Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

യോദ്ധയിലെ ആരുമറിയാത്ത രഹസ്യം

06 SEPTEMBER 2017 02:40 PM IST
മലയാളി വാര്‍ത്ത

ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധ.

ഇരുപത്തിയഞ്ചം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ചേരുന്നു...യോദ്ധയിൽ ക്ലൈമാക്സ് രംഗത്ത് ലാമയെ തട്ടിക്കൊണ്ട് പോകുന്ന ആളായി അഭിനയിച്ചത് ലാമയെ അവതരിപ്പിച്ച സിദ്ദാര്‍ഥിന്റെ അച്ഛൻ തന്നെയാണ്. അങ്ങനെ യോദ്ധ സിനിമയെക്കുറിച്ച് അറിയാത്ത ഒരുപാട് രഹസ്യങ്ങൾ സംവിധായകൻ സംഗീത് ശിവൻ വെളിപ്പെടുത്തുന്നു..

യോദ്ധയിൽ മോഹൻലാലിന്റെ സന്തതസഹചാരിയായി നടക്കുന്ന വിക്രുവിനെ ഓർമയില്ലേ. യോദ്ധയുടെ 25 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ലാലേട്ടനോടൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ വിനീത് അനിൽ.

25 വർഷം കഴിഞ്ഞിട്ടും യോദ്ധയിലെ വിക്രുവിനെ ആരും മറന്നിട്ടില്ല. എവിടെപ്പോയാലും ലാലേട്ടന്റെ കൂടെ അഭിനയിച്ചതിന്റെ സ്നേഹം എല്ലാവർക്കുമുണ്ട്. ഒരുപാട് സന്തോഷമുണ്ട്. നാട്ടുകാർ ഇപ്പോഴും ഉണ്ണികുട്ടൻ എന്നൊക്കെയാണ് വിളിക്കുന്നത്. യോദ്ധതന്ന ഓർമകൾ മറക്കാനാവില്ല.

വിദേശത്ത് ഏറെ ജോലി ചെയ്തതിന് ശേഷം വിനീത് നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. സിനിമ തന്നെയാണ് വിനീതിന്റെ മോഹം. സംവിധായകനായി സിനിമയിൽ തിരികെ എത്താനാണ് വിനീതിന്റെ ആഗ്രഹം. വിജയലക്ഷ്മിയുടെ പ്രശസ്ത നോവൽ ഒസ്യത്ത് സിനിമയാക്കാനാണ് പദ്ധതി. യോദ്ധ ഇറങ്ങിയതിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്ന അവസരത്തിലാണ് ഓർമകൾ വിനീത് പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 minutes ago)

റബർ വില തിരിച്ചുകയറി...  (7 minutes ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (17 minutes ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (41 minutes ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (49 minutes ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (1 hour ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (1 hour ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (1 hour ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (2 hours ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (2 hours ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (2 hours ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

Malayali Vartha Recommends