Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മോഹന്‍ലാലിനേ ഇതൊക്കെ പറ്റൂ

10 OCTOBER 2014 09:59 PM IST
മലയാളി വാര്‍ത്ത.
സൂപ്പര്‍ താരമായപ്പോഴും അതിന് മുമ്പും അഭിനയത്തോടുള്ള മോഹന്‍ലാലിന്റെ ആവേശവും കമ്മിറ്റ്‌മെന്റും വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട്. ഓരോ ഷോട്ടും പെര്‍ഫക്ട് ആകുമ്പോഴാണ് സിനിമ വിജയ്ക്കുന്നത്. ഒരു അഭിനയതാവ് എന്ന നിലയില്‍ മോഹന്‍ലാലിന് അക്കാര്യത്തില്‍ സംവിധായകനേക്കാള്‍ ആശങ്കയുണ്ട്. പെര്‍ഫെക്ഷന്‍, അത് നിര്‍ബന്ധമാണ്.  \'ഒളിമ്പ്യന്‍ അന്തോണി ആദം\' എന്ന ചിത്രത്തില്‍ കാളയോട്ട മത്സരം നടക്കുന്ന ഒരു രംഗമുണ്ട്. അതില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ തിയേറ്ററില്‍ കൈയ്യടിയുടെയും ആര്‍പ്പുവിളിയുടെയും ബഹളമായിരിക്കും. ആ ഷോട്ടിന് പിന്നിലെ ഒരു കഥയുണ്ട്. അല്പം സാഹസം നിറഞ്ഞ രംഗമായതിനാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ ഡ്യൂപ്പ് വരാമെന്നേറ്റിരുന്നു. പൊള്ളാച്ചിയിലുള്ള അയാളെ കാത്ത് ഉച്ചവരെ സെറ്റ് മുഴുവന്‍ കാത്തിരുന്നു. ഉച്ച കഴിഞ്ഞിട്ടും കണ്ടില്ല. സൂര്യപ്രകാശം പോയാല്‍ പിന്നെ ആ ഷോട്ട് നടക്കില്ല. ഒടുവില്‍ മോഹന്‍ലാല്‍ സംവിധായകന്‍ ഭദ്രന്റെ അടുത്ത് വന്ന്, ആ ഷോട്ട് താന്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞു. ഒരല്പം സാഹസികതയില്ലാതെ എന്ത് രസം എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. അങ്ങനെ ആ ഷോട്ട് മോഹന്‍ലാല്‍ ചെയ്തു. കാളയോട്ടത്തിനിടെ അതിനെ പൂട്ടുന്നിടത്തുവയ്ക്കുന്ന മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് കാല്‍പാദം മുതല്‍ മുട്ട് വരെ കീറിപ്പൊളിഞ്ഞ് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ലാലിനെയാണ് സെറ്റിലുള്ളവര്‍ കണ്ടത്. അപ്പോഴും ചിരിച്ചുകൊണ്ട് ചോദിച്ചു, \'ഷോട്ട് ഓകെ അല്ലെ?\' എന്ന്. അതാണ് മോഹന്‍ലാല്‍. ടി.പി ബാലഗോപാലന്‍ എം.എയുടെ ഷൂട്ടിംഗ് സമയത്ത്, മോഹന്‍ലാല്‍ ഒരു വെള്ള ഷര്‍ട്ടിട്ട് അഭിനയിച്ചിട്ടുണ്ട്. മണ്ണും ചെളിയും പുരണ്ടതായിരുന്നു അത്. മണ്ണിലും ചെളിയിലും വീണ് അഭിനയിച്ച് സീനിന് മുമ്പുള്ള സീനായിരുന്നു അത്. പകരം ഷര്‍ട്ടില്ലാത്തതിനാല്‍ കോസ്റ്റിയൂം ഡിസൈനര്‍ ആകെ വിഷമത്തിലായി. ചെളിയും മണ്ണും പിടിച്ച് നാറിയ ഷര്‍ട്ട് എങ്ങനെ മോഹന്‍ലാലിന് കൊടുക്കും. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി. മോഹന്‍ലാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ആ ചെളിപുരണ്ട, നാറുന്ന ഷര്‍ട്ടിട്ടു. ഷോട്ട് എടുത്തോളാന്‍ പറഞ്ഞു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (19 minutes ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (28 minutes ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (33 minutes ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (46 minutes ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (52 minutes ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (2 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (2 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (2 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (2 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (3 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (3 hours ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (3 hours ago)

Malayali Vartha Recommends