Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കിരണേട്ടാ നിങ്ങളുടെ സർപ്രൈസ് പൊളിച്ചു!! എല്ലാം പുറത്തായതോടെ പേടിച്ചുവിറച്ച് കല്യാണി: രാഹുലെ.. നീ സൂക്ഷിച്ചോ...

30 DECEMBER 2021 07:24 PM IST
മലയാളി വാര്‍ത്ത

ഒരുപാട് നാളുകൾക്ക് ശേഷം മൗനരാഗത്തിൽ ത്രില്ലിംഗ് എപ്പിസോഡ് വരാൻ പോകുകയാണ്. നമ്മളെല്ലാവരും കാത്തിരുന്ന ആ എപ്പിസോഡാണ് ഇന്ന്. അച്ഛനും മകനും ഇന്നത്തോടെ ഒന്നിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഇന്നലത്തെ എപ്പിസോഡിൽ അതിനുള്ള ചെറിയ സൂചനകളൊക്കെ നൽകിയിരുന്നു. എന്തായാലും എല്ലാവരും ആഗ്രഹിച്ച ഒരു കിടിലൻ എപ്പിസോഡ് തന്നെ ആയിരിക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട.

കിരൺ, ഇന്ന് ഒരുപാട് സന്തോഷത്തിലാണെന്നും തുള്ളിച്ചാടി എല്ലാവര്ക്കും മധുരമൊക്കെ കൊടുത്ത് എന്നൊക്കെ പാറുമോൾ പറയുമ്പോൾ എന്തെന്ന് അറിയാതെ, സോണിയും മനസ്സ് കൊണ്ട് സന്തോഷിക്കുന്നുണ്ട്.

പിന്നെ, കല്യാണിയ്ക്ക് സി എസാണ് കിരണിന്റെ അച്ചനെന്ന് അറിയാമായിരുന്നിട്ടും പറയാത്തതിനുള്ള നല്ല വിഷമം കാണും. അതായിരിക്കും കല്യാണിയോട് കിരൺ ദേഷ്യമൊക്കെ കാണിക്കുന്നത്.

 

 

അങ്ങനെയാണെങ്കിൽ എന്റെ കിരൺ സാറെ.. നിങ്ങൾ പൊളിച്ചു. വേറെ ലെവൽ അഭിനയം... കല്യാണിയെ കുറെയേറെ വഴക്കൊക്കെ പറഞ്ഞ് വിളിച്ചുകൊണ്ട് പോകുന്നത് ചിത്രസേനന്റെ വീട്ടിലേക്ക് ആണെങ്കിൽ, കല്യാണി പേടിച്ച് വിറച്ച് പോകും എന്നുള്ള കാര്യത്തിൽ സംശയമില്ല, പക്ഷെ.. സർപ്രൈസ് ആയിട്ട് അതൊരു സന്തോഷവാർത്തയാക്കി മാറ്റിയാൽ അതിലും ഇരട്ടി സന്തോഷം പ്രേക്ഷകർക്കായിരിക്കും.

അങ്ങനെ, ആഴ്ചകൾ നീണ്ട കാത്തിരിപ്പിന് വിരാമമം ഇട്ടുകൊണ്ട് കള്ളനച്ഛനെ വീട്ടിൽ നിന്നും കിരൺ കൈയ്യോടെ പൊക്കുമ്പോൾ, പിടിച്ചിരിക്കുന്ന ഒരാളുണ്ട്. രാഹുൽ... ഒരിക്കലുമില്ലാതെ, കിരൺ മതിമറന്ന് സന്തോഷിക്കുന്നത് കാണുമ്പോൾ തന്നെ, രാഹുലിന് ഏകദേശ കാര്യങ്ങൾ പിടികിട്ടുമായിരിക്കും.

ഇനി രൂപ എല്ലാ സത്യങ്ങളും അറിയുമോ.. എന്നായിരിക്കും ടെൻഷൻ. സത്യങ്ങൾ രൂപയും മകനും അറിഞ്ഞാൽ തന്റെയും ഭാര്യയുടെയും മകളുടെയും സ്ഥാനം വീടിന് പുറത്തായിരിക്കും. അതും രാഹുലിന് വ്യക്തമായി തന്നെ അറിയാം.. ഇതെല്ലം കൊണ്ട് എങ്ങനെയെങ്കിലും ചിത്രസേനനെ ഇല്ലാതാക്കാൻ മാത്രമേ, രാഹുൽ ചിന്തിക്കൂ...

അങ്ങനെയാണെങ്കിൽ കിരൺ സത്യങ്ങൾ രൂപയോട് പറഞ്ഞാലും, രൂപയെ കൺവെൻസ് ചെയ്ത് കിരൺ പറയുന്നതൊക്കെ കള്ളമാണെന്ന്മെന്ന് രാഹുലിന് തെളിയിക്കാം. അവിടെയും രാഹുലിന് രക്ഷപ്പെടാം, കാരണം മകൻ പറയുന്നതിനേക്കാളും സഹോദൻ പറയുന്ന കാര്യങ്ങൾക്കാണല്ലോ... രൂപ പ്രാധാന്യം നൽകുന്നത്.

എന്തൊക്ക ആയാലും, ഈ അച്ഛനും മകനും ഇന്ന് ഒരുമിക്കുമോ ഇല്ലയോ.. അതോ ഇനിയും ദിവസങ്ങൾ എടുക്കുമോ?? ആ സുന്ദര മുഹൂർത്തത്തിന് എന്നൊക്കെ നമുക്ക് കാത്തിരുന്ന തന്നെ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (50 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends