Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന പൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു

21 AUGUST 2025 01:36 PM ISTമലയാളി വാര്‍ത്ത
ശ്രീനാഥ് ഭാസി യെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, ( പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്...

സുരേഷ്‌ഗോപി ഐ.ടിക്കാരനാകുന്നു

05 August 2014

അപ്പോത്തിക്കിരിയിലെ ഡോക്ടറിനു ശേഷം സുരേഷ് ഗോപി ഐ.ടിക്കാരനാകുന്നു. എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതുമുഖങ്ങളായ ജോയും നിജോയുമാണ് തിരക്കഥ എഴുതുന്നത്. മാളൂട്ടി ബാബു എന്ന ചിത്രത്തില്‍ കോമഡിയനായ...

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവും മോഹന്‍ലാലും ഇന്നസെന്റും

05 August 2014

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മഞ്ജുവാര്യരും മോഹന്‍ലാലും ജോഡികളാകുന്നു. ഇന്നസെന്റ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. രഞ്ജന്‍ പ്രമോദാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തെ മഞ്ജുവാര്യര്‍ അഭിനയിക്ക...

രചന നവവധുവാകുന്നു

05 August 2014

 ലക്കി സ്റ്റാര്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രചന നാരായണന്‍കുട്ടി നവവധുവാകുന്നു. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിലാണ് നവവധുവിന്റെ വേഷത്തിലെത്തുന്നത്. ...

അവതാരം ഹിറ്റ്

01 August 2014

ദിലീപ്-ജോഷി ടീമിന്റെ അവതാരം കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശരാശരി ചിത്രം. ജോഷിയുടെ പതിവ് ശൈലിയില്‍ എടുത്ത അവതാരം നിര്‍മാതാവിന് നഷ്ടം വരുത്തിവയ്ക്കില്ല. ദിലീപിന്റെ സുഹൃത്തായ വ്യാസന്‍ ഇടവനക്കാട് ത...

ഹായ് അയാം ബോറിംഗ്

28 July 2014

ലാലിനെ കേന്ദ്രകഥാപാത്രമാക്കി മകന്‍ ജൂനിയര്‍ ലാല്‍ ഒരുക്കിയ ഹായ് അയാം ടോണി ശരിക്കും ബോറായി. അഞ്ചാറ് കഥാപാത്രങ്ങളും കൊച്ചിയിലെ ഒരു ഫ്‌ളാറ്റുമാണ് ചിത്രത്തിലുള്ളത്. തുടക്കം മുതല്‍ ക്‌ളൈമാക്‌സിന് തൊട്ട് മു...

മംഗ്ലീഷ്‌ മങ്ങിപ്പോയി

28 July 2014

മമ്മൂട്ടിയുടെ മംഗ്ലീഷും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. കഥയില്ലായ്മയാണ് റമസാന്‍ പ്രമാണിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രധാന പ്രശ്‌നം. കൊച്ചി പശ്ചാത്തലമായ സിനിമകള്‍ എത്രയോ തവണ വന്നതാണ്. അതില്‍ കൂടുതല...

റോമന്‍സ് സിനിമയുടെ നിര്‍മ്മാതാവിനെതിരെ കുഞ്ചാക്കോ ബോബന്‍ കോടതിയില്‍

24 July 2014

റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കുഞ്ചാക്കോ ബോബന്‍ വഞ്ചനാക്കുറ്റത്തിന്കേസ് ഫയല്‍ ചെയ്തു. റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ്  എറണാകുളം ...

ഒരു മാസത്തിനു ശേഷം മലയാള സിനിമയില്‍ വീണ്ടും ഉല്‍സവം

23 July 2014

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഈ ആഴ്ച നാല് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. റമസാനോട് അനുബന്ധിച്ചാണ് റിലീസ്. ലോകകപ്പും നോമ്പും ആയതിനാല്‍ ഈ ചിത്രങ്ങളുടെയെല്ലാം റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. ...

മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് ഏറ്റുമുട്ടുന്നു

17 July 2014

നാലു വര്‍ഷത്തിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് ഏറ്റുമുട്ടുന്നു. കൂട്ടത്തില്‍ യുവ താരങ്ങളും തമിഴകത്തു നിന്ന് സൂര്യയും. ആരായിരിക്കും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാവുക എന്ന് കാത്തിരുന്ന് കാണാം....

ഭയ്യാ ഭയ്യ നിര്‍മാണച്ചെലവ് ഏഴരക്കോടി

17 July 2014

ബിജുമേനോനെയും കുഞ്ചാക്കോ ബോബനെയും നായകന്‍മാരാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യായുടെ നിര്‍മാണ ചെലവ് കൂടി. ഏഴരക്കോടിയോളം രൂപയാകും ചിത്രം തിയറ്ററുകളിലെത്താന്‍. സാറ്റലൈറ്റ്,ഓവര്‍സീസ്, ഇന്ത്യന...

ലോകകപ്പ് പേടിച്ച് മലയാള ചിത്രങ്ങളുടെ റീലീസ് നീട്ടി

11 July 2014

ലോകകപ്പ് പേടിച്ച് മലയാള ചിത്രങ്ങളുടെ റിലീസ് നീട്ടി. മമ്മൂട്ടി-വേണു ടീമിന്റെ മുന്നറിയിപ്പ്, ലാല്‍ജോസിന്റെ വിക്രമാദിത്യന്‍, ദിലീപിന്റെ അവതാരം, സുരേഷ് ഗോപിയുടെ അപ്പോത്തിക്കിരി, മമ്മൂട്ടിയുടെ മംഗ്ലീഷ്‌ തു...

നയന്‍താര പ്രഭുദേവയെ മറന്നില്ല

02 July 2014

പ്രഭുദേവയുമായി പ്രണയത്തിലായിരുന്ന കാലത്ത് നയന്‍താര കയ്യില്‍ പ്രഭു എന്ന് പച്ചകുത്തിയത് ഇതുവരെ മാഞ്ഞില്ല. അമരകാവ്യം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിന് നയന്‍സ് എത്തിയപ്പോഴാണ് പച്ചകുത്തിയത് ഫോട്ടോഗ്രാഫര്‍മാ...

ബാംഗ്ലൂര്‍ ഡെയ്‌സിന് കോടികളുടെ കിലുക്കം

02 July 2014

യുവതാരങ്ങളുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സ് കോടികള്‍ വാരുന്നു. അന്‍പത് ദിവസം പിന്നിടും മുമ്പ് 20 കോടിയോളമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. സാറ്റലൈറ്റ്, ഓവര്‍സീസ്, ഇന്ത്യന്‍ വീഡിയോ...

ബുദ്ധനെ മാനിച്ചു; ദിലീപ് ചിത്രത്തിന്റെ പേര് മാറ്റി

21 June 2014

മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തേണ്ടെന്ന്‌കരുതി ദിലീപ് പുതിയ സിനിമയുടെ പേര് മാറ്റി. ബുദ്ദേട്ടന്‍ എന്ന പേരാണ് മാറ്റിയത്. പകരം വില്ലാളി വീരന്‍ എന്നാണ് പുതിയ പേര്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ച...

'സോളാര്‍ സ്വപ്‌നം' സിനിമ സ്റ്റേ ചെയ്‌തു

17 June 2014

സോളാര്‍ തട്ടിപ്പ്‌ സംഭവം പ്രമേയമാക്കി നിര്‍മ്മിച്ച `സോളാര്‍ സ്വപ്‌നം' എന്ന സിനിമയ്‌ക്ക്‌ സ്റ്റേ. തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ്‌ കോടതിയാണ്‌ ചിത്രത്തിന്റെ റിലീസ്‌ തടഞ്ഞുകൊണ്ട്‌ ഉത്തരവിട്ടത്‌. സോ...

Malayali Vartha Recommends