Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ബ്ലെസി സാര്‍ പറഞ്ഞ ഒരാളല്ല... രണ്ട് പേര്‍ ഉണ്ട്... ആരോടും ഇത് പറയരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞതുമാണ്...അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുതെന്ന് നജീബ്

17 APRIL 2024 07:11 PM ISTമലയാളി വാര്‍ത്ത
പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതത്തിലെ യഥാര്‍ത്ഥ നായകന്‍ നജീബ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്. ജീവിതത്തില്‍ നജീബിനെ തന്നെക്കാള്‍ സഹായിച്ച മറ്റൊരാള്‍ ഉണ്ടെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് രൂപം കൊടുത്തിരുന്നു. ആ ഒരാള്‍ പൃഥ്...

മറ്റാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മമ്മൂക്കയുടെ ആ "വിശപ്പ്" ; വേദനിപ്പിക്കുന്ന വാക്കുകൾ കോർത്തിണക്കി ദുൽഖറിന് ഒരു പുസ്തകം തന്നെ എഴുതാനുണ്ട്; ദുൽഖർ പറഞ്ഞ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഇങ്ങനെ !

07 August 2021

മമ്മൂട്ടിയുടെ അഭിനയ ജീവിതം അരനൂറ്റാണ്ട് പൂര്‍ത്തിയായ സന്തോഷത്തിലാണ് മലയാളക്കര. സിനിമ സംവിധായകര്‍ മുതല്‍ താരങ്ങള്‍ വരെ മമ്മൂക്കയെ കുറിച്ച് പറഞ്ഞ് കഴിഞ്ഞു. പകരക്കാരനില്ലാതെ മലയാളി പ്രേക്ഷകരുടെ സ്വകാര്യ ...

ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ, പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല; സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു! നാദിര്‍ഷയുടെ 'ഈശോ' സിനിമ വിവാദം ചിലർ ബോധപൂർവ്വം സൃഷ്ടിക്കുന്നതെന്ന് ഫെഫ്ക

06 August 2021

നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ഫെഫ്ക. ഈ വിഷയത്തില്‍ പ്രബുദ്ധമായ ...

55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടുകയും അതിലേറെ കാര്യങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു! ഇച്ചാക്കയ്ക്ക് ആശംസയുമായി മോഹന്‍ലാല്‍

06 August 2021

മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ അരങ്ങ് കുറിച്ചിട്ട് ഇന്ന് അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. നിരവധിപേരാണ് മഹാനടന് ആശംസയുമായി എത്തിയത്... തന്റെ സഹോദരനായ ഇച്ചാക്കയ്ക്ക് ആശംസകള്‍ നേര്‍ന...

മമ്മൂട്ടി ചന്തുവായി.. പഴശ്ശിരാജയായി.. വൈക്കം മുഹമ്മദ് ബഷീറായി.. അംബേദ്കറായി.. ചരിത്രം മമ്മൂട്ടിയെയല്ല, മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്:- ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ആ ഭാഗ്യം വെളിപ്പെടുത്തി ഷാജി കൈലാസ്

06 August 2021

ചരിത്രം മമ്മൂട്ടിയെയല്ല മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചതെന്ന് ഷാജി കൈലാസ് . സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നാണ് അദ്ദേഹം ഇങ്ങനെ പറഞ്...

മേജർ രവിയുടെ സഹോദരനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഡോക്ടർ...പീഡിപ്പിക്കാൻ ശ്രമിച്ച താരത്തിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരി:- മുങ്ങി നടക്കുകയാണെന്ന് പോലീസ്

06 August 2021

കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടര്‍. പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍മീഡിയയിലൂടെയും മറ്റും കണ്ണന്‍ പട്ടാമ്പി നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. പീഡ...

നടന്‍ ന്യൂ ഫെയ്‌സ് റഹ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു... ഒരേ ഒരു കഥാപാത്രമായി പ്രിയങ്ക നായര്‍

05 August 2021

നബീഹ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും നിര്‍മ്മാതാവുമായ ന്യൂ ഫെയ്‌സ് റഹ്മാന്‍ ( രുദ്ര) നിര്‍മ്മിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ഇതുവരെ പേരിടാത്ത സിനിമയില്‍ ഒരേ ഒരു കഥാപാത്രമായി നടി പ്രിയങ്ക...

ഇതുവരെ താനത് ഓപ്പറേഷൻ ചെയ്യാത്തത് ആൾക്കാർ കളിയാക്കുമെന്ന് പേടിച്ചിട്ടാണ്! പ​ത്തി​രു​പ​ത് ​വ​ർ​ഷ​മാ​യി​ ​ആ​ ​വേ​ദ​ന​ ​സ​ഹി​ച്ചാ​ണ് ​അഭ്യാസങ്ങൾ കാണിക്കുന്നത്:- വെളിപ്പെടുത്തലുമായി നടൻ മ​​​മ്മൂ​​​ട്ടി​​​

05 August 2021

നടൻ ​മ​മ്മൂ​ട്ടി​​​യു​ടെ​ ​സി​​​നി​​​മാ​പ്ര​വേ​ശന​ത്തി​​​ന് നാളെ ​അ​മ്പ​തു​വ​ർ​ഷം പൂർത്തിയാകുന്നു. ​​മ​​​മ്മൂ​​​ട്ടി​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​മൂ​​​വി​​​ ​​​കാ​​​മ​​​റ​​​യെ​​​ ​​​അ​​​ഭി​​​മു​​​ഖീ​...

ഒരേ ഒരു കഥാപാത്രമായി പ്രിയങ്ക നായര്‍... സംവിധാനം അഭിലാഷ് പുരുഷോത്തമന്‍

04 August 2021

യുവ സംവിധായകന്‍ അഭിലാഷ് പുരുഷോത്തമന്‍ നടി പ്രിയങ്കയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ഒരുക്കുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയാണ് ഇതെന്ന് ഇതുവരെ പേരിടാത്ത സിനിമയെ കുറിച്ച് സംവിധായകന്‍ പറ...

"കിടിലം ഫിറോസ് എയറിൽ, കിടിലം ഫിറോസ് തേഞ്ഞൊട്ടി, കിടിലം ഫിറോസ് പോസ്റ്ററായി" എന്നൊക്കെയുള്ള തലക്കെട്ടുകൾ കൊടുക്കുമ്പോൾ നിങ്ങളുടെ അകൗണ്ടുകളിലേക്ക് പണം വരും ; ഇതൊക്കെ എനിക്ക് രണ്ട് രീതിയിൽ കാണാം; ഒന്ന് നീയൊക്കെ എന്റെ ചോര ഊറ്റിയാണല്ലോടാ ഉണ്ടാക്കുന്നതെന്ന് ചിന്തിക്കാം, മറ്റൊന്ന്...; കിടിലം പറഞ്ഞ വാക്കുകൾ !

04 August 2021

കഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സ...

നിങ്ങൾ കാരണം ഞാനിപ്പോൾ കേട്ടോണ്ടിരിക്കുന്നു, സ്വന്തമായിട്ട് കിടിലമെന്നു വിളിക്കുന്നവനെന്ന് ; ഫിറോസ് അബ്ദുൽ അസീസിനെ കിടിലം എന്ന് വിളിച്ച വ്യക്തിയെ നിങ്ങളിൽ എത്രപേർക്കറിയാം? ; കിടിലം എന്ന പേരിന്റെ സൃഷ്ടാവിനെ വെളിപ്പെടുത്തി കിടിലം ഫിറോസ് !

04 August 2021

കൊറോണ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് ബിഗ് ബോസ് മൂന്നാം സീസൺ ഒരു വിജയിയെ തന്നിരിക്കുകയാണ്. മണിക്കുട്ടൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സായി വിഷ്ണു രണ്ടാമതും ഡിമ്പൽ ഭാൽ മൂന്നാമതും എത്തി. കഴിഞ്ഞ സീസണുകളിൽ നി...

ഏഷ്യാനെറ്റിൽ വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിട്ട് തുടരുന്ന കാലം, ചാനലിൽ തന്നെയുള്ള രമേശ് പിഷാരടിയെ തേടി കേരളത്തിലാദ്യമായി തുടങ്ങിയ ബിഗ് എഫ് എം എത്തുന്നു, പക്ഷെ അവിടുന്ന് പിഷാരടി ആയിരുന്നില്ല പോയത്; ജീവിതത്തിലെ തുടക്കത്തെ കുറിച്ച് കിടിലം ഫിറോസ് !

04 August 2021

കഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സ...

"ചുവന്ന പാടുകള്‍ ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥന, ആരെങ്കിലും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിഞ്ഞാലുള്ള നാണക്കേട്, ആദ്യ പീരീഡ്‌സ് മുതല്‍ അവരെ 'മുതിര്‍ന്നവര്‍' എന്ന് വിളിക്കാതിരിക്കാം. പുസ്തകങ്ങളിലെ ലൈംഗിക വിദ്യാഭ്യാസ പേജുകള്‍ വിട്ടുകളയാതിരിക്കാം; വായിക്കാം ജ്യോത്സ്നയുടെ വാക്കുകൾ !

04 August 2021

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത ഗായികയാണ് ജ്യോത്സന. ശബ്ദം കൊണ്ട് മലയാളികളെ കീഴ്‌പ്പെടുത്തി എന്ന് നിസ്സംശയം പറയാം. നമ്മൾ സിനിമയിലെ എന്ത് സുഖമാണീ നിലാവ് എന്ന പാട്ട് ജ്യോത്സ്നയ...

"പതിനേഴു വർഷമായി വാടകവീട്ടിൽ, വീട് എന്ന സങ്കൽപ്പത്തിൽ വിശ്വാസമില്ല," ; ക്യാഷ് സമ്പാദിക്കുന്നതൊക്കെ എവിടെ എന്ന് ചോദിക്കുന്നവയോട് കിടിലം ഫിറോസിന് പറയാനുള്ളത് വിചിത്രമായൊരു മറുപടി; ട്രോളന്മാരെ സ്വാഗതം ചെയ്ത് കിടിലം അഭിമുഖം !

04 August 2021

കഴിഞ്ഞ ഫെബ്രുവരി പതിനാലിന് പതിനാലു പേരുമായിട്ട് തുടങ്ങിയ ഷോ ആയിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോ. ലോകത്താകമാനം ആരാധകരുള്ള ഷോ മലയാളത്തട്ടിൽ മൂന്നാം സീസണാണ് പിന്നിടുന്നത്. കഴിഞ്ഞ രണ്ടു സീസണുകളെ അപേക്ഷിച്ച്...

ജന്തുശാസ്ത്രം പഠിച്ച് ജേർണലിസത്തിലേക്ക്, അവിടുന്നു ആർ ജെ കിടിലം ഫിറോസായ കഥ; ബിഗ് ബോസ് മാത്രമല്ലല്ലോ ജീവിതം ; ഞെട്ടിച്ച് ദേ വീണ്ടും കിടിലത്തിന്റെ വാക്കുകൾ ; ട്രോളുകൾക്കിടയിൽ കിടിലത്തിന്റെ ബാക്കി കഥ കേൾക്കാം!

04 August 2021

കഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സ...

Malayali Vartha Recommends