Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍

19 AUGUST 2017 06:45 PM IST
മലയാളി വാര്‍ത്ത

തമിഴ് നടന്‍ വിശാലിന് മോഹന്‍ലാലും ഭാര്യ സുചിത്രയും നടന്‍ വിശാലിന് വിരുന്ന് നല്‍കി. മോഹന്‍ലാലും ഭാര്യയും ചേര്‍ന്നാണ് ഭക്ഷണം തയ്യാറാക്കിയത്. മോഹന്‍ലാലിനൊപ്പം ജോലി ചെയ്യുമ്പോള്‍ ഡയറ്റ് ചെയ്യാനൊക്കില്ലെന്ന് വിശാല്‍ പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു കിലോ ഭാരം കൂടിയെന്നും താരം വ്യക്തമാക്കി. മോഹന്‍ലാലിന്റെ കൊച്ചിയിലെ പുതിയ ഫല്‍റ്റിലായിരുന്നു വിരുന്നൊരുക്കിയത്. കേരളത്തില്‍ കഴിഞ്ഞ നാളുകള്‍ മറക്കാനാവില്ലെന്നും വിശാല്‍ പറഞ്ഞു. ഒരു ദിവസം സിദ്ധിഖ് വീട്ടില്‍ നിന്ന് ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നിരുന്നു. വിശാലിനും മോഹന്‍ലാലിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. അത്. റമസാന്‍ നോമ്പിന്റെ സമയമായിരുന്നു അപ്പോള്‍. കേരളത്തിലെ വിഭവങ്ങളെല്ലാം സ്‌പൈസിയാണെന്നും വിശാല്‍ ഓര്‍മ്മിച്ചു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഇടയിലാണ് വിശാല്‍ മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. ഡ്രസിംഗ് റൂമില്‍ എല്ലാ ഭാഷയിലുമുള്ള താരങ്ങളുണ്ടായിരുന്നു. പരിചയപ്പെട്ട നിമിഷം മോഹന്‍ലാല്‍ തന്റെ മനസിനെ കീഴടക്കിയെന്ന് വിശാല്‍ ഓര്‍മിക്കുന്നു. തങ്ങളെ പോലുള്ള യുവാക്കളുടെ ഇടയിലേക്ക് സാധാരണക്കാരനായാണ് മോഹന്‍ലാല്‍ എത്തിയതെന്ന് വിശാല്‍ ഓര്‍മിക്കുന്നു. കളി കഴിഞ്ഞുള്ള പാര്‍ട്ടികളിലും മോഹന്‍ലാല്‍ സജീവമായി പങ്കെടുത്തിരുന്നു. ആരുമായും പെട്ടെന്ന് സൗഹൃദത്തിലാകാന്‍ മോഹന്‍ലാലിന് പ്രത്യേക കഴിവുണ്ടെന്നും വിശാല്‍ പറഞ്ഞു. അദ്ദേഹം അഭിനയിക്കുമ്പോഴും അല്ലാത്തപ്പോഴും നല്ല സ്വാതന്ത്ര്യം തരുന്നുണ്ട്. എല്ലാവര്‍ക്കും അങ്ങനെയാകാന്‍ കഴിയില്ല.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (21 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (33 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (40 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (45 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (50 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends