Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അനുപമയുടെ കഥയില്ല, അലീനയുടെ നോവലും പ്രതികാരവുമില്ല ; പുതിയ വർഷം തുടങ്ങുമ്പോൾ അമ്പാടി അലീന റൊമാൻസ് വരെ മിസ്സിംഗ്; നരസിംഹനെ പുറത്തെടുത്ത് അമ്പാടി, ഇനി സച്ചിയുടെ നേർക്ക് ; പ്രതീക്ഷയുള്ള ആ കാഴ്ച്ച ; അമ്മയറിയാതെ പരമ്പര പുത്തൻ വഴിത്തിരിവിലേക്ക്!

01 JANUARY 2022 03:34 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പരകളിൽ ത്രില്ലെറായി എത്തിയ ഏറ്റവും മികച്ച പരമ്പരയാണ് അമ്മയറിയാതെ. എന്നാൽ കുറച്ചു ദിവസങ്ങളായി അപർണ്ണ വിനീത് കഥയിലൂടെ കടന്നുപോകുന്നതിനാൽ പ്രേക്ഷകർ ഏറെ നിരാശയിലാണ്. അമ്മയറിയാതെ 400 ഓളം എപ്പിസോഡുകൾ കഴിഞ്ഞിരിക്കുകയാണ്. അമ്മയറിയാതെ ഇതുവരെ വിജയകരമായി പോയതുകൊണ്ടുതന്നെ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്നതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇനിയും പ്രതീക്ഷയാണ് ഉടൻ തന്നെ കഥ മാറുമെന്ന്.

 

കഥയെ കുറിച്ച് പരാതി പറയുന്നുണ്ടങ്കിലും റേറ്റിങ് കൂടുന്നുണ്ടല്ലോ എന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. പൊതുവെ മലയാളം സീരിയൽ പ്രേക്ഷകർ ഭൂരിപക്ഷവും മുതിർന്നവരാണ് , അവർ ടി വി യിൽ തന്നെ കാണുന്നവരാണ്. എന്നാൽ സോഷ്യൽ മീഡിയ ഡിസ്കഷനിൽ വരുന്ന സീരിയൽ പ്രേക്ഷകർ കൂടുതലും ഹോട്സ്സ്റ്റാറിലാകണം കാണുക. പിന്നെ കഥ ആൾറെഡി തന്നെ യു ട്യൂബിലും കമെന്റ് ബോസ്കിലും കിട്ടും... അപ്പോൾ റേറ്റിങ്ങിനെ ബാധിക്കുന്നത് അത്തരത്തിലാണ്...

 

പക്ഷെ യൂത്ത് പ്രേക്ഷകർ കുറെ കൂടി സീരിയലിനെ ചർച്ച ചെയ്യുന്നത് ആരോഗ്യപരമായിട്ടാണ്. സീരിയലിൽ ഗ്ലോറിഫൈ ചെയ്തു കാണിക്കുന്ന ടോക്സിക് എലെമെന്റ്സ് ഒക്കെ മനസിലാക്കി സംസാരിക്കാൻ ഇന്നത്ത തലമുറയ്ക്ക് സാധിക്കുന്നുണ്ട്. എന്നാലും അമ്മയറിയാതെ സീരിയൽ ഫാൻസ്‌ കുറേക്കൂടി സ്ട്രോങ്ങ് ഫാൻസ്‌ ആണ്. അങ്ങനെ ചെറിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായാലും അവർ സീരിയലിനെ തള്ളിപ്പറയില്ല... പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ വിനീത് അപർണ്ണ സീനുകൾ മാത്രമായതോടെ കുറെയൊക്കെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

 

 

 

ഇപ്പോഴുള്ള എല്ലാ സീരിയലുകളുടെയും പ്രേക്ഷകർ രസകരമായ ട്രോളുകളുമായിട്ടാണ് എത്തുന്നത്. കൂടെവിടേയ്‌ക്ക് കണ്ടപോലെ തന്നെ അമ്മയറിയാതെയിലും കഥാപാത്രങ്ങൾ കമന്റ് ബോക്സിലേക്ക് എത്തിയിട്ടുണ്ട്.

 

മാന്യൻ വിനുമോൻ ആണ് കൂട്ടത്തിൽ ഏറെ സംസാരം. അലീന ടീച്ചർക്ക്‌ പ്രേക്ഷകർ ഇട്ടിരിക്കുന്ന പേര് ഉപദേശ റാണി അലീന. ഒരുപക്ഷെ അലീന ടീച്ചർ വളരെ പക്വതയോടെ കുറെ കാര്യങ്ങൾ പറയുന്നതിനാലാകണം അങ്ങനെ ഒരു വട്ടപ്പേര് ടീച്ചർക്ക് കൊടുത്തിരിക്കുന്നത്. പിന്നുള്ള രസകരമായ കഥാപാത്രം ഗജനി ആണ്... വെറും ഗജനി അല്ല... ചുറ്റിക ഗജനി, മഹാനായ മഹി അച്ഛനും , ട്രൂ ലവ് അപർണ്ണയും നിറയ്ക്കും ഒക്കെ പേരുണ്ട്. പക്ഷെ അതൊന്നും അത്ര സുഖമുള്ള പേരല്ല...

എല്ലാം കഥാപാത്രങ്ങളുടെ സ്വഭാവം നോക്കിയാണ് പ്രേക്ഷകർ ഇട്ടിരിക്കുന്നത്. അല്ലാതെ ഒന്നും വ്യക്തിപരമല്ല... അങ്ങനെ ആവുകയും അരുത്..

ഇനി ഈ ആഴ്ചയോടെ അപർണ്ണ വിനീത് ട്രാക്ക് തീരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ ടീച്ചറും മാഷും തമ്മിലുള്ള നല്ലൊരു പിണക്കം കാണാം... ഒപ്പം മാരന്റെ ലവ് സ്റ്റോറിയും കിട്ടും ... അതൊക്കെ നിങ്ങൾക്ക് ഇന്ന് വഴിയേ അറിയാം...

 

പിന്നെ അമ്പാടി കുറെയൊക്കെ അലീന ടീച്ചറുടെ കഥയും മാരനോട് പറയുന്നുണ്ട്. ഇതിനിടയിൽ അമ്പാടി നരസിംഹനെ നന്നായി മനസിലാക്കിയിട്ടുണ്ട്. നരസിംഹനെ പറഞ്ഞുവിട്ടത് ആരെന്നു കൂടി അമ്പാടി ഒന്നറിഞ്ഞാൽ എല്ലാത്തിനും ഒരു തീരുമാനമാക്കാം. പിന്നെ ഇപ്പോൾ അനുപമയെ കാണുന്നതേയില്ല.. അനുപമയുടെ കഥയും ഒരു സസ്പെൻസ് ആയിക്കിടക്കുകയാണ്... കഥാപാത്രങ്ങളേക്കാൾ കൂടുതൽ ത്രില്ലിംഗ് കഥകൾ അമ്മയറിയാതെയിൽ കാണാം...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (21 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (54 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends