MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
"ഭാര്യയുടെ ചിലവിൽ കഴിയുന്ന കഴിയുന്ന പെൺകോന്തൻ" ബിഗ് ബോസ്സിലെ കുലസ്ത്രീകൾ പവനെതിരെ തിരിയുന്നു....പവൻ രജിത്ത് കുമാർ കൂട്ടുകെട്ടിന് പിടിച്ചു നില്കാനാകുമോ...ബിഗ് ബോസ്സിലെ മാറ്റമില്ലാത്ത ചിന്താഗതികൾ വിരൽ ചൂണ്ടുന്നത് എന്തിലേക്കെന്ന അമ്പരപ്പിൽ പ്രേക്ഷകർ
13 February 2020
ബിഗ് ബോസ് വീട് കളിചിരികളും തമാശകളും ഒക്കെയായി രസകരമായി തുടരുമ്പോഴും പല പരാമർശങ്ങളും പരിഹാസങ്ങളും ഒക്കെ പലപ്പോഴും അതിരു കടക്കുന്നതായും പ്രേക്ഷകർ കാണാറുണ്ട്. ഇതിൽ പലപ്പോഴും പ്രത്യക്ഷമായും അപ്രത്യക്ഷമായു...
ഫഹദ് ചിത്രം ട്രാന്‍സിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്... ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും
11 February 2020
ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്കി സെന്‍സര്‍ ബോര്‍ഡ്. ചിത്രം നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 14 വെള്ളിയാഴ്ച തന്നെ തീയേറ്ററുകളിലെത്തും. സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധ...
ബിഗ് ബോസ്സിലെ ദയയുടെ പ്രണയം....ജസ്ലയെ അകറ്റിയതുപോലെ ദയയെയും അകറ്റണോ എന്ന രജിത്ത് കുമാറിന്റെ താക്കീത്...ബിഗ് ബോസ്സിലെ വേറിട്ട പ്രണയം ദൃഢമാകുമോ എന്ന അമ്പരപ്പിൽ പ്രേക്ഷകർ
11 February 2020
ബിഗ് ബോസ് ഹൗസിൽ വഴക്കും അഭിപ്രായഭിന്നതകൾക്കും ഒപ്പം രസകരമായ നിമിഷങ്ങളും അരങ്ങേറാറുണ്ട്. ബിഗ് ബോസ് ഹൗസിലെ വഴക്കുകൾ പോലെ പ്രണയവും പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചാ വിഷയമാകാറുണ്ട്. ആദ്യ സീസണിൽ ബിഗ് ബോസ് ...
സെൻസർ കുരുക്കിൽ പെട്ട ഫഹദ് നസ്രിയ ചിത്രം ട്രാൻസ് നാളെ മുംബൈയിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി കാണുന്നു; അറിയിപ്പ് നൽകിയത് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള
10 February 2020
ഫഹദ് ഫാസിൽ നസ്രിയ താര ദമ്പതികൾ ഒന്നിക്കുന്ന ചിത്രം ട്രാൻസ് നാളെ മുംബൈയിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി കാണാൻ തീരുമാനിച്ചു. അന്‍വര്‍ റഷീദ് ചിത്രം സെന്‍സറിംഗ് കുരുക്കില്‍ പെട്ടിരിക്കുകയായിരുന്നു. ചിത്...
റിമയ്ക്ക് പുരസ്കാരം നല്‍കിയത് ലിനിയുടെ ഭര്‍ത്താവ്!
10 February 2020
വൈറസ് എന്ന ചിത്രത്തിലൂടെ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളെ അനശ്വരമാക്കിയ റിമ കല്ലിങ്കലിന്, മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള പുരസ്കാരം നല്കാന് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്...
ബിഗ് ബോസ്സിൽ നിന്നും പുറത്തായതാര്....ആകാംഷയോടെ പ്രേക്ഷകർ...വീണയും രേഷ്മയും അവസാന റൗണ്ടിൽ എത്തി...തുടർന്ന് വന്നത് ഞെട്ടിക്കുന്ന പ്രഖ്യാപനം...ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ദയ അശ്വതി തുടക്കത്തിൽ തന്നെ രക്ഷപ്പെട്ടു
10 February 2020
മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് എവിക്ഷൻ എപ്പിസോഡുകൾ. വളരെ നാടകീയ രംഗങ്ങൾക്കും ആകാംഷാഭരിതമായ നിമിഷങ്ങൾക്കുമാണ് പ്രേക്ഷകർ ഈ എപ്പിസോഡിൽ സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസിലെ...
ശ്രീലതാ നമ്പൂതിരി; എഴുപതാം പിറന്നാള്‍ നിറവില്‍
10 February 2020
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അടൂര്‍ഭാസിയുടെ നായികയായിട്ടുള്ള ശ്രീലതാ നമ്പൂതിരിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. നൂറിലേറെ സിനിമകളില്‍ ഭാസിയുടെ നായിക ആയിട്ടുണ്ട്. ഹരിപ്പാട് സഹോദരന്മാരില് നിന്ന് സംഗീതബാലപാ...
അന്ന ബെൻ ചിത്രം ഹെലൻ തമിഴിലേക്ക്; ചിത്രത്തിലെ നായിക അന്നയല്ല
09 February 2020
യുവതാരങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന മലയാളി നടിയാണ് അന്ന ബെൻ.കുമ്പളങ്ങി നൈറ്സ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവടു വെച്ചത്. കുമ്പളങ്ങി നൈറ്റ്സിന് പിന്നാലെ അന്ന ബെന്നിന്റെതായി തരംഗമായ ...
സെൻസറിൽ പെട്ട് ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്; ചിത്രം വൈകുമോയെന്ന നിരാശയിൽ ആരാധകർ
09 February 2020
ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന താര ദമ്പതികളുടെ ചിത്രമാണ് ട്രാൻസ്.ഫഹദ് ഫാസിലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം കൂടിയാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിന...
ബിഗ് ബോസ്സിൽ മഞ്ജുവിന് കടുത്ത താക്കീത്... "ഇനി ഇതാവർത്തിക്കരുത്;"മോഹൻ ലാൽ മഞ്ജുവിനെ പുറത്താക്കുമെന്ന സൂചനയാണോ ലഭിക്കുന്നതെന്ന ആകാംഷയോടെ പ്രേക്ഷകർ
09 February 2020
അടിപിടിയും വാക്കേറ്റവുമായി ചൂടുപിടിച്ചു നിന്ന ബിഗ് ബോസ് ഹൗസ് കണ്ണിന് അസുഖം വന്നു അഞ്ച് പേർ പുറത്തായതോടെ കുറച്ചു ദിവസമായി തണുപ്പൻ മട്ടിലാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ മോഹൻ ലാൽ എത്തിയത...
ഡോ.രജിത്ത് കുമാറിനെ പ്രതിക്കൂട്ടിൽ കയറ്റി മഞ്ജു പത്രോസ്....'നിങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്താന്‍ മാത്രം വാല്യു നിങ്ങളില്‍ ഞാന്‍ കാണുന്നില്ല'; മഞ്ജു പത്രോസിന്റെ ആരോപണങ്ങൾ രജിത്ത് കുമാറിനെ കുരുക്കുമോ...അമ്പരപ്പോടെ പ്രേക്ഷകർ
09 February 2020
വളരെ നാടകീയ നിമിഷങ്ങളും വീറും വാശിയുമേറിയ മത്സരങ്ങളുമായി ബിഗ് ബോസ് യാത്ര തുടരുകയാണ്.ബിഗ് ബോസ് മലയാളം സീസണ് രണ്ടില്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അനേകം പുതിയ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീസണ് ...
ഫോബ്സ് മാസികയിൽ ഇടം നേടി തെന്നിന്ത്യയുടെ പ്രിയ താരം സായി പല്ലവി.....ഈ വർഷം ഈ നേട്ടം കൈവരിക്കുന്ന തെന്നിന്ത്യയിലെ ഏക നടി...ഫോർബ്സ് മാസികയുടെ 30 അണ്ടർ 30 ൽ ഇടം പിടിച്ചിരിക്കുകയാണ് മലയാളികളുടെ മലർ മിസ്സ്
08 February 2020
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സായ് പല്ലവി. മോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല ചുരുങ്ങിയ നാളു കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ പ്ര...
‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു 'ചൂട്' ആയി വരുന്ന പോലുള്ള വേഷം....കരിക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അമേയ വിമര്‍ശിച്ച ആരാധകനെ ഞെട്ടിക്കുന്ന മറുപടിയുമായി...മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ !
08 February 2020
ജനപ്രിയ വെബ്സീരീസാണ് കരിക്ക് ... പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറികഴിഞ്ഞ അമേയ മാത്യുവിന്റെ ഏറ്റവും പുതിയ പോസ്റ്റിനു താഴെയാണ് ഒരു ആരാധകന് ചൂടന്‍ കമന്റിട്ടത് ...എന്നാൽ അതിലും ചുട്ട മറുപടിയുമായാണ് താരം ഇപ്...
വീക്കെന്‍ഡ് എപ്പിസോഡില്‍ ക്യാപ്റ്റനെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ പരമ ബോറാണെന്ന് താന്‍ പറയും; ഡോ.രജിത്തിനെതിരെ പരാതിപ്പെടാനൊരുങ്ങി ബിഗ് ഹൗസ് വീട്ടുകാർ...രജിത്ത് കുമാർ പുറത്താകുമോ എന്ന കാത്തിരിപ്പിൽ പ്രേക്ഷകർ
08 February 2020
ബിഗ് ബോസ് സീസൺ രണ്ട് മത്സരം തുടങ്ങിയ ആഴ്ചകളില്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ നിയന്ത്രിച്ചിരുന്നത് തന്നെ ഡോ. രജിത് കുമാർ എന്ന മത്സരാർത്ഥിയായിരുന്നു . രജിത്ത് കുമാർ ഇല്ലാത്ത ഒരു എപ്പിസോഡുമില്ലായരുന്നു. സീസണ്...
"നിങ്ങളുടെ ഭർത്താവ് നല്ലവനായിരുന്നു.. നിങ്ങളുടെ മക്കൾ ഒരിക്കലും തിരിച്ചുവരില്ല"...ദയ അശ്വതിയുടെ മേൽ ശാപവാക്കുകളുമായി ഡോ.രജിത്ത് കുമാർ...രജിത്ത് കുമാറിന്റെ വാക്കുകൾ യാഥ്യാർത്ഥമാകുമോ എന്ന അമ്പരപ്പിൽ പ്രേക്ഷകർ
08 February 2020
ബിഗ് ബോസ്സിലെ ഒറ്റയാൾ പോരാളി വീണ്ടും സംഘർഷങ്ങൾ തീർക്കുകയാണ്. ഒരു വലിയ സംഘം ഒരു വശത്തും ഒരാൾ മാത്രമായി മറുവശത്തും മത്സരിക്കുന്ന കാഴ്ചയാണ് ബിഗ് ഹൗസിൽ ഇപ്പോൾ കാണുന്നത്. ബിഗ് ബോസ്സിലെ ഏറ്റവും സജീവവും പ്രത...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
