Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?

20 AUGUST 2017 03:48 PM IST
മലയാളി വാര്‍ത്ത

ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ സീരിയല്‍ ഉപ്പും മുളകും തട്ടിയെടുക്കാന്‍ മറ്റൊരു സ്വകാര്യ ചാനല്‍ ശ്രമിക്കുന്നു എന്ന് ആരോപണം. ഒരു പരിപാടിയുടെ ചര്‍ച്ച നടത്താനെന്ന വ്യാജേന. മലയാള സിനിമയിലെ ഒരു ഹാസ്യനടനാണു സീരിയലിന്റെ അണിയറ പ്രവര്‍ത്തകരേ വന്‍കിട ചാനലില്‍ എത്തിച്ചത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ കാര്യം മനസിലാക്കിയ അണിയറപ്രവര്‍ത്തകര്‍ ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. ഇതിനും മുമ്പും ഈ സീരിയാല്‍ തട്ടിയെടുക്കാന്‍ മറ്റൊരു സ്വകാര്യ ചാനലും ശ്രമിച്ചിരുന്നു എന്ന് അധികൃതര്‍ പറയുന്നു.

എന്നാല്‍ സീരിയല്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ ചാനല്‍ ഏതാണ് എന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല. സീരിയല്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുടെയും ചാനലിന്റെയും പേര്‍ അവരോടുള്ള ബഹുമാനം കൊണ്ട് തല്‍ക്കാലം പുറത്തു വിടുന്നില്ല എന്ന് അധികൃതര്‍ പറയുന്നു. മലയാള ടെലിവിഷന്‍ രംഗത്ത് ഏറ്റവും ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് ഇന്ന് ഉപ്പും മുളകും. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒരു കൂടുംബത്തേ പോലെയാണു കഴിയുന്നതെന്നും അതുകൊണ്ടു സീരിയലിനെ തകര്‍ക്കാന്‍ കഴിയില്ല എന്നും അധികൃതര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (27 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (36 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (44 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (50 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends