Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സൂര്യയ്ക്ക് നേരെ ജഗന്നാഥൻ ആയുധമെടുക്കുമ്പോൾ റാണിയമ്മയെ തറപറ്റിക്കാൻ ഒരുങ്ങി ഋഷി; പ്രണയിച്ച പെണ്ണിനെ തൊട്ടാൽ സഹിക്കില്ല ഈ കലിപ്പൻ ഋഷി ; ഇനി പ്രണയം നൊമ്പരമാകും; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തം!

01 JANUARY 2022 02:35 PM IST
മലയാളി വാര്‍ത്ത

ബീ ലൈക്ക് വാട്ടർ മൈ ഫ്രണ്ട്.... ബ്രൂസ് ലീ പറഞ്ഞ വാക്കാണ്. പുതിയ വര്ഷം തുടങ്ങി ഇപ്പോൾ മണിക്കൂറുകൾ പിന്നിട്ടു... ഒരു പുതിയ പുസ്തകം തുറന്നുവച്ചിട്ട് അതിൽ എന്തൊക്കെയോ എഴുതിക്കൂട്ടി... ചിലരൊക്കെ കഴിഞ്ഞ വർഷത്തിന്റെ ബാക്കി തന്നെ എഴുതി പോകുകയായിരിക്കാം... ചിലർ ഇനിയും എഴുതി തുടങ്ങാതെ ഭയന്ന് നിൽക്കുകയാകാം... അതുമല്ലങ്കിൽ ഒന്നും എഴുതാനില്ലെന്ന വേദനയിലും ആകാം...

 

എന്തുതന്നെയായാലും നമ്മുടെ കയ്യിലായിരിക്കണം പുസ്തകവും പേനയും... അവിടെ വെള്ളം പോലെ ആകട്ടെ... അതിൽ ഒരുപാട് അർത്ഥം ഉണ്ട്.. ആർക്കും എങ്ങനെയും ഒരു വാക്കിനെ വ്യാഖ്യാനിക്കാമല്ലോ... വെള്ളം പോലെ ആകുക എന്ന് പറയുമ്പോൾ എനിക്ക് കൂട്ടിച്ചേർക്കാൻ ഒന്നും കൂടിയുണ്ട്. ഒരിക്കലും കെട്ടിക്കിടക്കുന്ന വെള്ളം പോലെ ആകരുത് ഒഴുകിക്കൊണ്ടിരിക്കണം.

അപ്പോൾ നമുക്ക് നമ്മുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ, പ്രണയവും നൊമ്പരവും എല്ലാം നിറഞ്ഞ ഒരു എപ്പിസോഡിലൂടെയാണ് 2021 ൽ നിന്നും കടന്നു പോയത് .

മനസ്സിനെ തൊടുന്ന സംഭാഷണങ്ങൾ.. നിമിഷങ്ങൾ നല്ലൊരു episode അതുതന്നെയായിരുന്നു പ്രേക്ഷകർക്കും പറയാനുണ്ടായിരുന്നത് . Writer, director, producer, actors, assist directors, associate director, production Controller, costume, make up, hair stylist, bgm, editor, dop, light boy, art deptmt, food എന്നുവേണ്ട എല്ലാവരും അതിഗംഭീരം, അതിലെ പോയ ഈച്ചയും പൂച്ചയും എന്തിന് വായുവിലെ microbes വരെ അഭിനന്ദനം അർഹിക്കുന്നു. ഋഷിയും സൂര്യയും സഞ്ചരിച്ച വണ്ടിയുടെ അടുത്തുകൂടെ പോയ വണ്ടികൾ വരെ നല്ല ഭംഗിയുള്ളതായിരുന്നു. അങ്ങനെ കുറെ പ്രശംസകൾ പ്രേക്ഷകർ പറയുന്നുണ്ട്. ആരെയും വിട്ടുപോയിട്ടില്ല... എല്ലാര്ക്കും നന്ദി പറഞ്ഞിട്ടുണ്ട് . അതാണ് കൂടെവിടെ പരമ്പരയുടെ പ്രേക്ഷകർ... അപ്പോൾ എല്ലാവര്ക്കും എല്ലാം മനസിലായല്ലോ....

 

പ്രണയം വാക്കുകൾ കൊണ്ട് വരെ ആസ്വദിക്കാൻ സാധിക്കുന്നതാണ് എന്ന് ഇന്നലെക്കൂടി കാണിച്ചു തന്നു. അത്രയ്ക്ക് ഹൃദയം തൊടുന്ന സംഭാഷണങ്ങൾ ആയിരുന്നു ഋഷിയും സൂര്യയും തമ്മിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ ഋഷിയുടെ വാക്കുകൾ കണ്ണ് നിറയാതെ കേട്ടിരിക്കാൻ സാധിക്കില്ല അല്ലെ....

 

 

 

അവർക്കിടയിലെ വിരഹം , സൂര്യ വീട്ടിലേക്ക് പോകുന്നത് മാത്രമാണ് .. പക്ഷെ അത്ര ദിവസം പോലും മാറിനിൽക്കാൻ ഋഷിയെക്കൊണ്ടോ സൂര്യയെ കൊണ്ടോ സാധിക്കില്ല...

സൂര്യയുടെ കൈ പിടിച്ചു ഋഷി പറയുന്ന വാക്കുകളാണ് കഴിഞ്ഞ ദിവസത്തിലെ ഹൈലൈറ്റ്...

" എന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ അണിയിച്ച ഈ മോതിരത്തിൽ ഒന്ന് തലോടിയാൽ മതി... അറബിക്കഥയിലെ രാജകുമാരനെ പോലെ ഞാൻ മുന്നിൽ പ്രത്യക്ഷപ്പെടുവൊന്നുമില്ല... എന്നാലും കല്ലുമലയിലെ പേരറിയാത്ത ആ മൂർത്തിയുടെ മുന്നിൽ വച്ച് ഞാൻ തന്ന ആ വാക്ക് അപ്പോൾ തന്നെ ചുറ്റും മുഴങ്ങും

ഐ ലവ് യു... ഐ ലവ് യു മോർ താൻ എനിതിങ് ഇൻ ദിസ് വേൾഡ്....

ഈ ഭൂമിയിൽ ആരെക്കാളും എന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു സൂര്യ എന്ന്.... "

ഈ വാക്കുകൾ അന്നും ഋഷി പറയുമ്പോൾ ഇരുട്ടിന്റെയും നിലാവിനെയും ഇടയിൽ ഋഷിയും സൂര്യയും... ഒപ്പം മഴയും ചുവന്ന പട്ടുതുണികളും.. ആ കാറ്റും... മണിമുഴക്കവും... ആ ദിവസത്തെ കാഴ്ച ആ വാക്കുകളിൽ നിന്നും കിട്ടും...

തുടർന്നും സൂര്യ ചോദിക്കുന്നുണ്ട്...

" എന്നെ കാണാൻ തോന്നുമ്പോഴോ ? അപ്പോൾ എന്തുചെയ്യും "

അതിനുള്ള മറുപടിയും ദൃഢമായ പ്രണയ ഭാഷയായി തോന്നി...

"നിന്നെ കാണാൻ തോന്നുമ്പോൾ ഞാൻ എവിടെ നോക്കിയാലും നിന്നെ മാത്രമേ കാണൂ സൂര്യ.... "

ഇത് കേൾക്കുന്നയുടൻ സൂര്യ ഋഷിയുടെ കൈ കാവിലേക്ക് ചേർത്ത് വെച്ചുകൊണ്ട് ചോദിക്കുണ്ട്... " എന്തിനാണ് എന്നെ ഇത്രയേറെ സ്നേഹിക്കുന്നത് എന്ന്.... "

ഉടനെത്തന്നെ ഋഷി പറയുന്നുണ്ട്... " എന്തിനാ എന്തിനാ നമ്മൾ ശ്വസിക്കുന്നത്.. ജീവിക്കാൻ വേണ്ടിയല്ലേ... എന്റെ ജീവിതത്തിന് ഒരു അർഥം ഉണ്ടെന്ന് വാക്യം ബോധ്യപ്പെടാൻ... "

 

അങ്ങനെ അവർ വീണ്ടും യാത്രയായി... വിരഹം കലർന്ന ഈ യാത്ര ഒരു വലിയ വേദനയിലേക്കാണ് കടക്കുന്നത്. ഇത്രനാൾ പ്രണയം ആയിരുന്നെങ്കിൽ ഇനി പ്രണയത്തിനു അവർ കൊടുക്കേണ്ടി വരുന്ന വിലയാണ്.. അത് എത്രമാത്രം വലുതാണെന്നത് ജനറൽ പ്രൊമോ വന്നപ്പോൾ തന്നെ മനസിലായിക്കാണണം. ജഗൻ ആണ് വില്ലൻ സൈഡിലെ ലീഡർ... ജഗന്റെ ബുദ്ധിക്കനുസരിച്ചു മാത്രമേ റാണി പോലും ചലിക്കു. ചില്ലറക്കളികൾ ഒന്നുമാകില്ല ഇനി... ഇടയിൽ സൂര്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഋഷിയെ നോക്കുന്ന സീൻ ഉണ്ട്... കാഞ്ചന മാലയായി പാർവതി അഭിനയിച്ച ഒരു സീൻ ആണ് അപ്പോൾ ഓർമ്മയിപ്പോൾ തെളിഞ്ഞത്... അൻഷിദയുടെയും ബിപിന്റെയും അഭിനയം ഡേ ബൈ ഡേ സൂപ്പർ ആകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (21 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (54 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends