തന്നെ സില്‍ക്ക് സ്മിത എന്ന് വിളിക്കുന്നതിനെ കുറിച്ച് മഞ്ജു പിള്ള: ഈ വെളിപ്പെടുത്തല്‍ നടത്തിയത് മഞ്ജു പിള്ള തന്നെയാണ്

മലയാളത്തിന്റെ സില്‍ക്ക് സ്മിത എന്ന് തന്നെ വിളിക്കാറുണ്ട് എന്ന് റിമി ടോമി അവതാരകയായി എത്തുന്ന, ചാനല്‍ ഷോയിലാണ് മഞ്ജു പറഞ്ഞത് മലയാളത്തിന്റെ മലയാളത്തിന്റെ സില്‍ക്ക് സ്മിത എന്ന് തന്നെ വിളിക്കാറുണ്ട് എന്ന് .
മഞ്ജു പിള്ളയ്‌ക്കൊപ്പം നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീലക്ഷ്മിയും ഷോയില്‍പങ്കെടുത്തു . മലയാളത്തിന്റെ സ്മിത പട്ടേല്‍ ആയിട്ടാണത്രെ ശ്രീലക്ഷ്മി അറിയപ്പെടുന്നത്. ആരാണ് ഇരുവരെയും സ്മിത പട്ടേലും സില്‍ക് സ്മിതയും ആയി പ്രഖ്യാപിച്ചത് എന്നറിയാന്‍ റിമി ടോമിയോട് തന്നെ ചോദിക്കണം അല്ലെങ്കില്‍ ഷോ കാണണം. പരിപാടിയുടെ പ്രമോഷന്‍ വീഡിയോയിലാണ് ഇത്രയും പറയുന്നത്. . മഞ്ജു പിള്ളയ്‌ക്കൊപ്പം റിമി കൂടെ ചേരുന്നതോടെ പരിപാടി കൂടുതല്‍ മികവാകും.
https://www.facebook.com/Malayalivartha