MALAYALAM
ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന പൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു
കൂതറപ്പടം
16 June 2014
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത കൂതറ കൂതറപ്പടം. യൂത്തിന്റെ കൂതറ ജീവിത രീതി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യപകുതി ബോറല്ല. പലപ്പോഴും തരംതാണ തമാശകളാണ് സിനിമയിലുടനീളമുള്ളത്. പ്രേക്ഷകരത് ആസ്വദ...
നിര്‍മാതാവും താരങ്ങളും ഇല്ലാത്ത സിനിമയുമായി സജിസുരേന്ദ്രന്
10 June 2014
സാധാരണ സിനിമയ്ക്ക് നായകനും നിര്‍മാതാവും വേണം എങ്കിലേ പ്രോജക്ട് നടക്കുമെന്ന് ഉറപ്പിക്കാനാകൂ. എന്നാല്‍ കഴിഞ്ഞയാഴ്ച ഒരു സിനിമാ വാരികയില്‍ വന്ന വാര്‍ത്ത ഇത്തരത്തിലായിരുന്നില്ല. ഇത് നിര്‍മാതാക്കളെ പാട്ടില...
റോഷന് ആന്‍ഡ്രൂസിന്റെ അഹങ്കാരം
09 June 2014
മലയാളത്തില്‍ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകള്‍ക്കും നിലവാരമില്ലെന്നും അതിനാല്‍ താന്‍ പല സിനിമകളും തിയറ്ററില്‍ പോയി കാണാറില്ലെന്നാണ് റോഷന് ആന്‍ഡ്രൂസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സ്വന്തം ചിത്രങ...
ബാഗ്ലൂര് ഡെയ്സ് യുവത്വത്തിന്റെ ആഘോഷം
02 June 2014
യുവത്വത്തിന്റെ ആഘോഷവുമായി ബാഗ്ലൂര് ഡെയ്സ് സൂപ്പര്‍ ഹിറ്റിലേക്ക്. നര്‍മവും പ്രണയവും ഇമോഷനും നിറഞ്ഞ് നില്ക്കുന്ന ചിത്രം ദൃശ്യത്തിനു ശേഷം മലയാളത്തില്‍ ഉണ്ടാകുന്ന മറ്റൊരു സൂപ്പര്‍ ഹിറ്റാണ്. ആണ്‍പെണ്‍ ഭ...
സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ചെറിയ ചിത്രങ്ങളുടെ അണിയറക്കാര്‍
28 May 2014
സൂപ്പര്‍ താര ചിത്രങ്ങള്‍ കാരണം തങ്ങളുടെ സിനിമയ്ക്ക് തിയറ്ററുകള്‍ കിട്ടുന്നില്ലെന്ന ആരോപണവുമായി ചെറിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. എന്നാല്‍ സിനിമ നന്നായാല്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെ...
മിസ്റ്റര്‍ ഫ്രോഡ് ലാഭത്തില്‍; ഹിന്ദി, തെലുങ്ക് റീമേക്ക് ഉടന്‍
21 May 2014
മോഹന്‍ലാലിന്റെ ആരാധകര്‍ക്കായി ഒരുക്കിയ മിസ്റ്റര്‍ ഫ്രോഡ് ലാഭത്തിലേക്ക്. ചിത്രത്തിന്റെ സംവിധായകനാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദിയിലേക്കും തെലുങ്കിലേക്കും താമസിക്കാതെ ചിത്രം റീമേക്ക് ചെയ്യും. അതിലൂടെ നിര്...
ബോറടിപ്പിക്കാതെ മിസ്റ്റര്‍ ഫ്രോഡ്
19 May 2014
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് ബോറടിപ്പിക്കുന്നില്ല. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗപ്പെടുത്തി ചെയ്ത ചിത്രം നിര്‍മാതാവിന് നഷ്ടം ഉണ്ടാക്കില്ല. പത്മനാഭസ്വാമീക്ഷേത്രത്തിലെ നിധിയും അതിനോട് അനുബന്ധിച്ച് ...
മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി
17 May 2014
മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി. 14 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയിലെത്തിയ മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര് യു വരും ദിവസങ്ങളില്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കും. ആദ്യ ഷോ തന്നെ തിരുവനന്തപുരത്ത് ഹൗസ് ഫുള്ളായിരുന...
മോഹന്‍ലാല്‍ അമേരിക്കയിലേക്ക്
11 May 2014
പെരുച്ചാഴിയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ അമേരിക്കയിലേക്ക്. 40 ദിവസത്തെ ചിത്രീകരണമാവും അവിടെ നടക്കുക. മുകേഷ്, അജുവര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ . അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡുള്ള ലാ...
ഗോഡ്സ് ഓണ്‍ കണ്ട്രി സൂപ്പര്‍
10 May 2014
ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലഭിനയിച്ച ഗോഡ്സ് ഓണ്‍ കണ്ട്രി സൂപ്പര്‍ ഹിറ്റിലേക്ക്. ഒരു ദിവസം മധ്യകേരളത്തില്‍ നടക്കുന്ന സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. പരസ്പരം പരിചയം പോലുമില്ലാത്ത ചില കഥാപാത്രങ്ങ...
മോഹന്‍ലാല്‍ മലബാറുകാരനാകുന്നു
10 May 2014
കൂതറ എന്ന ചിത്രത്തില്‍ തനി മലബാര്‍ ഗ്രാമീണനായി മോഹന്‍ലാല്‍ എത്തുന്നു. ഇങ്ങക്കൊരു വിചാരണ്ട് എന്നു തുടങ്ങുന്ന മോഹന്‍ലാലിന്റെ ഡയലോഗ് ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തി. ഒരു പാട് നാളിനു ശേഷം മോഹന്‍ലാല്‍...
പറ്റിപ്പിന്റെ ലോ പോയിന്റ്
07 May 2014
ബുദ്ധി ഉപയോഗിച്ച് പറ്റിപ്പ് നടത്തുന്നവരുടെ കഥ പറയുന്ന ലോ പോയിന്റ് അവസാനം പ്രേക്ഷകരെ പറ്റിക്കാന്‍ നോക്കി. അത് എല്ലാവര്ക്കും അത്ര പിടിച്ചില്ല. കാമുകിയെ വിവാഹം കഴിക്കാന്‍ കോടീശ്വരനായ അച്ഛന് സമ്മതിക്കാത...
അമ്മയും ഫെഫ്കയും വിലക്കെന്നു പറയുന്നത് തമാശ
01 May 2014
മലയാള സിനിമയില്‍ വിലക്കിന് തുടക്കം കുറിച്ചതു അമ്മയും ഫെഫ്കയുമാണെന്ന് സംവിധായകന് വിനയന് . അവരാണ് ഇപ്പോള്‍ തങ്ങളെ വിലക്കുന്നെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഇത് വലിയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റര...
മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ സിനിമകളെ തകര്‍ക്കുന്നു
22 April 2014
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഇരുവരുടെയും ചിത്രങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ദൃശ്യം മെഗാഹിറ്റായതോടെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ മമ്മൂട്ടി ചിത്രങ്ങളെ അധിഷേപിക്കാ...
മോഹന്‍ലാലിന്റെ പ്രതിഫലം മൂന്ന് കോടി
21 April 2014
മോഹന്‍ലാല്‍ പ്രതിഫലം മൂന്ന് കോടിയാക്കി. ദൃശ്യം മെഗാഹിറ്റ് ആവുകയും 30 കോടിയിലധികം രൂപ കളക്ഷന്‍ ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് റേറ്റ് കൂട്ടിയത്. ഒരു കോടി രൂപ ലിക്വുഡ് ക്യാഷായി അഡ്വാന്‍സ് നല്...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...

ഗാസയെ പൂര്‍ണമായി കീഴടക്കുന്നു.. 60,000 റിസര്‍വ് സൈനികരെക്കൂടി വിളിപ്പിക്കും.. കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയില്‍ പൂര്‍ണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ തകര്‍ക്കലുമടക്കം നടപ്പാക്കും..

അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...
