Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത് സിദ്ധുവിന്റെ ക്രൂരതകൾക്കുള്ള മറുപടി; ഉറഞ്ഞുതുള്ളി വേദിക, അക്കരപ്പച്ച തേടിപോകുന്നവർക്ക് ലഭിക്കുന്നത് ഇതായിരിക്കും: ശ്രീനിലയത്തിലെ വാർത്തകൾ അയൽക്കാരിയുടെ ചെവിയിലെത്തിച്ച് സരസു

31 DECEMBER 2021 05:06 PM IST
മലയാളി വാര്‍ത്ത

ഏത് മക്കളും ആഗ്രഹിക്കുന്നത് പിരിഞ്ഞുപോയ അച്ഛനും അമ്മയും ഒരുമിക്കണം എന്ന് തന്നെയാണ്. മക്കളുടെ മനസ് മനസ്സിലാക്കിയത് കൊണ്ടാകും ശ്രീകുമാർ സുമിത്രയെയും സിദ്ധുവിനെയും ഒരുമിപ്പിക്കണം എന്ന ചിന്താഗതിയുമായി മുന്നോട്ട് വന്നത്.

പക്ഷെ, ഒന്ന് തിരിഞ്ഞു ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും ചിന്തിക്കില്ലായിരുന്നു. സിദ്ധു മുന്നേയുള്ള കാലങ്ങളിൽ സുമിത്രയോട് കാണിച്ച ക്രൂരതകൾ, സിദ്ധാർഥ് ഉപേക്ഷിച്ചതോടെയാണ്, നല്ല ബോൾഡായ സ്ത്രീയായി സുമിത്ര ഉയർന്നു വന്നത്, ഇനിയും സിദ്ധുവിന്റെ ജീവിതത്തിലേക്ക് പോയാൽ സുമിത്രയുടെ ജീവിതം അടുക്കളയ്ക്കുള്ളിൽ മാത്രമായി ചുരുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.

നമ്മളെല്ലാവരും ഇന്നലെ കരുതിയത്, ശ്രീകുമാറായിരിക്കും വാഗമൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നതെന്ന്, പക്ഷെ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അതിന്റെ പിന്നിലുള്ള സൂത്രധാരനാകുന്നത് അനിരുദ്ധാണ്. എന്നാൽ, ഈ പ്ലാനിങ്ങിൽ ഒത്തുചേരാൻ കഴിയാത്ത ഒരാൾ മാത്രമാണ് ആ വീട്ടിലുള്ളത്, വേറാരുമല്ല സരസു തന്നെയാ... ടൂർ പോകാൻ തലപര്യമില്ലെന്നൊക്കെയുള്ള സരസുവിന്റെ സംസാരം അവിടെ ആർക്കും ഇഷ്ടപ്പെട്ടില്ല..

അതിന് നല്ലൊരു മറുപടി നമ്മുടെ മുത്തശ്ശൻ കൊടുക്കുന്നുണ്ട്. "ആരെയൊക്കെ കൊണ്ടുപോണം, ആരെയൊക്കെ കൊണ്ട് പോണ്ട എന്ന് നിങ്ങൾ തീരുമാനിക്കെന്ന് " പ്രതീഷിനോട് മുത്തശ്ശൻ പറയുമ്പോൾ.. സരസ്വതിയമ്മയുടെ മുഖം മാറുന്നത് കണ്ടാൽ ആർക്കായാലും ചിരി വന്നു പോകും.

ഇന്നലെ,ശീതളിന് നീറ്റ് കിട്ടിയെന്നറിയുമ്പോൾ, എല്ലാവർക്കും ഒരുപാട് സന്തോഷമാകുന്നുണ്ട്... ഗിഫ്റ്റും കൊടുത്തു. പക്ഷെ, അതിൽ എടുത്തു പറയേണ്ടതും ചിന്തിപ്പിക്കുന്നതുമായ സമ്മാനം നൽകിയത് അനിരുദ്ധാ യിരുന്നു. കുഞ്ഞുനാളിൽ താൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം എന്ന് തന്നെ ആ ഗിഫ്റ്റിനെ കുറിച്ച് പറയാം.

സരസുവിന്, ശീതളിനെ മെഡിസിന് പഠിപ്പിക്കാൻ സിദ്ധുവിടുന്നതും, മുത്തശ്ശൻ വീടൊക്കെ പണയം വെക്കാൻ പോകുന്നു എന്ന് പറഞ്ഞതൊന്നും ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല.. ഒട്ടും സമയം കളയാതെ തന്നെ, വേദികയുടെ ചെവിയിൽ എല്ലാം എത്തിച്ചിട്ടുണ്ട്.

ഇതിനെ തുടർന്നുള്ള പ്രശ്നമാണ് ഇന്ന് സിദ്ധുവും വേദികയും തമ്മിൽ നടക്കുന്നത്. നല്ലൊരു കുടുംബജീവിതം തന്നെയാണ്, ഇപ്പോൾ വേദികയും സിദ്ധുവും തമ്മിലുള്ളത്. ഇത്രയും, പണം മുടക്കി ശീതളിനെ പഠിപ്പിക്കരുതെന്ന് വാശിപിടിക്കുകയാണ് വേദിക. സത്യം പറഞ്ഞാൽ.. വേദികയ്ക്ക് ഇങ്ങനെയൊരു അഭിപ്രായം പറയാനുള്ള എന്ത് അവകാശമാണുള്ളത്. സിദ്ദുവിന് ഇത്രയും ബാധ്യത വരുത്തിവെച്ചത് വേദികയല്ലേ.. അതിനെ കുറിച്ച് സിദ്ധു പറയുമ്പോൾ, അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് വേദിക പറയുന്നത്.

എന്തയാലും, ഈ സംസാരം സിദ്ധുവിനെ നല്ലതുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണമൊക്കെ സിദ്ധു എടുത്തെറിയുന്നുണ്ട്, ദേഷ്യത്തിൽ... ഇതിന് പകരമായി ആ വീട്ടിൽ വേദിക എന്ത് ഭൂകമ്പമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് തന്നെ നമുക്ക് കാണാം.

ഇനി വരാൻ പോകുന്നത് അടിപൊളി വാഗമൺ ട്രിപ്പിന്റെ എപ്പിസോഡുകളാണ്.. ഇതിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞു എന്ന രീതിയിൽ സൂചനകളൊക്കെ ലഭിച്ചിട്ടുണ്ട്. ഈ ട്രിപ്പിലും ദുഖിക്കുന്നത് വേദിക ആയിരിക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. കാരണം സിദ്ധുവിനെയും ടൂറിന് കൊണ്ട് പോകുന്നുണ്ട്... പോകുന്നില്ല, ഞാൻ വരുന്നില്ല എന്നൊക്കെ പറഞ്ഞാലും.. അവസാന നിമിഷം ആകുമ്പോൾ, സരസുവും പോകും എന്നുള്ള കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. അപ്പോൾ, പകയോടുകൂടി വീട്ടിൽ ഇരിക്കാൻ പോകുന്നത് വേദിക തന്നെ ആയിരിക്കും.

ശ്രീകുമാർ, ഈ ടൂറിനിടയ്ക്ക് സുമിത്രയെയും സിദ്ധുവിനെയും ഒന്നിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തും. പക്ഷെ, അത് വേണ്ട... പ്രേക്ഷകർക്ക് ആർക്കും അത് കാണാനുള്ള യാതൊരു താല്പര്യവും കാണില്ല. പകരം, അച്ഛനും മക്കളും തമ്മിലുള്ള നല്ല സീനോക്ക് കാണിച്ചാൽ അടിപൊളിയാകും എന്നുള്ള കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (22 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (55 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends