Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബർ ആങ്ങളമാർ ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലെ!...വീണ്ടും ഗ്ലാമർ ചിത്രവുമായി അനശ്വര...വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയെന്ന് ആരാധകർ

01 NOVEMBER 2020 02:45 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ പരിചിതമായ ചലച്ചിത്ര താരമാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്‌ഠ നേടിയ അനശ്വരയെ ചുറ്റിപ്പറ്റി വിവാദങ്ങളും അടുത്തകാലത്ത് ഉടലെടുത്തിരുന്നു. ജന്മദിനത്തിന് സമ്മാനമായി കിട്ടിയ വസ്‌ത്രങ്ങൾ അണിഞ്ഞുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണ് അനശ്വരയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി സൈബർ ആങ്ങളമാർ രംഗത്തെത്തിയത്. വിമർശനങ്ങളുടെ പരിധിലംഘിച്ചുള്ള സൈബർ ആക്രമണങ്ങൾ അനശ്വരയ്ക്ക് നേരെ ഉണ്ടായതോടെ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. 'യെസ് വി ഹാവ് ലെഗ്‌സ്' എന്ന ഹാഷ് ടാഗോടുകൂടിയാണ് ചലച്ചിത്ര രംഗത്തെ മുൻനിര നായികമാരുൾപ്പെടെയുള്ളവർ അനശ്വരയ്ക്ക് പിന്തുണയറിയിച്ചത്.

വിവാദങ്ങളും സൈബർ ആക്രമണങ്ങൾക്കും മറുപടി നൽകിയ അനശ്വര മറ്റൊരു ഗ്ലാമർ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിന് പിന്നാലെയും വിമർശനവുമായി സൈബർ ആങ്ങളമാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രത്തിന് പിന്തുണയുമായി ആരാധകരും അനശ്വരയ്‌ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. അനശ്വരയ്‌ക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള ചുട്ടമറുപടിയാണ് അനശ്വരയുടെ പുതിയചിത്രം എന്നാണ്  ആരാധകരുടെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (16 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends