Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപ്പും മുളകും സീരിയലില്‍ നിന്ന് 'മുടിയനായ' പുത്രന്‍ പുറത്തായി പകരം വരുന്നത് ആര് ?

24 AUGUST 2017 11:17 AM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷന്‍ ചാനലില്‍ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിപാടിയാണ് ‘ഉപ്പും മുളകും’. ഒരാളും വെറുക്കാത്ത സീരിയല്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ മലയാളികള്‍ ഉപ്പും മുളകും എന്നാകും പറയുക. എന്നാല്‍ ഇപ്പോഴിതാ, ‘ഉപ്പും മുളകും’ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പുതിയ ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാള്‍ പിന്മാറുന്നുവെന്നാണത്.

സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ആര്‍ ഉണ്ണികൃഷ്ണനാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നാനൂറിലധികം എപ്പിസോഡുകളിലൂടെ ഇപ്പോഴും മുന്നില്‍ നില്‍ക്കുകയാണ് ‘ഉപ്പും മുളകും’. കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളാണ് സീരിയലിന്റെ പശ്ചാത്തലം.

പരമ്പരയില്‍ നിന്ന് എസ് പി ശ്രീകുമാര്‍ ഉള്‍പ്പടെ പലരും വിട്ടു പോയെങ്കിലും, പ്രധാന താരങ്ങളുടെ സാന്നിധ്യം പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ഇപ്പോഴിതാ ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകന്‍ മുടിയന്‍ വിഷ്ണു സീരിയലില്‍ നിന്ന് പുറത്ത് പോകുന്നായി വാര്‍ത്തകള്‍.

അഭിനയത്തിനപ്പുറം നല്ലൊരു ഡാന്‍സറാണ് വിഷ്ണു എന്ന ഋഷി. കേരളത്തിലും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ധാരാളം ഡാന്‍സ് ഷോകള്‍ ഋഷി നടത്തുന്നുണ്ട്. ഋഷി തന്റെ ഡാന്‍സ് ടീമിനൊപ്പം ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുകയാണ്. അത് കൊണ്ടാണ് ‘ഉപ്പും മുളകും’ എന്ന പരമ്പരയില്‍ നിന്ന് പുറത്തു പോകുന്നതെന്നാണ് വിവരം. ഋഷിക്ക് പകരമായി ആര് എത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (8 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (21 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (43 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (47 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (56 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends