MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
'ഡയലോഗുകള്‍ എല്ലാം സ്വന്തം നിലക്ക് പറഞ്ഞ്, കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അദ്ദേഹം ജീവിക്കുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നു പോയിട്ടുണ്ട്. സത്യന്‍ മാഷേയും അടൂര്‍ഭാസിയേയുമൊക്കെ കണ്ടാണ് അഭിനയം പഠിച്ചതെന്ന് ഇടക്കിടെ പറയും. ഇടവേളകളായിരുന്നു ഏറ്റവും രസകരം. അദ്ദേഹം പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും. കൂടെ പാടാന്‍ പറയും....' ഉലകനായകനായി ഹൃദ്യമായ ഒരു കുറിപ്പുമായി ജയസൂര്യ
07 November 2020
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരായ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഉലകനായകന് ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമാലോകവും ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്...
അമ്മയിൽ നിന്നും ബിനീഷ് കോടിയേരിയെ പുറത്താക്കുമോ ?..മറുപടിയുമായി ഇടവേള ബാബു
01 November 2020
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയിൽ നിന്നും പുറത്താകുമെന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവന്നിരുന്നു. ...
സൈബർ ആങ്ങളമാർ ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലെ!...വീണ്ടും ഗ്ലാമർ ചിത്രവുമായി അനശ്വര...വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയെന്ന് ആരാധകർ
01 November 2020
മലയാളികൾക്ക് ഏറെ പരിചിതമായ ചലച്ചിത്ര താരമാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്‌ഠ നേടിയ അനശ്വരയെ ചുറ്റിപ്പറ്റി വിവാദങ്ങളും അടുത്തകാലത്ത് ഉടലെടുത്തിരുന്നു. ജന്മദിനത...
'ആദ്യം എന്നോട് അനുവാദം ചോദിക്കണം...എന്റെ വാതിലില്‍ മുട്ടുന്നതിന് മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന് എന്റെ അനുവാദം വാങ്ങിയിരുന്നോ എന്നും നിങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അനുവാദം വാങ്ങാതെ തന്റെ വീട്ടിലേക്ക് വരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടി അനശ്വര രാജന്‍
30 October 2020
മുന്‍കൂട്ടി അനുവാദം വാങ്ങാതെ തന്റെ വീട്ടിലേക്ക് വരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി അനശ്വര രാജന്‍. യൂട്യൂബ് വിഡിയോ, അഭിമുഖം എന്നിവയുടെ പേരില്‍ മുന്‍കൂട്ടി അറിയിക...
മലയാളം സിനിമാ നിര്‍മ്മാതാവ് ചെറുപുഷ്പം കെ. ജെ ജോസഫ് നിര്യാതനായി
30 October 2020
ചെറുപുഷ്പം ഫിലിംസിന്റെയും ചെറുപുഷ്പം സ്റ്റുഡിയോയുടേയും ഉടമയായ പ്രമുഖ മലയാളം സിനിമാ നിര്‍മ്മാതാവ് കെ. ജെ ജോസഫ് നിര്യാതനായി. ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന പേരില്‍ സിനിമാവേദിയില്‍ അറിയപ്പെടുന്ന അദ്ദേഹത്ത...
സി ഐ ഡി മൂസ വീണ്ടും വരുന്നു.... ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്‌ബോളാണ് അപ്രതീക്ഷിത പ്രഖ്യാപനം
28 October 2020
ജനപ്രിയ നടന്‍ ദിലീപ് നായകനായി ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായ സി ഐ ഡി മൂസ വീണ്ടും എത്തുന്നു. സി ഐ ഡി മൂസയുടെ നിര്‍മ്മാതാവും നായകനുമായിരുന്ന ദിലീപ് തന്നെയാണ് വിവരം പ...
ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോ..? സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്
28 October 2020
സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. "ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാൻ കഴിയും. പക്ഷേ സൈബർ ആക്രമണത്തിന്‍റെ മുറിവുകൾ പുറത്ത് കാണ...
ഇരട്ട തിരക്കഥാകൃത്തുക്കളിലെ ജോണ്‍ ജോര്‍ജ് അന്തരിച്ചു
28 October 2020
ഇരട്ട തിരക്കഥാകൃത്തുക്കളായി അറിയപ്പെട്ടിരുന്ന സുധീഷ് ജോണ്‍ എന്നിവരിലെ ജോണ്‍ ജോര്‍ജ് (44) അന്തരിച്ചു. തെക്കെതൊറവ് കവലക്കാട്ട് ജോര്‍ജിന്റെ മകനാണ്. വാമനപുരം ബസ് റൂട്ട്, ആനച്ചന്തം, ഫീമെയില്‍ ഉണ്ണിക്കൃഷ്ണന...
'ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെ…' വിവാഹ വാര്‍ഷികത്തിന് നടന്‍ ഷാജു ശ്രീധർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു
27 October 2020
മലയാളത്തിന്റെ തന്നെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് നടന്‍ ഷാജു ശ്രീധറും ഭാര്യ ചാന്ദ്‌നിയും. ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ചാന്ദിനി. ഇപ്പോഴിതാ, തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് ഷാജു ഫെയ്സ്ബുക്...
ദേശീയ അംഗീകാരം നേടിയ സിനിമയുടെ കഥാകൃത്ത് ദുരിതത്തില്‍
27 October 2020
ജയരാജ് സംവിധാനം ചെയ്ത ശാന്തം, ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്നിവ അടക്കമുള്ള സിനിമകളുടെ കഥാകൃത്തിന്റെ ജീവിതം ഒറ്റപ്പെടലിന്റേയും രോഗത്തിന്റേയും ദുരിതക്കയത്തില്‍. ചേര്‍ത്തലയിലെ വാടകവീട്ടിലാണ് അവഗണനയുടെ നടു...
നാളെ മരിക്കുമെന്ന ചിന്ത; വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് മലയാളികളുടെ സ്വന്തം ശരണ്യ, ബ്രെയിൻ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യ ഇനി 'സ്‌നേഹ സീമയിൽ' സന്തോഷത്തോടെ
23 October 2020
ഒരുകാലത്ത് മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്ന ശരണ്യ ശശി സിനിമയിലും സീരിയലിലും ഒരുപോലെ തന്നെ തിളങ്ങി നിന്നിരുന്നു. ഈ കാലത്താണ് നടി പെട്ടെന്ന് ഇൻഡസ്ട്രിയിൽ നിന്നും അ...
'നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദറേജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം...' ശരീരത്തില്‍ പേസ് മേക്കര്‍ ഘടിപ്പിച്ചതിന്റെ ഫോട്ടോ സഹിതമാണ് ഹരീഷിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ
22 October 2020
ഏറെ മധുരമായ ശബ്ദം കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സിൽ ഇടംനേടിയ വ്യ്കതിയാണ് ഹരീഷ്. ഇപ്പോഴിതാ ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 'ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭ...
ഒരു പേപ്പറില്‍ ഒപ്പിട്ടെന്നു കരുതി ഒരു ദിവസം കൊണ്ട് എല്ലാം ഇല്ലാതാകില്ലല്ലോ ! പിരിഞ്ഞെങ്കിലും ഇന്നും അദ്ദേഹം പ്രിയപ്പെട്ടവൻ..മുന്‍ ഭര്‍ത്താവ് തനിക്കിപ്പോഴും പ്രിയപ്പെട്ടവനെന്ന് ഗായിക രഞ്ജിനി ജോസ്..
22 October 2020
മലയാളത്തിലെ യുവഗായികമാരില്‍ ശ്രദ്ധേയയാണ് രഞ്ജിനി ജോസ്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് രഞ്ജിനി. ഷാജി കൈലാസ് സംവിധാനം ചെയ്ത ...
ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു..
22 October 2020
ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശ്രീ.സിധിൻ 2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂര...
നിർഭയത്തോടെ 'നിർഭയ'; ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു, നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്
21 October 2020
ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശ്രീ.സിധിൻ 2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂര...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
