Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ മാഡം ആര്..? "പതിനൊന്ന് മണി" നിർണ്ണായകം; സിനിമാ ലോകത്തെ വെട്ടിലാക്കാന്‍ ഇന്ന് പള്‍സര്‍ സുനിയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

16 AUGUST 2017 10:22 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയ കേസ് ഏറെക്കുറെ ചര്‍ച്ചകളില്‍ നിന്നും മറഞ്ഞു തുടങ്ങുമ്പോള്‍ കേസിലെ അവസാന സസ്‌പെന്‍സും പൊളിയുന്നത് കാതോര്‍ത്ത് കേരളം. നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരിക്കെ സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനി പറയാന്‍ പോകുന്ന കേസിലെ അവശേഷിക്കുന്ന കണ്ണിയായ മാഡത്തിന്റെ പേരിനായി മാധ്യമങ്ങളും അന്വേഷണസംഘവും നാട്ടുകാരുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ്. സുനിയുടെ പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കേരളജനതയും മാധ്യമങ്ങളും നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നടന്‍ സിദ്ദിഖ് ആണെന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കാര്യം ഇന്ന് പള്‍സര്‍ സുനി കോടതിയെ അറിയിക്കും. എല്ലാം രാവിലെ പതിനൊന്ന് മണിയോടെ വ്യക്തമാകുമെന്ന് അഡ്വക്കേറ്റ് ആളൂര്‍ സൂചന നല്‍കി. പൊലീസ് നിരീക്ഷണത്തിലുള്ളവര്‍ തന്നെയാകും പുറത്തുവരാന്‍ പോകുന്ന പേരുകളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മാഡം എന്നത് സത്യമാണെന്നും അത് താന്‍ ഈ മാസം 16 ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സുനി നേരത്തേ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. പറഞ്ഞത് കെട്ടുകഥയല്ലെന്നും ഈ മാസം 16 ന് മുമ്പ് വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാഡം നടി തന്നെയാണെന്നും പറഞ്ഞത്.

കേസില്‍ ഇനിയും അനേകം സ്രാവുകളുണ്ടെന്നും സുനി നേരത്തേ പറഞ്ഞിരുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ എന്നായിരുന്നു അന്ന് പ്രതികരണം. അതേ സമയം കേസില്‍ അങ്ങിനെയൊരു മാഡം ഇല്ലെന്നും അന്വേഷണം വഴി തെറ്റിച്ച് നേട്ടം ഉണ്ടാക്കാനുള്ള സുനിയുടെ സൃഷ്ടിയാണ് എന്നും അന്വേഷണസംഘം ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സുനി ഇക്കാര്യം ഇന്ന് വെളിപ്പെടുത്തുമോ അത് ഏത് സിനിമാ നടിയായിരിക്കും എന്ന തരത്തിലുളള ആകാംഷ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. കേസില്‍ ദിലീപില്‍ എത്തി നില്‍ക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കാനും ഉടന്‍ തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുമാണ് പോലീസ് നോക്കുന്നത്.

കേസിലെ തൊണ്ടി മുതലായ ഫോണ്‍ നശിപ്പിക്കപ്പെട്ടതായുള്ള മൊഴിയും പോലീസ് വിശ്വാസത്തില്‍ എടുത്തിരിക്കുകയാണ്. ഇനിയും അനേകരെ കേസില്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും അതെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (59 minutes ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends