MALAYALAM
'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...
കാവ്യക്കു വല്ലാത്ത നാണമായിരുന്നു…എന്റെ മുഖത്ത് നോക്കാൻ പറഞ്ഞാൽ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്.. ആ നാണം കണ്ടിട്ട് തന്നെയാണ് കാവ്യയെ തന്നെ തെരഞ്ഞെടുത്തത് ...
06 October 2020
മലയാള സിനിമയിൽ നായികാ പദവി സ്വന്തമാക്കിയ താരമാണ് കാവ്യ മാധവൻ. ദിലീപിനേയും കാവ്യ മാധവനേയും സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിച്ച് കാണുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷമാണ്, ശക്തമ...
റിമിക്ക് ഹവാല ഇടപാടുണ്ടെന്ന വാർത്ത പരന്നിരുന്നു...വീട്ടിൽ പോലീസ് സംശയത്തിന്റെ പേരിൽ റെയ്ഡ് നടത്തി..റിമി റോയിസുമായുള്ള ബന്ധം വേർപ്പെടുത്താനുള്ള കാരണങ്ങൾ?
03 October 2020
ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷൻ അവതാരകയായും താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്...
ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ചു; തര്‍ക്കത്തിന് പരിഹാരമായി
02 October 2020
കോവിഡിന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധി നിലനില്‍ക്കവേ, പ്രതിഫലം കൂട്ടുന്ന നടന്മാരുടെ സിനിമകള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് നിര്‍മാതാക്കളുടെ തീരുമാനത്തെത്തുടര്‍ന്ന് നടന്മാരായ ടൊവിനോ തോമസും ജോജു ജോര്‍ജ...
'എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതില്‍ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം...' കോവിഡും ഞാനും ! കുറിപ്പ് പങ്കിട്ട് നടി സീമ ജി നായര്‍
01 October 2020
ഇന്ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ലക്ഷങ്ങൾ കടന്നിരിക്കുകയാണ്. മാത്രമല്ല പ്രതിദിനം വര്‍ധിക്കുന്നതിനാൽ തന്നെ രോഗ വ്യാപനം അതി രൂക്ഷമാണ്. എന്നാൽ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് രോഗം ബാധിക്കുമ്ബോഴാണ് പലര്...
കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങള്‍ അനശ്വരമാക്കിയ നടി ശാരദ നായര്‍ അന്തരിച്ചു
30 September 2020
കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങള്‍ അനശ്വരമാക്കിയ നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷവും 1999-ല്‍ അനില്‍ ബാബുവിന്റെ സ...
തന്മാത്രയില് പഠനത്തില്‍ അധികം മികവില്ലാത്ത കൂട്ടുകാരി, യഥാര്‍ത്ഥജീവിതത്തില്‍ ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍
30 September 2020
ഓര്‍മ്മകള്‍ നഷ്ടമാകുന്ന അല്‍ഷീമേഴ്സ് എന്ന രോഗം മൂലം ഒരു വ്യക്തിയും അയാളുടെ കുടുംബവും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങള്‍ പ്രമേയമാക്കി 2005-ല്‍ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന ചിത്രം മികച്...
ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം
29 September 2020
കോവിഡ് നിയന്ത്രിക്കുന്നതിൽ ലോക്ക് ഡൗൺ വിജയമോ പരാജയമോ എന്ന ചർച്ച സജീവമാകുന്നതിനിടയിലാണ് മൂന്ന് ബിരുദ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ' കേറസ്' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നത്. ലോക്ക് ഡൗണിനെത...
അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് : ബി ഉണ്ണികൃഷ്ണന് വിമര്‍ശനവുമായി വിനയന്
28 September 2020
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി . ഉണ്ണികൃഷ്ണനെതിരെ വിമര്‍ശനവുമായി സംവിധായകന് വിനയന്. വിനയന്റെ വിലക്ക് നീക്കിയ കോമ്ബറ്റീഷന്‍ കമ്മിഷന്റെ ഉത്തരവിനെതിരെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഫെഫ്ക ഡയറക്ടേഴ്സ...
സ്പെഷ്യലൈസേഷൻ പെണ്ണിന്റെ മൂക്ക്, മുടി കാണാൻ പറ്റാത്ത പലയിടത്തും.. പലരും തുറന്നിരിക്കുന്നത് ഒരൊറ്റ ലക്ഷ്യത്തിൽ .. വലിച്ച് കീറി ദീപ
28 September 2020
യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് മുന്നേറിയ വിജയ് പി നായരുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചു ഭാഗ്യലക്ഷ്മി അടക്കമുള്ളവർ നടത്തിയ പ്രതിഷേധത്തെ അനുകൂലിക്കുന്നവരും പ്രതിക്കുലിക്കുന്നവരും എന്നീ രണ്ട് തട്ടാ...
"സ്ത്രീകള്‍ ഇങ്ങിനെയൊക്കെയേ പെരുമാറാവൂ എന്ന ഫ്യൂഡല്‍ ധാരണയാണ് ഇവരെയൊക്കെ നയിക്കുന്നത്. അടികൂടിയിട്ടുള്ളവര്‍ക്കറിയാം ആത്മരോഷം, വീറ്, വാശി എന്നിവ വര്‍ധിപ്പിക്കാനും എതിരാളിയെ തളര്‍ത്താനും ചില പ്രത്യേക പദങ്ങള്‍ക്ക് സാധിക്കും എന്ന്..." ജോയ് മാത്യു
28 September 2020
സ്ത്രീകളെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച വിജയ്.പി. നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍, ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും നിരവധിപേരാണ് രംഗത്ത് എത്തിയത്. എന്നാൽ വിമര...
'സ്കൂൾ സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ...കെട്ടി കഴിഞ്ഞ് സലീഷ് ഏട്ടനെ വിളിച്ചു പറഞ്ഞു സലീഷ് ഏട്ടാ കല്യാണം കഴിഞ്ഞു ട്ടോ സലീഷ് എട്ടനിലൂടെ എല്ലാരും അറിഞ്ഞു. ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്...' തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിര്‍മ്മല്‍ പാലാഴി
28 September 2020
വിവാഹ വാര്‍ഷിക ദിനത്തില്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം വ്യക്തമാക്കി കുറിപ്പുമായി നിര്‍മ്മല്‍ പാലാഴി. പ്രണയ വിവഹമായിരുന്നു നിര്‍മ്മലിന്റേത്. ഇന്നേക്ക് പത്ത് വര്‍ഷം തികഞ്ഞപ്പോഴാണ് ഹൃദയസ്പര്‍ശിയായ ക...
'രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം...' തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് മണിക്കുട്ടൻ
28 September 2020
സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്ത് എത്തിയത്. ഇപ്പോള്‍ നടൻ മണിക്കുട്ടൻ വിഷയത്തിൽ പ്രതികരണം ഉന്നയി...
'ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാൽ ഞാൻ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ...' ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് യുവ നടന് ഹേമന്ദ് മേനോന്
27 September 2020
യൂ ട്യൂബില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉന്നയിച്ച് സ്ത്രീകളെ അപമാനിച്ചയാളെ മര്‍ദ്ദിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് യുവ നടന് ഹേമന്ദ് മേനോന് രംഗത്ത് എത്തിയിരിക്കുകയാണ്. നിങ്ങളുടെ അമ്...
'സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം...' പിന്തുണച്ച് ഫെഫ്ക
27 September 2020
സ്ത്രീകളെ അപമാനിച്ചയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് വീഡിയോ വഴിയാണ് സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചത്. ഇതേതുടർന്ന് യൂട്യൂബറായിരുന്ന വിജയ...
പതിനേഴ് വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം; കുടുംബത്തെ ബാധിച്ചു; അമ്മയുടെ കഷ്ടതകൾക്കൊടുവിൽ അഭിനയ രംഗത്തേക്ക് തുടക്കം; മനസ്സ് തുറന്ന് നടി ലക്ഷ്മി
27 September 2020
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയ മികവ് കൊണ്ട് തൻറേതായ ഒരിടം നേടിയെടുത്ത നടിയാണ് സേതുലക്ഷ്മി. ഡാര്‍വിന്റെ പരിണാമം, പുലിമുരുഗന്, സണ്ടേ ഹോളിഡേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ഹൗ ഓള്...
12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'
'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...
മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...
സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...
വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?





















