Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇപ്പോൾ മിക്ക വീട്ടിലും ഉള്ള പ്രശ്നം ഇതാണ്.. സ്വന്തം അച്ഛൻ അമ്മമാരെ മാത്രമേ എല്ലാവരും സ്നേഹിക്കുന്നുള്ളു... ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ഒരു സ്നേഹവും ഇല്ല; വിനീത് അപർണ്ണ കഥ വലിച്ചു നീട്ടി കുളമാക്കുന്നു എന്ന് അമ്മയറിയാതെ പ്രേക്ഷകർ

31 DECEMBER 2021 03:47 PM IST
മലയാളി വാര്‍ത്ത

മലയാളി മിനിസ്ക്രീനിലേക്ക് ത്രില്ലർ പശ്ചാത്തലത്തിലേക്ക് എത്തിയ സീരിയലായിരുന്നു അമ്മയറിയാതെ. എന്നാൽ ഇപ്പോൾ സാധാരണ പരമ്പര പോലെ വിവാഹ ജീവിതത്തിലെ ക്ളീഷേകളാണ് കാണിക്കുന്നത്. ഏതായാലും ഇന്നലെ റേറ്റിങ് കൂടി വന്ന സ്ഥിതിക്ക് ഇനി ഇപ്പോൾ വിനുമോനെ വാനോളം ഉയർത്തി വിപർണ്ണ പുരാണം ആവുന്നത്ര വലിച്ചു നീട്ടും എന്നുറപ്പാണ്. അതാണ് റൈറ്റർ സാറിന്റെ തീരുമാനമെങ്കിൽ ഞങ്ങൾ ട്രോളാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നെ ഇന്ന് അമ്പാടിയെ കാണിക്കുന്നുണ്ട്, അതും വിനീതിനെ കുറിച്ച് പറയുന്ന സീനാണ്... എന്നാലും റൈറ്റർ മാമ... നമ്മുക്ക് ന്യൂ ഇയർ അല്ലെ വരുന്നത്... ഒരു ത്രില്ലടിപ്പിക്കുന്ന എന്തേലും കാണിക്കാമായിരുന്നില്ലേ...

ആ റൈറ്ററെ കുറ്റപ്പെടുത്താൻ പറ്റില്ല.... ക്രിസ്മസും ന്യൂ ഇയറുമൊക്കെ വരും പോവും... അതുപോലെ ആണോ വിനുമോന്റെ കാര്യം... വിനു മോൻ ഉള്ളതുകൊണ്ടല്ലേ ഈ ആഴ്ച റേറ്റിംഗ് ഉയർന്നത്...വിനു മോൻ പോയ പിന്നെ റൈറ്റർ മാമൻ ആരാ ഉള്ളെ ..... ആ രോദനം കൂടി നമ്മൾ കേൾക്കണം...


പിന്നെ ഇന്നലെ വിനുവിന്റെ 'അമ്മ പറഞ്ഞ കാര്യങ്ങൾ , അത് ഒരു വലിയ മെസ്സേജ് ആണ്... " ഇപ്പോൾ മിക്ക വീട്ടിലും ഉള്ള പ്രശ്നം ഇതാണ്.. സ്വന്തം അച്ഛൻ അമ്മമാരെ മാത്രമേ എല്ലാവരും സ്നേഹിക്കുന്നുള്ളു... ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ഒരു സ്നേഹവും ഇല്ല... എന്നാൽ ഈ പറഞ്ഞ അച്ഛൻ അമ്മമാരുടെ മരണ ശേഷവും അവരാണ് ഒന്നിച്ചു ജീവിക്കേണ്ടത് എന്ന ബോധം ആർക്കും ഇല്ല.... അതുകാരണം എത്ര വീട്ടിലാ തമ്മിൽ തല്ലും വഴക്കും ഒക്കെ ഉണ്ടാകുന്നത്... " ആവശ്യം ഉള്ളവരൊക്കെ ഈ ഒരു ഉപദേശം എടുത്തു വച്ചേക്കുക.. അവസരം വരുകയാണെങ്കിൽ ഉപയോഗിക്കാം...

പിന്നെ 'അമ്മ അത് പറഞ്ഞതുകൊണ്ട് ഒരുകാര്യം പറയണമല്ലോ... അങ്ങേയറ്റം ടോക്സിക് ആയി പോകുന്ന കഥയിൽ ഇതുപോലെ ഉള്ള ഉപദേശങ്ങൾ പൊളിച്ചു തകർത്തു... കുടുക്കി....

അമ്മയെ പിടിച്ചു തള്ളിയതോടെയാണ് വിനു അപർണ്ണയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്, അപര്ണയ്ക്ക് അപർണ്ണയുടെ അമ്മയുടെ സന്തോഷമാണ് വലുത്...

ഇപ്പോൾ അമ്മയറിയാതെ കമന്റ് ബോക്‌സും ടെറർ ആണ് കേട്ടോ... അതിൽ ഈ 'അമ്മ സ്നേഹം ഒഴുകുന്നുണ്ട്...

വിനു മോൻ പറയുന്നു; എനിക്ക് നിന്നെ ഇഷ്ട്ടം അല്ല... എന്റെ അമ്മയെ നീ തള്ളി ഇട്ടു.. പോ പോ...

അപർണ : വിനീതേട്ടാ... അമ്മ തരുന്ന മീൻകറിയുടെ വില എങ്കിലും എനിക്ക് താ.. താ

ഇതിനിടയിൽ കുറച്ചു ചോറും മീൻകറിയും എടുക്കട്ടേ വിനുമോനെ എന്നും പറഞ്ഞ് നീരജ...

 

 

 

കേട്ട പാതി കേൾക്കാത്ത പാതി ബാഗും തൂക്കി വിനു ദേ വന്നിട്ടുണ്ട് അപർണ്ണയുടെ വീട്ടിലേക്ക്... ഇന്ന് ഇനി ചോറും മീൻകറിയും കഴിക്കുന്ന സീൻ ആണ് സീരിയയിൽ ഉള്ളത്...

ഇതിൽ കാല് പിടിക്കാൻ പോലും തുനിഞ്ഞിറങ്ങുന്ന അപർണ്ണ, ഒരു സെല്ഫ് റെസ്പെക്റ്റും ഇല്ലാതെ അപർണ്ണയെ ഇങ്ങനെ തരം താഴ്ത്തുന്നത് ഒട്ടും ശരിയല്ല... ഇങ്ങനെ കാണിച്ചു കാണിച്ചു അപർണ്ണ കരഞ്ഞു കാലു പിടിച്ചു നന്മ മരം വിനീതുമായിട്ടുള്ള ബന്ധം നിലനിർത്തും. അതോടെ ഒരു പവിത്രമായ കാര്യം ചെയ്തതുപോലെ കഥ മുന്നേറും... പിന്നെ റേറ്റിങ്ങിന്റെ കാര്യം അത് ഉറപ്പായും ഉയരും .

ഇപ്പോൾ അപർണ്ണയ്ക്കും വിനീതിനും എന്ത് സംഭവിക്കുന്നു എന്നറിയാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന് സീരിയൽ കാണുന്നവരും ഉണ്ട്... ബന്ധം വേര്പിരിയുമോ ഇല്ലയോ ??/ ഈ ഒരു ക്ലാഷ് ആണ് അതി നിര്ണ്ണായകം...

ഇങ്ങനെ ഒക്കെ പറയുമ്പോഴും സീരിയലാണ് ഇവിടെ ഇതേ നടക്കു എന്നും എനിക്ക് അറിയാം...

ഇതിനിടയിൽ ഞാൻ വായിച്ചു ചിരിച്ച ഒരു കമെന്റ് കൂടി ഉണ്ടേ...

ഒരു ഐഷു എഴുതിയ കമന്റ്റ് ആണ്....

"നമ്മുടെ adeena :- ഞാനുമൊരു വർണപട്ടമായിരുന്നു ....

ലെ വിപർണ :- അതിനൊന്നും പ്രസക്തി ഇല്ല... അങ്ങട് മാറി നില്ല്... ഇനി ഞങ്ങളാണ് hero and heroin...

ഇതിനിടയിൽ മാന്യ നന്മ മരം ലെ വിനുമോൻ : ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യനായ ഞാൻ ഇടപെട്ട് വേണമെങ്കിൽ ഒരു ഗസ്റ്റ് റോൾ തരാം... പക്ഷെ ഓരോ സീനിലും എന്നെ പൊക്കി അങ്ങ് പറഞ്ഞോണം.. ഡെയിലി 2 tymes എന്റെ ഭാഗത്താണ് ന്യായം എന്ന് പറയണം പിന്നെ 2 tymes ഞാനൊരു മാന്യനായ ചെറുപ്പക്കാരൻ ആണെന്ന് പറയണം . പിന്നെ പറയണം അച്ഛൻ ഇല്ലാതെ വളർന്ന കുട്ടിയല്ലെന്നു..ഇതിനൊക്കെ സമ്മതം ആണെങ്കിൽ 2 മിനുട്ട് എന്റെ പ്രദീപ്‌ മാമനോട് പറഞ്ഞ് ഞൻ ഒപ്പിച്ചു തരാം.. ആ ടൈമിൽ മാക്സിമം എന്നെ അങ്ങ് പൊക്കിക്കോണം..


ഇത് കേട്ട ലെ adeena : ശെരി തമ്പ്രാ... ഈ വിനുമോൻ എന്നാ തങ്കപ്പെട്ട മനസ്സുള്ളവനാ... ഇതുപോലെ ഒരാളുടെ പിഞ്ച് മനസ്സ് നോവിച്ച അപര്ണയാണ് തെറ്റുകാരി... അപർണേ..... നീ ചെയ്‌തത് തെറ്റ്... പൊറുക്കാൻ പറ്റാത്ത തെറ്റ്... നിനക്ക് മാപ്പില്ല.....


ലെ അലീന vakeel എഴുത്തുകാരി അദ്ധ്യാപിക എല്ലാം എല്ലാം :- ഇത്രെയും പൈശാചികമായ പ്രവൃത്തി എന്റെ കക്ഷിയും സർവോപരി മാന്യനും സൽസ്വഭാവിയും മര്യാദപുരുഷോത്തമൻ ആയ ശ്രീരാമ ചന്ദ്രേനെക്കാൾ മര്യാദ ഉള്ളവനും പ്രപഞ്ചത്തിലെ തന്നെ one and only നല്ലവനായ ഉണ്ണിയുമായ വിനുകുട്ടനോട് ചെയ്ത അപർണ എന്ന പ്രതിക്കു പരമാവധി ശിക്ഷയായ ഡിവോഴ്സ് തന്നെ വിധിക്കണമെന്ന് ബഹുമാനപെട്ട കോടതി മുൻപാകെ ഞാൻ താഴ്മയായി അപേക്ഷിക്കുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (21 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (54 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends