Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

ജ്യോതികൃഷ്ണ മേക്ക് ഓവറിന് ഒരുങ്ങുന്നു

08 OCTOBER 2014 08:11 PM IST
മലയാളി വാര്‍ത്ത.

ഞാന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ജ്യോതികൃഷ്ണ മേക്കോവറിന് ഒരുങ്ങുന്നു. ഇതുവരെ ചെയ്തതെല്ലാം നാടന്‍ വേഷങ്ങളാണ്. അതിനാല്‍ മോഡേണാവാന്‍ ഒരുങ്ങുകയാണ് താരം. ഗ്രാമീണവേഷം ചെയ്തത് കൊണ്ട് എനിക്ക് മോഡേണാവാന്‍ കഴിയില്ലെന്ന് പല പ്രേക്ഷകരും പറയുന്നു. എന്നാല്‍ അത് പൊളിച്ചടുക്കും. മോഡേണ്‍ വേഷങ്ങള്‍ താമസിക്കാതെ ചെയ്യും. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുതിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ പറയുമെന്നും താരം പറഞ്ഞു.
ശാലിനതയും നീണ്ട മുടിയുമാണ് ഗ്രാമീണ വേഷങ്ങളിലേക്ക് പലരും വിളിക്കാന്‍ കാരണം. മോഡേണ്‍ വേഷങ്ങളണിഞ്ഞ് ഒരു ഫോട്ടോ ഷൂട്ട് നടത്തുകയാണ് . അത് കാണുന്നവര്‍ ഞെട്ടുമെന്നാണ് താരം പറയുന്നത്. ഇതിന്റെ ഭാഗമായി ജിമ്മില്‍ പോകാന്‍ തുടങ്ങി. ഭാരം കുറയ്ക്കാനുള്ള ഡയറ്റിംഗിലാണ്. ഒരു ട്രെയ്‌നറെയും കണ്ടെത്തി. മുടിയുടെ നീളം കുറച്ചു. ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യണം. അപ്പോഴേ നല്ല നടിയാകാന്‍ കഴിയൂ. ഏത് കഥാപാത്രവും ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. 

തബ്ബു, ശോഭന, മഞ്ജുവാര്യര്‍ അങ്ങനെ ഒരുപാട് പേര്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അവരൊക്കെ പല തരത്തിലുള്ള വേഷങ്ങള്‍ അനായാസം ചെയ്തിട്ടുണ്ട്. ഹൈദര്‍ എന്ന പുതിയ ചിത്രത്തില്‍ അമ്മയായും ഭാര്യയായും തബ്ബു അസാധ്യമായാണ് അഭിനയിച്ചിരിക്കുന്നത്. അതുപോലെ മനക്കരത്തുള്ള ശക്തമായ വേഷങ്ങള്‍ ചെയ്താലേ പ്രേക്ഷകരുടെ മനസില്‍ ഒരു നടി ജീവിക്കൂ. 

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (9 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (19 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (40 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (44 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (59 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends