Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാസ്റ്റിംഗ് കൗച്ച് എന്നത് വെറുമൊരു കഥയല്ല: ശ്രുതി ഹരിഹരന്‍

18 AUGUST 2017 06:09 PM IST
മലയാളി വാര്‍ത്ത

പുതുതായി സിനിമയില്‍ എത്തുന്ന നടിമാരാണ് ലൈംഗിക ചൂഷണത്തിന് ഇരകളെന്ന് ശ്രുതി ഹരിഹരന്‍. അവസരത്തിനായി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും ഈ രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ശ്രുതി തുറന്നു പറഞ്ഞു.

ഇതിനായി നിര്‍മാതാക്കളും സിനിമാ സംവിധായകരും നടിമാരെ പ്രലോഭിക്കാറുണ്ടെന്നും ശ്രുതി വ്യക്തമാക്കി. കാസ്റ്റിങ് കൗച്ച് എന്നത് കഥയല്ലെന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നും ഇത് വലിയൊരു ക്രൈം ആണെന്നും താരം പറയുന്നു.

വളരെ കുറച്ച് പരാതികള്‍ മാത്രമാണ് സിനിമാരംഗത്തുനിന്നും പൊലീസിന് ലഭിക്കുന്നതെന്നും പലരും മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ശ്രുതി പറയുന്നു. ഈ പ്രവണത ഇപ്പോഴും ശക്തിയായി തുടരുകയാണെന്നും ഇത് നാണക്കേടാണെന്നും ശ്രുതി തുറന്നടിച്ചു. 

ഒരു നടിയെ തിരഞ്ഞെടുക്കേണ്ടത് അഭിനയത്തിലോ നൃത്തത്തിലോ ഉളള അവളുടെ കഴിവ് പരിഗണിച്ചാണ് അല്ലാതെ മറ്റു രീതികള്‍ കൊണ്ടല്ലെന്നും തുറന്നു പറയാന്‍ ശ്രുതി മടികാട്ടിയില്ല.തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി. സിനിമാകമ്പനി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായെത്തിയ ശ്രുതി മലയാളം, തമിഴ്, കന്നട സിനിമകളില്‍ ശ്രദ്ധേയയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (22 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (34 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (41 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (46 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (51 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends