Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

തന്മാത്രയില്‍ പഠനത്തില്‍ അധികം മികവില്ലാത്ത കൂട്ടുകാരി, യഥാര്‍ത്ഥജീവിതത്തില്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍

30 SEPTEMBER 2020 09:09 AM IST
മലയാളി വാര്‍ത്ത

ഓര്‍മ്മകള്‍ നഷ്ടമാകുന്ന അല്‍ഷീമേഴ്‌സ് എന്ന രോഗം മൂലം ഒരു വ്യക്തിയും അയാളുടെ കുടുംബവും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങള്‍ പ്രമേയമാക്കി 2005-ല്‍ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന ചിത്രം മികച്ച സംവിധായകന്‍, നടന്‍, തിരക്കഥ, മികച്ച ചിത്രം, പ്രത്യേക ജൂറി പരാമര്‍ശം ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും മികച്ച പ്രദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി.

ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയ നിരവധി കഥാപാത്രങ്ങളുണ്ട്. അവരിലൊരാളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ മകന്‍ മനുവിന്റെ കൂട്ടുകാരിയായി എത്തുന്ന നന്ദിനി ആര്‍ നായര്‍ എന്ന താരം. ചിത്രത്തില്‍ നൃത്തത്തെ ഇഷ്ടപ്പെടുന്ന പഠനത്തില്‍ അധികം മികവില്ലാത്ത ഒരു കുട്ടിയായാണ് നന്ദിനിയെ അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പഠനത്തില്‍ മിടുക്കിയായിരുന്നു.

ചെന്നൈ ലയോള കോളേജില്‍ നിന്ന് എം.എ. എക്‌ണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ നന്ദിനി 2012-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. ആദ്യശ്രമത്തില്‍ തന്നെ ഐ.ആര്‍.എസ് ലഭിക്കുകയും ചെയ്തു. തമിഴ് നാട്ടില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്‌സായിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോള്‍ ചെന്നൈയില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണ്.

ലോകധര്‍മി നാടക ട്രൂപ്പില്‍ അംഗമായിരുന്ന നന്ദിനി അങ്ങനെയാണ് സിനിമയുടെ ലോകത്തേക്ക് എത്തിയത്. ഇപ്പോള്‍ അഭിനയമില്ലെങ്കിലും ജോലിയോടൊപ്പം നൃത്തവും ചിത്രരചനയുമൊക്കെ ഒപ്പം കൊണ്ടുപോകുന്നുണ്ടെന്ന് നന്ദിനി പറയുന്നു. അടുത്തിടെ ചെന്നൈയില്‍ ചിത്രപ്രദര്‍ശനവും നന്ദിനി സംഘടിപ്പിക്കുകയുണ്ടായി. തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിഷ്ണു വേണുഗോപാലാണ് ഭര്‍ത്താവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (2 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (2 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (2 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (3 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (4 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (4 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (4 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (5 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (5 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (5 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (5 hours ago)

Malayali Vartha Recommends