Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാർക്കും അറിയേണ്ടത് ഞാൻ ആണാണോ അതോ പെണ്ണാണോ എന്നാണ്; സുബി സുരേഷ്

12 AUGUST 2017 02:42 PM IST
മലയാളി വാര്‍ത്ത

പലര്‍ക്കും താന്‍ ആണാണോ അതോ പെണ്ണാണോ എന്ന സംശയമുണ്ടെന്ന് നടി സുബി സുരേഷ് പറയുന്നു. ചാനല്‍ പരിപാടിക്കിടെയാണ് സുബി ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂക്കയും ആ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് എന്റെ ഒരു അറിവ്. എനിക്ക് ഇക്കാര്യം ആരെയും ബോധിപ്പിക്കേണ്ടതില്ലെന്ന് സുബി പറയുന്നു. ചിലപ്പോള്‍ ആ സംശയം ഉള്ളതുകൊണ്ടായിരിക്കും എന്നെ അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ വിളിക്കാത്തതെന്ന് സുബി പറയുന്നു. അത് പറഞ്ഞ് ഒന്ന് ശരിയാക്കണമെന്നും സുബി തമാശരൂപത്തില്‍ പറയുന്നു.

അമേരിക്കയില്‍ നടന്ന ദിലീപ് ഷോയില്‍ ഞാനും പങ്കെടുത്തിരുന്നു. ആ ട്രിപ്പിനിടയ്ക്ക് നാദിര്‍ഷ പറഞ്ഞു ‘ഈ ട്രിപ്പിനിടയ്ക്ക് കുറേ കാര്യങ്ങള്‍ തെളിയാനുണ്ടായിരുന്നു. അതൊക്കെ തെളിയിച്ചു. ഇനിയാകെ തെളിയിക്കാനുള്ളത് നീ ആണാണോ പെണ്ണാണോ എന്നുള്ളതാണ്.’ സുബി പറയുന്നു.

പരിപാടിക്ക് പോകുമ്പോള്‍ മിമിക്രി ടീമിനൊപ്പമാണ് കൂടുതല്‍ കൂട്ടുകൂടുന്നത്. പിഷാരടി, ധര്‍മജന്‍, യൂസഫ് തുടങ്ങിയവരുടെ ഗ്രൂപ്പുണ്ട്. ഷോപ്പിങ് ഒന്നും വലുതായി ചെയ്യാത്തതുകൊണ്ട് ഇവരോടൊപ്പം കറങ്ങാന്‍ പോകും. അതൊക്കെ കൊണ്ടായിരിക്കും ഇവര്‍ക്കെല്ലാം ഇങ്ങനൊരു സംശയം വരാന്‍ കാരണം. സുബി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (59 minutes ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends