Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കഥ മോശമാണെന്ന് പറഞ്ഞിട്ടും അമ്മയറിയാതെയ്ക്ക് മികച്ച നേട്ടം; കുടുംബവിളക്കും സാന്ത്വനവും ഒപ്പത്തിനൊപ്പം ; പ്രണയകഥ ആയിരുന്നിട്ടും കൂടെവിടേയ്‌ക്ക് തകർച്ച ; മൗനരാഗവും പുത്തൻ പരമ്പരകളും മുന്നേറിയപ്പോൾ തൂവൽസ്പർശം പടിക്ക് പുറത്ത് !

31 DECEMBER 2021 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്

മാർക്കോക്ക് ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റുമായി വീണ്ടും കൈകോർക്കുന്നു; സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്!!!

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്...." ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി!!!

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി

കുടുംബ പ്രേക്ഷകർ വിനോദത്തിനായി ഏറ്റവും കുടുതൽ ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. അതിൽ വീട്ടമ്മമാരുടെ പ്രധാന വിനോദം സീരിയലുകൾ കാണുന്നതിലാണ്. വിവിധ ടെലിവിഷൻ ചാനലുകളിലായി മലയാളത്തിൽ മാത്രം നിരവധി പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

 

അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കാണ്. പത്തിൽ അധികം പരമ്പരകളാണ് ഏഷ്യാനെറ്റിൽ മാത്രം സംപ്രേഷണം ചെയ്യുന്നത്. കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ.



ഈ ആഴ്ച റേറ്റിംഗ് പുറത്തുവരുമ്പോൾ കഴിഞ്ഞ ആഴ്ച പോലെ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന പരമ്പരയായിരുന്നു കുടുംബവിളക്ക്. ഈ ആഴ്ചയിലെ കണക്കുകള്‍ പ്രകാരവും അതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. രണ്ടാമത് സാന്ത്വനം ആണുള്ളത്.

കുടുംബവിളക്കിൽ ഇപ്പോൾ പുത്തൻ സംഭവങ്ങൾ കടന്നു കൂടിയതാണ് റേറ്റിങ്ങിന് കാരണമായിരിക്കുന്നത്. എന്നാൽ ശിവാഞ്ജലി പ്രണയത്തിന്റെ അഭാവം സാന്ത്വനത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. 20 പോയിന്റുമായി കുടുംബവിളക്ക് മുന്നിൽ ഉണ്ട് എന്നാൽ സാന്ത്വനം ഇത്തവണ 18.90 പോയിന്റ് നേടിയിട്ടുണ്ട്.അതേസമയം അമ്മയറിയാതെ വലിയ വിമർശനം നേരിടുമ്പോഴും പ്രേക്ഷകർക്ക് കുറവൊന്നുമില്ല. BARC റേറ്റിങ് അടിസ്ഥാനത്തിൽ കഴിഞ്ഞ വാരത്തെക്കാൾ മികച്ച ഒരു കുതിപ്പാണ് അമ്മയറിയാതെയിക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്.

തുട്ടുപിന്നിലായി മൗനരാഗമാണ്. അച്ഛൻ മകൻ കോംബോ വിജയകരമായി പോകുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടാകണം മൗനരാഗവും റേറ്റിംഗിൽ പിന്നോട്ട് പോയിട്ടില്ല. എന്നാൽ ഏറെ നിരാശപ്പെടുത്തുന്നത് കൂടെവിടെയുടെ റേറ്റിങ് ആണ്. കഴിഞ്ഞ രണ്ട് വാരങ്ങളായി കൂടെവിടെ ക്യാമ്പസ് പ്രണയം നിറച്ചാണ് സംപ്രേക്ഷണം ചെയ്യുന്നത്.



എന്നാൽ, റേറ്റിങ്ങിൽ അത് ഗുണം ചെയ്തിട്ടില്ല. പുത്തൻ സീരിയലുകളും നല്ല റേറ്റിങ് നേടുന്നുണ്ട്. പുത്തൻ സീരിയലുകൾ എത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര തൂവൽസ്പർശം താഴേക്ക് പോയതും തൂവൽസ്പർശം പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (12 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (36 minutes ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (40 minutes ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (1 hour ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (1 hour ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (2 hours ago)

Malayali Vartha Recommends