Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലിയഭട്ട് പുതിയ വീട് വാങ്ങി; കുടുംബത്തില്‍ നിന്ന് അകന്നോ?

20 AUGUST 2017 09:09 AM IST
മലയാളി വാര്‍ത്ത

സിനിമയില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് അടുത്തിടെയാണ് ആലിയ ഭട്ട് മുംബയില്‍ വീട് വാങ്ങിയത്. ഇതോടെ കുടുംബവുമായി താരം അകന്ന് കഴിയുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ നീതിക്ക് നിരക്കാത്ത വാര്‍ത്തകളാണ് ഇതൊക്കെയെന്ന് താരം പറഞ്ഞു. ഞാനും സഹോദരിയും ഒരേ മുറിയിലാണ് ഉറങ്ങുക. വീട്ടില്‍ ധാരാളം സാധനങ്ങള്‍ കൂടിയത് കാരണം സ്‌പെയിസ് കുറവായി. അതോടെ വീടിനടുത്ത് മറ്റൊരു വീട് വാങ്ങുകയായിരുന്നു. തനിച്ച് ചെലവഴിക്കാന്‍ മാത്രമാണ് അവിടെ പോവുക. ഗോസിപ്പുകള്‍ കേട്ട് വീട്ടിലാരും ടെന്‍ഷന്‍ അടിക്കാറില്ലെന്നും താരം പറഞ്ഞു. നടിയാകുന്നതിന് മുമ്പ് ജീവിതം സ്വതന്ത്രമായിരുന്നെന്ന് താരം പറഞ്ഞു.



സ്റ്റുഡന്റ് ഓഫ് ദ ഇയറായിരുന്നു ആദ്യ സിനിമ. ആദ്യ പ്രതിഫലം കിട്ടിയപ്പോള്‍ പിതാവ് ചോദിച്ചു. നീ എന്ത് ചെയ്യും. ഒരുപാട് ആലോചിച്ച ശേഷം വീട്ടിലൊരു നീന്തല്‍ക്കുളം നിര്‍മ്മിച്ചു. ഇപ്പോള്‍ തിരക്കോട് തിരക്കായതോടെ പലരും ചോദിക്കുന്നു കല്യാണം കഴിക്കണ്ടേന്ന്. എന്നാല്‍ 33 വയസിന് ശേഷമേ വിവാഹം കഴിക്കൂ എന്ന നിലപാടിലാണ് താരം. അതുവരെ പിടിച്ചു നില്‍ക്കാനുള്ള പഴുതുകള്‍ ഉണ്ടെന്നും ഇപ്പോള്‍ സിനിമയാണ് പ്രധാനമെന്നും താരം പറഞ്ഞു. ബോളിവുഡില്‍ ഡേറ്റിംഗും പ്രണയവും പുതുമയുള്ള കാര്യമല്ല. എന്നാല്‍ അതിനൊന്നും തനിക്ക് സമയമില്ലെന്ന് ആലിയ വ്യക്തമാക്കി.

നീ ഉത്തരവാദിത്തമുള്ളവളായി ജീവിക്കുന്നതിനാല്‍ നിന്റെ വിവാഹത്തെ കുറിച്ച് നീ തന്നെ തീരുമാനിക്കുക എന്നാണ് അച്ഛന്‍ മഹേഷ് ഭട്ട് പറഞ്ഞത്. തനിക്കതില്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത്രയും നല്ലൊരു പിതാവിനെ ലോകത്ത് വേറെ ആര്‍ക്കും കിട്ടില്ലെന്ന് താരം പറഞ്ഞു. ചെറിയ കാലയളവിനുള്ളില്‍ ഏതാണ്ട് എല്ലാ സ്റ്റാറുകളുടെയും നായികയായി. അത് വലിയ ഭാഗ്യമാണ്. വീട്ടിലിപ്പോഴും താന്‍ കൊച്ചുകുട്ടിയാണെന്നും താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (22 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (34 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (41 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (46 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (51 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends