Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ബിഗ് ബോസ് താരങ്ങളുടെ മുള്ളൻകൊല്ലി സെപ്റ്റംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു

22 AUGUST 2025 10:25 AM ISTമലയാളി വാര്‍ത്ത
ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു.ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചിരുന്നു വെങ്കിലും അഭിനയ രംഗത്ത് ഇതാദ്യമാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മ...

വിനീതനായി അപേക്ഷിക്കുന്നു, ഇങ്ങനെ പേരിടരുത്… താനറിയാതെ തന്റെ ചിത്രത്തിന് നാട്ടുകാര്‍ പേരിട്ടു!

15 November 2014

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പേരറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു സോഷ്യല്‍ മീഡിയ. കിട്ടിയ പാതി കിട്ടാത്ത പാതി അവര്‍ തട്ടിവിട്ട പേര്, ചിത്രത്തിന്റെ...

ഓര്‍മയുണ്ടോ ഈ മുഖം പ്രണയാര്‍ദ്രം

15 November 2014

പ്രണയാര്‍ദ്രമായൊരു ചിത്രമാണ് ഓര്‍മയുണ്ടോ ഈ മുഖം. വിനീത് ശ്രീനിവാസനും നമിത പ്രമോദും ജോഡികളായ ചിത്രം നവാഗതനായ അന്‍വര്‍ സാദത്താണ് ഒരുക്കിയത്. ഓരോ ദിവസവും ഓര്‍മകള്‍ നഷ്ടപ്പെടുന്ന നിത്യ എന്ന പെണ്‍കുട്ടിയുട...

ചരിത്രമാകാന്‍ വസന്തത്തിന്‍ കനല്‍വഴികളില്‍

14 November 2014

മലയാളത്തിലെ അതിവിപുല ക്യാന്‍വാസുകളില്‍ വിടര്‍ന്ന ചലച്ചിത്ര കാവ്യങ്ങളുടെ നിരയിലേക്ക് ചരിത്രത്തില്‍ ഇടംതേടുന്ന ഒരു ചിത്രം കൂടി \'വസന്തത്തിന്‍ കനല്‍വഴികളില്‍\' മൂവായിരം അഭിനേതാക്കള്‍. ഏഴു സംഗീ...

നീനാക്കുറുപ്പ് ഭര്‍ത്താവുമായി അകന്നു

14 November 2014

പഴയകാല സിനിമാ, സീരിയല്‍ നടി നീനാക്കുറുപ്പ് ഭര്‍ത്താവ് കണ്ണനുമായി അകന്നു. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ ഇരുവരും തയ്യാറായില്ല. വേറെയാണ് താമസമെങ്കിലും ഇരുവരും മിക്കപ്പോഴും കാണും. മകള്‍ക്ക് വേണ്ടിയ...

ലിറ്റില്‍ സൂപ്പര്‍മാന്‍ പിന്‍വലിക്കുന്നുവെന്ന് വിനയന്‍

13 November 2014

ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി എന്ന ചിത്രം തിയറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച് അടുത്ത അവധിക്കാലത്ത് വീണ്ടും റിലീസ്...

സിനിമയില്‍ പാട്ടില്ല; മഞ്ജരി ഗ്ലാമറായി

13 November 2014

സിനിമയില്‍ പാട്ടില്ലാതായതോടെ ആല്‍ബത്തില്‍ മഞ്ജരി ഗ്ലാമറായി തിളങ്ങി. അയ് അയ് യാ... എന്ന ഹിന്ദി ആള്‍ബമാണ് പുറത്തിറങ്ങിയത്. അതേസമയം മഞ്ജരിക്ക് അഹങ്കാരം ഉള്ളത് കൊണ്ടാണ് എം.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഗീ...

ഇയ്യോബിന്റെ പുസ്തകം ബോറല്ല

08 November 2014

അമല്‍നീരദും ഫഹദ് ഫാസിലും ഒരുക്കിയ ഇയ്യോബിന്റെ പുസ്തകം ബോറല്ല. സാധാരണ പ്രമേയം സ്വാതന്ത്ര്യം കിട്ടുന്നത് മുമ്പുള്ള കാലത്ത് അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ പുതുമ. നമ്മള്‍ ഇതുവരെ കാണാത്ത മൂന്നാറിന്റെ...

വര്‍ഷം: നന്മയുള്ള കൊച്ച് സിനിമ

07 November 2014

നന്മയുള്ളൊരു കൊച്ച് സിനിമയാണ് മമ്മൂട്ടിയുടെ വര്‍ഷം. വൈകാരികത അല്‍പം കൂടിയത് പ്രേക്ഷകരെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ വര്‍ഷം ഉണ്ടാകും. മമ്മൂട്ടിയുടെ...

മോഹന്‍ലാലിന്റെ പുതിയ സംഗീത ബാന്‍ഡ് ലാലിസം

04 November 2014

 മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡ് ലാലിസം പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ രതീഷ് വേഗയും സംഘവുമാണ് മോഹന്‍ലാലിന്റെ ബാന്‍ഡിലെ അംഗങ്ങള്‍. ഒരു സര്‍പ്രൈസ് ഇന്നുണ്ടാവുമെന്ന് മോഹന്‍ലാല്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ അറ...

ഭാമ വീണ്ടും കോളജിലേക്ക്

02 November 2014

ഭാമ വീണ്ടും കോളജിലേക്ക്. സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയായ ഭാമ പുതുവര്‍ഷത്തില്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഈ വര്‍ഷം വിവിധ ഭാഷകളിലായി നാല് സിനിമകളില്‍ ഭാമ അഭിനയിച്ചു. തെലുങ്കില്‍ ഒരു ചിത്രം സൂപ്...

പഴയകുപ്പിയിലെ അതിഥികള്‍

31 October 2014

ജയറാം സിബി മലയില്‍ ടീമിന്റെ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ സീരിയലുകളെ തോല്‍പ്പിക്കും വിധമായിപ്പോയി. യാതൊരു പുതുമയുമില്ലാത്ത ചിത്രം. ജയറാം എത്രയോ സിനിമകളില്‍ ചെയ്ത കഥാപാത്രം. കെ.ഗിരീഷ് കുമാറും സിബിമലയിലും...

തമിഴ് പടങ്ങളെ പേടിച്ച് മലയാള സിനിമകളുടെ റിലീസ് മാറ്റി

28 October 2014

വിജയ് യുടെ കത്തി വിശാലിന്റെ പൂജ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെ പേടിച്ച് മലയാളത്തിലെ പല ചിത്രങ്ങളുടെയും റിലീസ് നീട്ടി. മമ്മൂട്ടിയുടെ വര്‍ഷം അടുത്തമാസം റിലീസാവും. മോഹന്‍ലാലിന്റെ ഓ ലൈലാ ക്രിസ്തുമസിനേ എത്തൂ....

മലയാള സിനിമയില്‍ ഓഡിയോ റിലീസിംഗ് ആദ്യമായി വാട്‌സ് ആപ്പിലൂടെ

17 October 2014

മലയാള സിനിമയില്‍ ആദ്യമായി ഓഡിയോ റിലീസിംഗ് വാട്‌സ് ആപ്പിലൂടെ റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനായ വര്‍ഷം സിനിമയിലെ കൂട്ട് തേടി എന്ന ഗാനമാണ് വാട്‌സ് ആപ്പിലൂടെ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്...

കല്യാണത്തിനു ശേഷം ഫഹദിനു മാറ്റമുണ്ടോ- നിവേദ പറയുന്നു

07 October 2014

ഫഹദ് ഫാസില്‍ വിവാഹത്തിന് മുമ്പും ശേഷവും എങ്ങനെയാണെന്ന് മണിരത്‌നം നായിക നിവേദ തോമസ് പറയുന്നു. വിവാഹത്തിന് മുമ്പ് അവസാനമായി ഫഹദിന്റെയും നായികയായതും വിവാഹശേഷം ആദ്യമായി നായികയായതും ഞാനാണ്. അതുകൊണ്ടാണ് ഇങ്...

പ്രിയന്റെ സെറ്റില്‍ നിന്നും ജയസൂര്യ മുങ്ങുന്നത്‌ എങ്ങോട്ടേക്ക്‌?

02 October 2014

കാരക്കുടിയില്‍ ആമയുടെയും മുയലിന്റെയും സെറ്റില്‍ നിന്നും ജയസൂര്യ എങ്ങോട്ടാണ്‌ മുങ്ങുന്നതെന്നറിയാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചു. വളരെ നല്ലൊരു ചെറുപ്പക്കാരനാണ്‌ ജയസൂര്യ. സഹപ്രവര്‍ത്തകരോടും സ്‌നേഹിതരോടും ...

Malayali Vartha Recommends