MALAYALAM
ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന പൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു
ഫഹദ് മുക്കുവനാകുന്നു
28 September 2014
ഫഹദ് ഫാസില്‍ മുക്കുവനാകുന്നു. ക്ലാസ്മേറ്റ്സിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആദ്യമായി മുക്കുവനാകുന്നത്. \'മറിയം മുക്ക്\' എന്നാണ് ചിത്രത്തിന്റെ പേര്...
ഓഡിനറി ടീം വീണ്ടും
25 September 2014
സൂപ്പര്‍ഹിറ്റായ ഓഡിനറി ടീം വീണ്ടും ഒന്നിക്കുന്നു. ബിജുമേനോനും കുഞ്ചാക്കോബോബനും പ്രധാനവേഷത്തില്‍ തന്നെയാണെന്ന് സംവിധായകന് സുഗീത് പറഞ്ഞു. ദുബയിലും ശ്രീലങ്കയിലും ചിത്രീകരിക്കുന്ന ചിത്രത്തിന് നിഷാദ് കോയയ...
ഞാന്‍.... മലയാളത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്
19 September 2014
രഞ്ജിത്ത് ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ ഞാന്‍ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്ന്. ചരിത്രവും ഫിക്ഷനും കോര്‍ത്തിണക്കിയ ചിത്രം മനുഷ്യമനസിന്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. സ്വാതന്ത്ര്...
ചാക്കോച്ചനും റിമയും പിന്നെ ശ്രീനിവാസനും
17 September 2014
ശ്രീനിവാസനും കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും ഒന്നിക്കുന്നു. സന്തോഷ് വിശ്വനാഥന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് മൂവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകിയ രാവണനില്‍ ശ്രിനിവാസന്...
സ്വാതി റെഡ്ഡിയുടെ പ്രണയം
16 September 2014
സുബ്രഹ്മണ്യപുരത്തിലൂടെ ശ്രദ്ധേയയായ സ്വാതി റെഡ്ഡി പ്രണയത്തിലാണ്. പ്രണയത്തിനൊടുവില്‍ വിവാഹം ഉടനെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് താരം രംഗത്തെത്തിയത്. തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട ...
ദുല്‍ഖര്‍ ജ്യോതികൃഷ്ണയുടെ അമൂല്‍ ബേബി
16 September 2014
നടിയും നര്‍ത്തകിയുമായ ജ്യോതികൃഷ്ണ അന്ധയായി. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയിലാണ് അന്ധയായി എത്തുന്നത്. ടി.പി രാജീവന്റെ കെയടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയാണ് രഞ്ജിത്ത് ഞാന്‍...
ദുല്‍ഖര്‍ പത്രപ്രവര്‍ത്തകനായി
10 September 2014
ദുല്‍ഖര്‍ സല്മാന് ബാംഗ്ലൂരില്‍ പത്രപ്രവര്‍ത്തകനായി. കേരളത്തില്‍ ജനിച്ച് വളര്‍ന്ന് ബാംഗ്ലൂരില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന യുവാവായി 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സ...
രാജാധി രാജ ഫാന്‍സിന് മാത്രം
06 September 2014
മമ്മൂട്ടിയുടെ ഓണ സിനിമ രാജാധിരാജ അദ്ദേഹത്തിന്റെ ഫാന്‍സിനു വേണ്ടി മാത്രമുള്ള സിനിമയാണ്. ബാഷയും കൗരവരും പിന്നെ ചില കുടുംബസിനിമകളും ചേര്‍ത്തൊരുക്കിയ അവിയല്‍. പത്ത് കോടിയോളം മുതല്‍ മുടക്കി അജയ് വാസുദേവ് ഒ...
പൃഥ്വിരാജിന്റെ തസ്കരാ ത്രില്ലര്‍
06 September 2014
പൃഥ്വിരാജിന്റെ സപ്തമശ്രീ തസ്കരാ കിടിലന്‍ ത്രില്ലര്‍. ക്ളൈമാക്സും ആന്റി ക്ളൈമാക്സും എല്ലാം ഗംഭീരം. ഒരു ത്രില്ലിംഗ് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകയും ചിത്രത്തിലുണ്ട്. ഓണത്തിന് ഇതുവരെ ഇറങ്ങിയ ചിത്രങ...
ഓണത്തിന് ദൃശ്യം ടി.വിയില്‍
03 September 2014
മലയാളസിനിമയില്‍ റെക്കോഡ് കളക്ഷന്‍ വാരിക്കൂട്ടിയ ദൃശ്യം ഓണത്തിന് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യും. ചിത്രത്തിന്റെ ഡി.വി.ഡിയും സിഡി.യും ഇറങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞതോടെയാണ് സാറ്റലൈറ്റ് സംപ്രേക്ഷണം നടത്ത...
മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും
31 August 2014
മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മുന്നറിയിപ്പിന്റെ തിരക്കഥാകൃത്ത് ആര്. ഉണ്ണിയും ഇവര്‍ക്കൊപ്പമുണ്ട്. ഉണ്ണിയുടെ ലീലയെ ആസ്പദമാക്കി അതേ പേരില്‍ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം തുടങ്ങ...
പെരുച്ചാഴി കോമഡി ത്രില്ലര്‍
30 August 2014
തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മോഹന്‍ലാലിന്റെ പെരുച്ചാഴി ഓണാഘോഷം തുടങ്ങി. മോഹന്‍ലാലിന്റെ നര്മഭാവങ്ങളെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും വിധം സമന്വയിപ്പിച്ചാണ് സംവിധായകന് അരുണ്‍ വൈദ്യനാഥന്...
ഓണപ്പടങ്ങള്‍ വരുന്നു;വെള്ളിയാഴ്ച പെരിച്ചാഴി
28 August 2014
മോഹന്‍ലാലിന്റെ പെരുച്ചാഴിയോടെ തിയറ്ററുകളില്‍ ഓണപ്പൂരം തുടങ്ങുന്നു. വെള്ളിയാഴ്ച അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ സിനിമ റിലീസാകും. മോഹന്‍ലാലും മുകേഷും ബാബുരാജും ചേര്‍ന്ന കോമഡിയാണ് ഹൈലൈറ്റ്. പൃഥ്വ...
മുന്നറിയിപ്പ് ഫാന്‍സ് പടമല്ല
22 August 2014
ക്യാമറാമാന് വേണു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മുന്നറിയിപ്പ് ഗൗരവമുള്ള സിനിമയാണ്. സാധാരണ പ്രേക്ഷകര്‍ക്കോ, ഫാന്‍സുകാര്‍ക്കോ ചിത്രം ദഹിക്കില്ല. അതേസമയം സിനിമയെ സീരിയസായി കാണുന്നവര്‍ക്കുള്ള...
അപ്പോത്തിക്കിരി ഒരുപാട് പുരസ്കാരങ്ങള്‍ നേടും
07 August 2014
സുരേഷ് ഗോപി നായകനായ അപ്പോത്തിക്കിരി നല്ല സിനിമയാണെന്ന് വിലയിരുത്തല്‍. കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ, വലിയ സാമ്പത്തിക വിജയം കൈവരിക്കുമെന്ന പ്രതീക്ഷയില്ല. അടുത്തിടെ കേരളത്തില...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...

ഗാസയെ പൂര്‍ണമായി കീഴടക്കുന്നു.. 60,000 റിസര്‍വ് സൈനികരെക്കൂടി വിളിപ്പിക്കും.. കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയില്‍ പൂര്‍ണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ തകര്‍ക്കലുമടക്കം നടപ്പാക്കും..

അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...
