Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം, പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

27 JUNE 2025 08:08 PM ISTമലയാളി വാര്‍ത്ത
സുരേഷ്‌ഗോപി നായകനായ 'ജെഎസ്‌കെ: ജാനകിvsസ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്നും ജാനകി ഒരു പൊതുവായ പേരല്ലേ എന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നി...

മഞ്‌ജു വാര്യര്‍ ഡോട്ട്‌ കോം; മഞ്‌ജുവിന്റെ വെബ്‌സൈറ്റ്‌ ഇന്നു മുതല്‍

08 June 2013

സ്വന്തമായി വെബ്‌സൈറ്റ്‌ തയ്യാറാക്കി മലയാളത്തിന്റെ പ്രിയ നായിക മഞ്‌ജു വാര്യര്‍ സൈബര്‍ സ്‌പേസിലേക്ക്‌. മഞ്‌ജു അഭിനയ ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ്‌ പുതിയ നീക്കം. അഭിന...

സെസ്‌ ഒഴിവാക്കിയില്ലെങ്കില്‍ തീയറ്ററുകള്‍ പൂട്ടിയിട്ട്‌ സമരം

05 June 2013

സിനിമാ ടിക്കറ്റുകള്‍ക്ക്‌ മൂന്നു രൂപ സെസ്‌ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന്‌ ഫിലിം ചേംബറും തീയറ്റര്‍ ഉടമകളും ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയെ കാണുമെന്നും സംഘടന വ്യക്തമാക്കി. ...

പിസി ജോര്‍ജ്‌ സീരിയലുകാരുടെ മുമ്പില്‍ തല കുനിക്കുമോ? പിസി അഭിനയിച്ചാല്‍ അഭിനയിക്കാനില്ലെന്ന്‌ സീരിയല്‍ താരങ്ങള്‍

01 June 2013

സര്‍ക്കാര്‍ വിപ്പ്‌ പിസി ജോര്‍ജ്‌ ഇപ്പോള്‍ കുറേശ്ശെ അഭിനയവും തുടങ്ങിയിരിക്കുകയാണ്‌. സുജിത്‌ സുന്ദര്‍ സംവിധാനം ചെയ്യുന്ന കസ്‌തൂരിമാന്‍ എന്ന സീരിയലിലാണ്‌ പിസി ജോര്‍ജ്‌ അഭിനയിക്കുന്നത്‌. തിരുവനന്തപുരത്തെ...

19 കോടി പറ്റിച്ച്‌ 9 സുരക്ഷാ ഭടന്മാരോടും 9 കാറുകളോടും കൂടി കാമുകനോടൊപ്പം ആര്‍ഭാഡമായി ജീവിച്ച സിനിമാനടി ലീന മരിയ പോള്‍ പിടിയല്‍

28 May 2013

19 കോടി രൂപ പറ്റിച്ച്‌ ഡല്‍ഹിയില്‍ ആര്‍ഭാഡ ജീവിതം നയിച്ച പ്രശസ്‌ത സിനിമാനടിയും മോഡലുമായ ലീന മരിയ പോള്‍ അറസ്റ്റിലായി. ചെന്നെയില്‍ രജിസ്റ്റര്‍ ചെയ്‌ത വഞ്ചനാ കേസിലാണ്‌ അറസ്റ്റ്‌. മോഹന്‍ലാലിന്റെ സൂപ്പര്‍ ...

പ്രിയദര്‍ശന്‍ തറ സിനിമാക്കാരന്‍, അടിച്ചു പുറത്താക്കണമെന്ന്‌ പി.സി. ജോര്‍ജ്‌

28 May 2013

പ്രിയദര്‍ശന്‍ തറ സിനിമാക്കാരനാണെന്ന്‌ ഗവ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു. ചലച്ചിത്ര വികസന കേര്‍പ്പറേഷന്‍ നാഥനില്ലാ കളരിയാണെന്ന്‌ പറഞ്ഞത്‌ മുഖ്യമന്ത്രിയെ അപമാനിക്കാനാണ്‌. പ്രിയദര്‍ശന്‍ പറഞ്ഞത്‌ മു...

ഒടുവില്‍ ഓര്‍മയായിട്ട്‌ ഇന്നേക്ക്‌ ഏഴുവര്‍ഷം

27 May 2013

ഒടുവിലിനേക്കാള്‍ നിഷ്‌കളങ്കനായ ഒരു മനുഷ്യനെ മലയാള സിനിമയില്‍ കണ്ടെത്തുക പ്രയാസമായിരിക്കും. സത്യനന്തിക്കാടിന്റെ ഭാഷയില്‍ ഒരു പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ആരോടും പരിഭവമില്ലാത്ത, വലിയ വലിയ ആഗ്രഹങ്ങളില്...

വനപാലകരെ മര്‍ദ്ദിച്ച കേസില്‍ മണിക്ക്‌ ജാമ്യം

24 May 2013

കലാഭവന്‍ മണിക്ക്‌ ചാലക്കുടി മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ജാമ്യം. ഇന്നലെ ആതിരപ്പള്ളി പോലീസ്‌ സ്‌റ്റേഷനിലാണ്‌ മണി കീഴടങ്ങിയത്‌. മണി ഹൈക്കോടതിയില്‍ മുന്‍കൂ...

ഹാപ്പി ബര്‍ത്ത്‌ ഡേ ലാലേട്ടാ...

21 May 2013

മൂന്ന്‌ പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്ന നടനാണ്‌ മോഹന്‍ലാല്‍. തിരനോട്ടം എന്ന ആദ്യ ചിത്രം മുതല്‍ ആ അതുല്യ നടന്‍ നമുക്ക്‌ സമ്മാനിച്ചത്‌ കാമ്പുള്ളതും കരുത്തുള്ളതുമായ നി...

ഓര്‍മ്മയില്ലേ നിഷാല്‍ ചന്ദ്രനെ, നിഷാല്‍ വീണ്ടും വിവാഹിതനാനായി

13 May 2013

നിഷാല്‍ വീണ്ടും വിവാഹിതനായി. മാവേലിക്കര എണ്ണയ്‌ക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥ്‌ സ്വാമിയുടേയും അനിലയുടേയും മകളായ രമ്യയാണ്‌ വധു. ഈ മാസം 13 ന്‌ വധു ഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം.  വിവാഹം. ബാഗ്ലൂര...

മന്ത്രിയുടെ വാഹനത്തിനു പിറകെ പോയ നടന്‍ ആസിഫിന്റെ കാര്‍ പോലീസ്‌ പിടികൂടി

07 May 2013

മന്ത്രി ജയലക്ഷ്‌മിയുടെ വാഹനത്തിനു പിറകെ ഹെഡ്‌ലൈറ്റിട്ട്‌ കാറില്‍ സഞ്ചരിച്ച നടന്‍ ആസിഫ്‌ അലിയുടെ കാര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ ദേശീയ പാത പൂക്കിപ്പറമ്പിന്‌ സമീപമ...

ഓര്‍മ്മയില്ലേ നിഷാല്‍ ചന്ദ്രനെ, നിഷാല്‍ വീണ്ടും വിവാഹിതനാവുന്നു

06 May 2013

മലയാളികള്‍ ഏറെ കൊട്ടിഘോഷിച്ച്‌ നടത്തിയ വിവാഹമായിരുന്നു കാവ്യാ മാധവനും നിഷാലും തമ്മിലുള്ള വിവാഹം. 2009ലാണ്‌ കുവൈറ്റ്‌ ഇന്റര്‍ നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ നിഷാലും കാവ്യയും തമ്മിലുള്ള വിവാഹം നടന്നത്‌. ...

ശരീരം വിറ്റ്‌ ജീവിക്കുന്ന പെണ്ണായുള്ള വേഷം പ്രതിഫലം നോക്കാതെ കാവ്യ തള്ളിക്കളഞ്ഞു

29 April 2013

കാവ്യാ മാധവന്‍ മലയാളികള്‍ക്ക്‌ അത്രയ്‌ക്ക്‌ ഇഷ്‌ടമാണ്‌. ഒരു അയല്‍ക്കാരിക്കുട്ടി എന്ന പരിഗണനയാണ്‌ എല്ലാവരും കാവ്യക്ക്‌ നല്‍കുന്നതും. പ്രേക്ഷകര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരാളു...

മമതയ്‌ക്ക്‌ വീണ്ടും ക്യാന്‍സര്‍: മറികടക്കുമെന്ന ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടും

26 April 2013

ഒരിക്കല്‍ കാര്‍ന്നു തിന്ന ക്യാന്‍സറിനെ കരുത്തോടെ നേരിട്ട്‌ തോല്‍പ്പിച്ചയാളാണ്‌ മമത മോഹന്‍ ദാസ്‌. എന്നാല്‍ വീണ്ടും അവര്‍ക്ക്‌ ക്യാന്‍സര്‍ പിടിപെട്ടതായി റിപ്പോര്‍ട്ട്‌. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവര...

റിമയ്‌ക്കെതിരായ ഫിലിം ചേംബറിന്റെ വിലക്ക്‌ പിന്‍വലിച്ചു

25 April 2013

ഫിലിം ചേംബര്‍ റിമയ്‌ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ പിന്‍വലിച്ചു. ഈ വിഷയത്തില്‍ റിമ തൃപ്‌തികരമായ മറുപടി നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്‌ പിന്‍വലിച്ചതെന്നാണു സൂചന. പ്രമുഖ മലയാളം ടെലിവിഷനില്...

ദേശീയ അവാര്‍ഡ്‌ നേടിയ 'നൂറ്റിയൊന്ന്‌ ചോദ്യങ്ങള്‍' പ്രദര്‍ശനത്തിന്‌

24 April 2013

നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ സിദ്ധാര്‍തഥ്‌ ശിവയുടെ 101 ചോദ്യങ്ങള്‍ പ്രദര്‍ശനത്തിന്‌. സെവന്‍ത്‌ പാരഡൈസിന്റെ ബാനറില്‍ തോമസ്‌ കോട്ടയ്‌ക്കകം ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ഇന്ദ്രജിത്ത്‌,മാസ...

Malayali Vartha Recommends