Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

ജനപ്രീയ നായകന്റെ മിനിമം ഗ്യാരണ്ടി കുറയുമോ?

11 OCTOBER 2014 10:00 PM IST
മലയാളി വാര്‍ത്ത.
ജനപ്രീയനായകന്‍ ദിലീപിന്റെ മിനിമം ഗ്യാരണ്ടി കുറയുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ സാറ്റലൈറ്റ് അവകാശത്തിലടക്കം ഇടിവ് വന്നിട്ടുണ്ട്. ഈ പറക്കും തളിക, സൂത്രധാരന്‍, ദോസ്ത്, കുബേരന്‍, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, മിഴി രണ്ടിലും, സിഐഡി മൂസ അങ്ങനെ തുടര്‍ച്ചയായി ബോക്‌സോഫീല്‍ പതിമൂന്നോളം ഹിറ്റുകള്‍ ഉണ്ടാക്കിയ ഒരു കാലമുണ്ടായിരുന്നു ദിലീപിന്. മറ്റൊരു സൂപ്പര്‍സ്റ്റാറിനും ഇത്രയും വിജയം നേടാനായിട്ടില്ല.

പഞ്ചാബിഹൗസും കല്യാണരാമനും കുഞ്ഞിക്കൂനനും ജോക്കറും പറക്കും തളികയും ഇഷ്ടവുമെല്ലാം നിഷ്‌കളങ്കമായ നര്‍മരംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. അതിന് ശേഷമാണ് ദിലീപ് മിനിമം ഗ്യാരണ്ടിയുള്ള നായകനായി വിലയിരുത്തപ്പെട്ടത്. അവിടെ നിന്ന് ജനപ്രിയനിലേക്ക്. പക്ഷെ അടുത്തിടെ ദിലീപിന്റെ മിനിമം ഗ്യാരണ്ടിയും കുറയുന്ന കാഴ്ചയാണ് കാണുന്നത്. കോമഡിയ്ക്ക് വേണ്ടി കോമഡി സൃഷ്ടിക്കുന്ന, കോപ്രായങ്ങള്‍ മാത്രം. മായാ മോഹിനിമാത്രമാണ് അടുത്തകാലത്ത് സൂപ്പര്‍ഹിറ്റായത്. മിസ്റ്റര്‍ മരുമകനും, ശൃംഗാരവേലനുമെല്ലം വിജയ്‌ച്ചെങ്കിലും പൂര്‍ണ വിജയമെന്ന് അവകാശപ്പെടാനില്ല. 
ദീര്‍ഘകാലം തിയേറ്ററിലോ പ്രേക്ഷക മനസ്സിലോ, ചിത്രത്തിനോ കഥാപാത്രങ്ങള്‍ക്കോ സ്ഥാനമില്ല എന്ന അവസ്ഥയാണ്. ജോഷി സംവിധാനം ചെയ്ത \'അവതാരം\' ദിലീപിന്റെ ഫാന്‍സിന് വേണ്ടിയുള്ളതായിരുന്നു. ഓണക്കാലത്തെത്തിയ \'വില്ലളിവീരന്റെ\'യും സ്ഥിതി മറ്റൊന്നല്ല. രണ്ടും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞതോടെ  ഇനിയിറങ്ങാനിരിക്കുന്നത് മര്യാദരാമന്‍. അത് കഴിഞ്ഞാല്‍ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി. പ്രതീക്ഷ വിടാതെ ആരാധകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (9 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (19 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (40 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (44 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (59 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends