Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

സോഷ്യൽ മീഡിയയിൽ വൈറലായി നടി രേഖയുടെ ഗ്ലാമർ ഫോട്ടോസ്...

24 AUGUST 2017 10:44 AM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങളെക്കാള്‍ അതിവേഗം സീരിയല്‍ താരങ്ങളാണ് ഇന്ന് സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട നടിയാണ് രേഖ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ അറിയപ്പെടുന്ന നടിയായി വളര്‍ന്നത്. പരസ്പരം എന്ന സീരിയലിലൂടെ രേഖ രതീഷ് മലയാള സീരിയലുകളിലെ ശ്രദ്ധിക്കപ്പെട്ട അമ്മായിഅമ്മയുടെ വേഷത്തിലാണ് രേഖ അഭിനയിക്കുന്നത്.

ആരോട് ചോദിച്ചാലും പത്മാവതി അമ്മയെ അറിയാം. അത്രയധികം പ്രശസ്തമായി മാറിയിരിക്കുകയാണ് രേഖയും പരസ്പരം സീരിയലും. നാല് മക്കളുടെ അമ്മയായിട്ടാണ് രേഖ പരസ്പരത്തില്‍ അഭിനയിക്കുന്നത്.

ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം രേഖ ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ ഒരു റിയാലിറ്റി ഷോയിലൂടെ വീണ്ടും അഭിനയത്തിലേക്ക് രേഖ കടന്ന് വരികയായിരുന്നു.

നടി രേഖയുടെ വിവാഹ ജീവിതം അത്ര ശുഭകരമായിരുന്നില്ല. അഞ്ച് വിവാഹം കഴിച്ചിരുന്നെങ്കിലും അഞ്ച് ബന്ധങ്ങളിലും വിള്ളല്‍ വീണിരുന്നു. ഇപ്പോള്‍ മകനൊപ്പം ഒറ്റയ്ക്കാണ് രേഖയുടെ ജീവിതം.

പരസ്പരത്തിലെ പത്മാവതിയായിട്ടാണ് രേഖ രതീഷ് അറിയപ്പെടുന്നതെങ്കിലും ചെറിയ പ്രായത്തില്‍ തന്നെ നടി അഭിനയ രംഗത്തെത്തിയിരുന്നു. നൃത്തവും അഭിനയവുമെല്ലാം ഒപ്പം കൊണ്ടു പോവുകയായിരുന്നു രേഖ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍; ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായി  (4 hours ago)

താന്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും അവരുടെ മുഖ്യസേവകനാണെന്നും വിജയ്  (4 hours ago)

ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് എത്തിയ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു  (6 hours ago)

ടൈറ്റാൻസ്; ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു!!!  (11 hours ago)

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (14 hours ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (14 hours ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (14 hours ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (15 hours ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (16 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (17 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (17 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (17 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (17 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (17 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends