Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

സുരാജിന് പ്രിയാമണി വിലക്കപ്പെട്ട കനിയോ?

08 OCTOBER 2014 12:57 PM IST
മലയാളി വാര്‍ത്ത.
രാജ്യം അംഗീകരിച്ച നടനായാലും, സുരാജ് വെഞ്ഞാറമൂടിന്റെ നായികയാകാന്‍ താനില്ലെന്ന് പ്രശസ്ത താരം പ്രിയാമണി. പരുത്തി വീരന്‍ എന്ന കാര്‍ത്തി ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായതിനു ശേഷമാണ് പ്രിയാമണിയെ സിനിമാ ലോകം കഴിവുള്ള നടിയായി അംഗീകരിച്ചത്. ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ പ്രിയാമണിയെത്തേടി കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ എത്തിയിരുന്നു. രഞ്ജിത്തിന്റെ \'തിരക്കഥ\'യിലെ മാളവിക എന്ന കഥാപാത്രവും രഞ്ജിത്തിന്റെ തന്നെ മമ്മൂട്ടിച്ചിത്രമായ പ്രാഞ്ചിയേട്ടനിലെ പത്മശ്രീ എന്ന കഥാപാത്രവും പ്രിയാമണിയുടെ കരിയറിലെ മികച്ച വേഷങ്ങളാണ്. കഥ ഇങ്ങനെയൊക്കെയായാലും മലയാളികളുടെ പ്രിയങ്കരനായ സുരാജിന്റെ, അതും രാജ്യം എറ്റവും മികച്ച നടനായി അംഗീകരിച്ച ദേശീയ അവാര്‍ഡ് ജേതാവിന്റെ നായികയാകാനില്ലെന്ന് പ്രിയാമണി പറഞ്ഞത് അഹങ്കാരം തന്നെയല്ലേ?\"\"  പ്രിയാമണിയുടെ ന്യായീകരണം 
“ ഒരു സിനിമ വരുമ്പോള്‍ ആ സമയത്ത് നമ്മള്‍ ഏതു ലെവലിലാണോ നില്‍ക്കുന്നത്, അതേ റാങ്കിലോ അതിനു മുകളിലോ വരുന്ന നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് നല്ലത്. ഞാനിക്കാര്യം ശ്രദ്ധിച്ചെന്നു മാത്രം. അല്ലെങ്കില്‍ മാധ്യമങ്ങള്‍ പറയില്ലേ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടിയിപ്പോള്‍ ചെറിയ നായക നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുന്നുവെന്ന്. അങ്ങനെ അഭിനയിച്ചിട്ടും ഹിറ്റാകാതെ പോയാലുള്ള അവസ്ഥയൊന്നാലോചിച്ചു നോക്കിയേ ...” .
ഒരു താരത്തിന് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. അതില്ലാത്തതുകൊണ്ടാണ് പ്രിയാമണിക്കിങ്ങനെ ബാലിശമായി സംസാരിക്കേണ്ടി വന്നത്. സിനിമയില്‍ ആരുടെയും സ്ഥാനം ശാശ്വതമല്ല. \"\"
വര്‍ഷങ്ങള്‍ക്കുമുമ്പ് കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താനില്ലെന്ന് പറഞ്ഞ ദിവ്യാ ഉണ്ണിയ്ക്ക് പിന്നീട് തന്റെ കരിയറില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ താരമൂല്യം ഏറെയുണ്ടായിരുന്ന സമയത്താണ് ഉര്‍വശി അന്നത്തെ ചെറിയ നായക നടന്‍മാരായിരുന്ന ജഗദീഷിനൊപ്പവും സായ്കുമാറിനൊപ്പവുമൊക്കെ അഭിനയിച്ചത്. എന്നിട്ടും ഉര്‍വശിയുടെ മൂല്യത്തിന് അന്നും ഇന്നും തെല്ലും കുറവു വന്നിട്ടില്ല.
കിംഗ്ഖാനൊപ്പം ചെന്നൈ എക്‌സ്പ്രസില്‍ ഐറ്റം ഡാന്‍സ് അഭിനയിച്ചതിന്റെ ത്രില്ലിലാണ് പ്രിയാമണി ഇപ്പോഴും. എന്നാല്‍ ആ ഓര്‍മ്മ എന്നും സിനിമാ ലോകത്തിനുണ്ടാവുമെന്നു കരുതുന്നത് വിഡ്ഢിത്തമല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (9 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (4 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends