Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആന്‍ അഗസ്റ്റിന്‍ മടങ്ങിവരുന്നു

09 OCTOBER 2014 10:00 PM IST
മലയാളി വാര്‍ത്ത.

വൈകിയാണെങ്കിലും സിനിമയിലേക്ക് മടങ്ങിവരുമെന്ന് ആന്‍ അഗസ്റ്റിന്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് മിക്ക നടിമാരും. എന്നാല്‍ വിവാഹം ഒന്നിനും ഒരു തടസ്സമല്ല. കല്യാണത്തിന്റെ പേരില്‍ സിനിമകള്‍ വേണ്ടെന്നു വയ്ക്കുന്നത് ശരിയല്ല. ഒരിടവേള അനിവാര്യമായിരുന്നു. അച്ഛന്റെ വേര്‍പാടും വിവാഹവും. അങ്ങനെ പുതുതായി ഒന്നും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഒരു ചെറിയ ഗ്യാപ്പ് എടുത്തന്നേയുള്ളൂ. 
പുതുതായി സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പ്രത്യേകിച്ച് പ്ലാനിങ്ങുമില്ല. മുമ്പും പ്ലാന്‍ ചെയ്യാറില്ല. കാലം തെളിക്കുന്ന വഴികളിലൂടെയാണ് എന്റെ യാത്ര. ജോമോനും തിരക്കാണ്. അതിന്റെ കൂടെ ഞാനും തിരക്കിലായാല്‍ ശരിയാവില്ല. നല്ല കഥാപാത്രങ്ങള്‍ തേടിവരുമെന്നാണ് വിശ്വാസം. അതിനായി കാത്തിരിക്കുന്നു. അഭിനയിക്കാന്‍ വേണ്ടി കുറേ സിനിമകള്‍ അഭിനയിച്ചു. ഇനി അതിന് മാറ്റം വേണം. അതിന് ജോമോന്റെ പൂര്‍ണ പിന്തുണയുണ്ട്.

അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളായ ആനിന് അച്ഛനോടാണ് ഏറ്റവും ഇഷ്ടം. ആര്‍ടിസ്റ്റിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം മെസേജ് അയച്ചത് അച്ഛന്‍ ഉപയോഗിച്ചിരുന്ന നമ്പറിലേക്കാണ്. അച്ഛന്‍ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്റെയുള്ളിലെ കല ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. അതു കൊണ്ടു അഭിനയം ഒഴിവാക്കാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ കാത്തിരിക്കുകയാണ് നല്ല വേഷങ്ങള്‍ക്കായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (46 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (57 minutes ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (59 minutes ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (4 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends