Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികള്‍ക്ക് താരാരാധനയില്ലെന്ന്...

16 AUGUST 2017 03:29 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് താരാരാധന ലേശം പോലും ഇല്ലെന്ന് ദിലീപ് അറസ്റ്റിലായ ശേഷം സിനിമാക്കാര്‍ക്ക് മനസിലായി. പല താരങ്ങളുടെയും സ്വകാര്യ സംഭാഷണങ്ങളിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ദിലീപിനെ വാനോളം പുകഴ്ത്തി നടന്നവരാണ് നാട് നീളെ കൂവി വിളിച്ചത്. ഒരുത്തന്‍ വീഴുമ്പോള്‍ ഇങ്ങിനെ ചവിട്ടി മെതിച്ച് ആനന്ദിക്കാന്‍ ആരാധകര്‍ക്ക് പറ്റില്ല. ഉന്നതങ്ങളില്‍ നിന്നൊരാള്‍ വീണപ്പോള്‍ കാണിക്കുന്ന ആഹ്‌ളാദം അയാളോടുണ്ടായിരുന്ന അസൂയയുടെ തെളിവാണ്. 

തമിഴ്‌നാട്ടുകാര്‍ക്ക് എം.ജി ആറിനോടും രജനീകാന്തിനോടും ഇപ്പോള്‍ വിജയ്‌യോടും ഉള്ള ആരാധനയാണ് യഥാര്‍ത്ഥ താരാരാധന എന്നും പല ആര്‍ട്ടിസ്റ്റുകളും സമ്മതിക്കുന്നു.

എം.ജി.ആര്‍ മരിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ എത്രയോ പേര്‍ ആത്മഹത്യ ചെയ്തു. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന സമയത്തേക്കാള്‍ പതിന്‍മടങ്ങ് ആരാധകര്‍ സിനിമയില്‍ അഭിനയിച്ച സമയത്തുണ്ടായിരുന്നെന്ന് അന്‍പത് കഴിഞ്ഞ ഒരു നായക നടന്‍ അടുത്തിടെ സെറ്റിലിരുന്ന് പറഞ്ഞപ്പോള്‍ ആരും എതിരഭിപ്രായം പറഞ്ഞില്ല. 

മലയാളികളെ നൊമ്പരപ്പെടുത്തിയത് രണ്ടേ രണ്ട് നടന്‍മാരുടെ വേര്‍പാടാണ്. ജയന്റെയും കലാഭവന്‍ മണിയുടെയും. അല്ലാതെ ഒരു താരത്തിന് വേണ്ടിയും ഒരു മലയാളിയും ആത്മഹൂതി നടത്തിയിട്ടില്ല. ഇനി നടത്തത്തുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ സംഭവം പറയാം... പ്രമുഖ താരം സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇടവേളയില്‍ താരം കാരവനിലേക്ക് കയറും മുമ്പ് കുറേ പയ്യന്‍മാര്‍ ഫോട്ടോ എടുക്കാന്‍ ചെന്നു. കോസ്റ്റിയൂമില്‍ നിന്ന് പടമെടുക്കാന്‍ ഡയറക്ടര്‍ സമ്മതിക്കില്ലെന്ന് താരം പറഞ്ഞു. അതോടെ പയ്യന്‍മാര്‍ പിന്‍മാറി. അതിലൊരു വിരുതന്‍ ഇങ്ങിനെ പറഞ്ഞു,; ഞങ്ങടെയൊക്കെ പൈസ കൊണ്ടാ നിങ്ങള് വല്യ സ്റ്റാറായത്. ഒരു ഫോട്ടോ എടുത്തോട്ടേന്ന് ചോദിച്ചപ്പോ എന്താ ജാഡ. ആ പയ്യന്റെ അടുത്തേക്ക് ചെന്ന് താരം ചോദിച്ചു; നീ എനിക്ക് എത്ര കാശ് തന്നിട്ടുണ്ട്, നീ നിന്റെ വിനോദത്തിന് വേണ്ടി സിനിമ കാണാന്‍ പോകുന്നു. അത് ഞാന്‍ പറഞ്ഞിട്ടല്ലല്ലോ' അതോടെ പയ്യന്റെ ഗ്യാസ് പോയി!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (59 minutes ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends