില്ല

28 JULY 2017 05:24 PM IST
മലയാളി വാര്‍ത്ത

എല്ലാ ഡ്രൈവര്‍മാരും നീചന്‍മാരോ കുറ്റവാളികളോ അല്ല നിത്യ പറയുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും സീരിയലിലേക്ക് കളം മാറ്റി ചവിട്ടിയതാണ് നിത്യാ ദാസ്. തമിഴിലും മലയാളത്തിലുമായി നിരവധി സീരിയലുകളും ഉണ്ട്. എന്നാല്‍ വിവാഹത്തിനു മുമ്പും വിവാഹ ശേഷവും ഷൂട്ടിങിന് പോകുമ്പോള്‍ നിത്യയ്‌ക്കൊപ്പം ബന്ധുക്കള്‍ ആരെങ്കിലും കാണും.

സീരിയലുകളില്‍ സജീവമായതോടെയാണ് നിത്യയോട് അല്‍പ്പം ബോള്‍ഡാവാനും ഒറ്റയ്‌ക്കൊക്കെ ഷൂട്ടിങിന് പോവാനും പറഞ്ഞത്. ഭര്‍ത്താവ് വിക്കി സപ്പോര്‍ട്ട് ചെയ്തതോടെ തനിച്ച് പോവാനും നിത്യ തീരുമാനിച്ചു. അങ്ങനെ തമിഴ് സീരിയലിന്റെ ഷൂട്ടിങിനായി കശ്മീരില്‍ നിന്ന് ചെന്നൈക്ക് തനിച്ച് പോവാനും നിത്യ തീരുമാനിച്ചു.

തമിഴ് സീരിയലിന്റെ ഷൂട്ടിംഗിനായി ചെന്നൈയിലേക്ക് തിരിച്ചു. നിത്യയുടെ കഷ്ടകാലത്തിന് ഒരു ഫ്‌ളൈറ്റ് മിസ്സായി. ഡല്‍ഹിയിലെത്തിയപ്പോ വൈകി. അവിടുന്ന് കുറച്ച് ദൂരം ചെന്ന് അടുത്ത എയര്‍പോര്‍ട്ടീന്ന് വേണം ചെന്നൈക്ക് ഫ്‌ളൈറ്റ് കിട്ടാന്‍. ഇതോടെ നിത്യയ്ക്ക് ടെന്‍ഷന്‍ ആയി. എന്തു ചെയ്യണമെന്നറിയില്ല. വിക്കി ഫോണില്‍ വിളിച്ച് പേടിക്കേണ്ടെന്നൊക്കെ ഉപദേശിച്ചു.

എന്നിട്ടും നിത്യ കരച്ചില്‍ തന്നെ കരച്ചില്‍. ഒരു തരത്തില്‍ ടാക്‌സി പിടിച്ച് അങ്ങോട്ടേക്ക് പോവാന്‍ തീരുമാനിച്ചു.ആ ഡ്രൈവര്‍ ചോദിച്ചു എന്തിനാ കരയുന്നതെന്ന്. കാര്യം പറഞ്ഞപ്പോ പുള്ളി വല്ലാത സപ്പോര്‍ട്ട് ചെയ്തു,ധൈര്യമായിട്ടിരിക്ക്,ടെന്‍ഷനൊന്നും വേണ്ടാന്ന് പറഞ്ഞു. അന്നേരം എനിക്ക് മനസ്സിലായി നമ്മള് ജീവിതത്തില്‍ നല്ലതെന്തേലും ചെയ്തിട്ടുണ്ടെങ്കില്‍ ഈശ്വരന്‍ ഏതേലും രൂപത്തില്‍ സഹായിക്കാനുണ്ടാവുമെന്ന്. ഇതോടെയാണത്രേ നിത്യ ദാസ് എല്ലായിടത്തും തനിച്ച് പോവാന്‍ പഠിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (44 minutes ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (1 hour ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (2 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (2 hours ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (2 hours ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (3 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (3 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (4 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (4 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (4 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (5 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (5 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (5 hours ago)

Malayali Vartha Recommends