Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ നായിക ഞാന്‍ അല്ല

12 AUGUST 2017 08:36 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച വാര്‍ത്ത കേരളം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ ഇടയ്ക്ക് ഭാമയും ഗോസിപ്പുകളില്‍പ്പെട്ടിരുന്നു.പള്‍സര്‍ സുനി മുന്‍പും ഇത്തരത്തില്‍ സമാനമായ ഒരു ആക്രമണം നടത്തിയിരുന്നു എന്നും ലോഹിതദാസ് സിനിമയിലേക്ക് കൊണ്ടുവന്ന ഒരു നായികയാണ് ആക്രമണത്തിന് ഇരയായതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആ സമയത്ത് ഭാമയാണ് ആ നായിക എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ആ നായിക താന്‍ അല്ല എന്നും തനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും ഭാമ തന്നെ പ്രതികരിച്ചിരുന്നു.
എന്നാല്‍ ഏറ്റവും പുതിയതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഭാമയെ മലയാള സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചു എന്നാണ്. ഭാമ തന്നെ ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ തന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു എന്നും ഇയാള്‍ പല സംവിധായകരെയും വിളിച്ച് തനിക്ക് അവസരം തരരുത് എന്ന തരത്തില്‍ സംസാരിച്ചുവെന്നും വെളിപ്പെടുത്തുന്നു.
താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകരെ വിളിച്ച് അവളെ അഭിനയിപ്പിക്കരുത് എന്നും അഭിനയിപ്പിച്ചാല്‍ അത് തലവേദനയാകും എന്നും പറഞ്ഞ് തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ഒരാള്‍ ശ്രമിച്ചു എന്നാണ് ഭാമ വെളിപ്പെടുത്തുന്നത്. ഇത് ആരാണെന്ന് ഒരു സംവിധായകനോട് ചോദിച്ചു എന്നും ആളെ മനസിലായപ്പോള്‍ താന്‍ ഞെട്ടിയെന്നും ഭാമ കൂട്ടി ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (8 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (13 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (18 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (35 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends