Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിബർട്ടി ബഷീർ രംഗത്ത്...

06 AUGUST 2017 09:25 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ദിലീപിനെതിരെ സിനിമാ മേഖലയിൽ നിന്നു കൂടുതൽ ആരോപണങ്ങൾ. മഞ്ജുവാര്യരെ വിവാഹം കഴിക്കും മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലിബർട്ടി ബഷീർ ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ലിബേർട്ടി ബഷീർ പറയുന്നത്. വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ട എന്നുള്ളത് കൊണ്ടാണ് ഇക്കാര്യം നേരത്തെ പറയാതിരുന്നത് എന്ന് ലിബർട്ടി ബഷീർ പറയുന്നു. വിവാഹക്കാര്യം പറഞ്ഞ് ദിലീപ് തന്നെ കളിയാക്കിയപ്പോഴും ഇക്കാര്യം പറയാതിരുന്നത് മര്യാദ കൊണ്ടാണെന്നും ബഷീർ വ്യക്തമാക്കി.

തിയേറ്റർ സമരം വന്ന സമയത്തായിരുന്നു ദിലീപ് ലിബർട്ടി ബഷീർ മൂന്ന് വിവാഹം കഴിച്ചതിനെ കളിയാക്കിയത്. താങ്ങളുടെ മതവിശ്വാസ പ്രകാരം നാല് കെട്ടാമെന്നും, കെട്ടിയ മൂന്ന് പേരെയും നന്നായി നോക്കുന്നുണ്ട് എന്നും അന്ന് ബഷീർ മറുപടി നൽകിയിരുന്നു. മൂന്ന് കെട്ടിയെങ്കിലും മൂന്ന് പേരെയും നന്നായി നോക്കുന്നുണ്ട് എന്നും മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന്, അത് കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയിലല്ല എന്ന് ഇന്ന് ബഷീർ പറയുന്നു.

ദിലീപിന്റെ വീട്ടിൽ മഞ്ജു ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിരുന്നു എന്നും ലിബർട്ടി ബഷീർ പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞാണ് മഞ്ജു ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞത്. ഒരു വർഷം കഴിയുമ്പോഴേക്കും ദിലീപിന്റെ വീട്ടുകാർ മഞ്ജുവിനോട് മോശമായി പെരുമാറാൻ തുടങ്ങി. ആ കുട്ടിക്ക് ആ വീട്ടിൽ സ്വാതന്ത്രം നൽകിയില്ല. അത്രയും ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും തറവാടിത്തം കൊണ്ടാണ് മഞ്ജു ആ വീട്ടിൽ നിന്നത് എന്നും ബഷീർ പറഞ്ഞു.

മീശ മാധവൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യയും ദിലീപും അടുത്തത് എന്ന് ബഷീർ പറയുന്നു. പിന്നീട് ഇതൊരു ചിന്നവീട് പോലെ കൊണ്ടു നടക്കുകയായിരുന്നു. ഇത് മഞ്ജുവിന് അറിയാമായിരുന്നു എന്നും ലിബർട്ടി ബഷീർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (2 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (2 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends