Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനേഴ് വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം; കുടുംബത്തെ ബാധിച്ചു; അമ്മയുടെ കഷ്ടതകൾക്കൊടുവിൽ അഭിനയ രംഗത്തേക്ക് തുടക്കം; മനസ്സ് തുറന്ന് നടി ലക്ഷ്മി

27 SEPTEMBER 2020 05:11 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയ മികവ് കൊണ്ട് തൻറേതായ ഒരിടം നേടിയെടുത്ത നടിയാണ് സേതുലക്ഷ്മി. ഡാര്‍വിന്റെ പരിണാമം, പുലിമുരുഗന്‍, സണ്ടേ ഹോളിഡേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ഹൗ ഓള്‍ഡ് ആര്‍ യു വിലെ പ്രകടനമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അമ്മയായും ഭാര്യയായും, സഹ നടിയായും അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. അമ്മയെ പോലെ തന്നെ മകളും അഭിനയ ലോകത്ത് നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ തൻറെ ‘അമ്മ നടി സേതുലക്ഷിയാണെന്ന് പലർക്കും അറിയില്ലെന്ന് നടി ലക്ഷ്മി. മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകൾ അമ്മയെ ക്കുറിച്ച് മനസ്സ് തുറന്നത്

അഭിനയം ജീവിതമാക്കിയ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മയും അച്ഛനും അഭിനേതാക്കളായിരുന്നു. ഞങ്ങൾ നാല് മക്കളായിരുന്നു. എനിയ്ക്ക് മുന്നേ രണ്ട് സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. എനിയ്ക്ക് പതിനേഴ വയസ്സുള്ളപ്പോളാണ് അച്ഛന്റെ മരണം. അച്ഛന്റെ മരണം കുടുംബത്തെ ബാധിച്ചു. പിന്നീട് മക്കളെ വളർത്താൻ ‘അമ്മ കുറെയധികം കഷ്ടതകൾ അനുഭവിച്ചു. അമ്മയുടെ കഷ്ടതകൾക്കൊടുവിലാണ് ഞാൻ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്. ആദ്യം അമ്മയുടെ ഭാഗത്ത് നിന്ന് കുറെ എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പിന്നീടത് മാറ്റിയെടുത്തു. ഇപ്പോൾ സീരിയലുകളിൽ സജീവമായി തുടരുന്നു . നിനക്ക് നല്ല ഭാവി വരുമെന്ന് പറഞ്ഞ തിലകൻ മാഷിന്റെ വാക്കുകളാണ് ഈ ഒരു വേളയിൽ താൻ ഓർത്തെടുക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (3 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends