Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആണുങ്ങള്‍ തലവേദനയാണെന്ന് നീനാക്കുറുപ്പ്

14 OCTOBER 2014 01:18 PM IST
മലയാളി വാര്‍ത്ത.

ആണ്‍തുണ തലവേദനയാണെന്ന് നീനാക്കുറുപ്പ്. സിനിമാ രംഗത്ത് ഒത്തിരി സൗഹൃദങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അവയൊന്നും ആത്മാര്‍തയുള്ളതായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തോന്നിയിരുന്നു. അതോടെ ആ സൗഹൃദങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ശ്രീധരന്റെ ഒന്നാം തിരിമുറിവ് അടക്കമുള്ള സിനിമകളില്‍ നായികയായി അഭിനയിച്ച ശേഷം സഹോദരിയായും സുഹൃത്തായും നിരവധി സിനിമകളില്‍ അഭിനയിച്ചു. 
പെണ്ണിന് ആണ്‍തുണ തലവേദനയാണെന്നാണ് നീന കുറുപ്പ് പറയുന്നത്. ഒത്തിരി ഡിമാന്റുള്ള വ്യക്തിയാണ് ഭര്‍ത്താവ്. തനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയെന്നാണ് അവര്‍ വിചാരിക്കുന്നത്. എന്നാല്‍ പുരുഷന്മാരെ പോലെ ഇന്ന് സ്ത്രീകള്‍ക്കും തിരക്കുണ്ട്. ഭര്‍ത്താവ് വിചാരിക്കുന്ന പലകാര്യങ്ങളും ആ തിരക്കുകള്‍ കൊണ്ട് അവള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ സാധിക്കില്ല. പക്ഷെ അതൊന്നും മനസ്സിലാക്കാതെ അവര്‍ ഭാര്യമാരെ വേദനിപ്പിച്ചു കൊണ്ടിരിക്കികയാണെന്നും നീന കുറുപ്പ് പറഞ്ഞു.
അടുത്തിടെ താന്‍ ത്രീ ഫോര്‍ത്ത് ഇട്ട് നില്‍ക്കുന്ന ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടപ്പോള്‍ പുരുഷന്‍മാരില്‍ നിന്ന് വളരെ മോശം കമന്റുകളാണ് വന്നത്. വളരെ സഭ്യമായ വേഷമായിരുന്നു അത്. എന്നിട്ടും സ്ത്രീകളെ മോശമായി കാണുകയും അപമാനിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍. ഭാര്യമാരെയും സഹോദരിമാരെയും തങ്ങളെ പോലെ മനുഷ്യരായി കാണുന്ന കാലത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (18 minutes ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (27 minutes ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (32 minutes ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (45 minutes ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (51 minutes ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (2 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (2 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (2 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (2 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (3 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (3 hours ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (3 hours ago)

Malayali Vartha Recommends